×

അദ്ദേഹം (സകരിയ്യാ) പറഞ്ഞു: നീ എനിക്ക് ഒരു ദൃഷ്ടാന്തം ഏര്‍പെടുത്തിത്തരേണമേ. അവന്‍ (അല്ലാഹു) പറഞ്ഞു: നിനക്കുള്ള 19:10 Malayalam translation

Quran infoMalayalamSurah Maryam ⮕ (19:10) ayat 10 in Malayalam

19:10 Surah Maryam ayat 10 in Malayalam (المالايا)

Quran with Malayalam translation - Surah Maryam ayat 10 - مَريَم - Page - Juz 16

﴿قَالَ رَبِّ ٱجۡعَل لِّيٓ ءَايَةٗۖ قَالَ ءَايَتُكَ أَلَّا تُكَلِّمَ ٱلنَّاسَ ثَلَٰثَ لَيَالٖ سَوِيّٗا ﴾
[مَريَم: 10]

അദ്ദേഹം (സകരിയ്യാ) പറഞ്ഞു: നീ എനിക്ക് ഒരു ദൃഷ്ടാന്തം ഏര്‍പെടുത്തിത്തരേണമേ. അവന്‍ (അല്ലാഹു) പറഞ്ഞു: നിനക്കുള്ള ദൃഷ്ടാന്തം വൈകല്യമൊന്നും ഇല്ലാത്തവനായിരിക്കെത്തന്നെ ജനങ്ങളോട് മൂന്ന് രാത്രി (ദിവസം) നീ സംസാരിക്കാതിരിക്കലാകുന്നു

❮ Previous Next ❯

ترجمة: قال رب اجعل لي آية قال آيتك ألا تكلم الناس ثلاث ليال, باللغة المالايا

﴿قال رب اجعل لي آية قال آيتك ألا تكلم الناس ثلاث ليال﴾ [مَريَم: 10]

Abdul Hameed Madani And Kunhi Mohammed
addeham (sakariyya) parannu: ni enikk oru drstantam erpetuttittarename. avan (allahu) parannu: ninakkulla drstantam vaikalyameannum illattavanayirikkettanne janannaleat munn ratri (divasam) ni sansarikkatirikkalakunnu
Abdul Hameed Madani And Kunhi Mohammed
addēhaṁ (sakariyyā) paṟaññu: nī enikk oru dr̥ṣṭāntaṁ ērpeṭuttittarēṇamē. avan (allāhu) paṟaññu: ninakkuḷḷa dr̥ṣṭāntaṁ vaikalyameānnuṁ illāttavanāyirikkettanne janaṅṅaḷēāṭ mūnn rātri (divasaṁ) nī sansārikkātirikkalākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
addeham (sakariyya) parannu: ni enikk oru drstantam erpetuttittarename. avan (allahu) parannu: ninakkulla drstantam vaikalyameannum illattavanayirikkettanne janannaleat munn ratri (divasam) ni sansarikkatirikkalakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
addēhaṁ (sakariyyā) paṟaññu: nī enikk oru dr̥ṣṭāntaṁ ērpeṭuttittarēṇamē. avan (allāhu) paṟaññu: ninakkuḷḷa dr̥ṣṭāntaṁ vaikalyameānnuṁ illāttavanāyirikkettanne janaṅṅaḷēāṭ mūnn rātri (divasaṁ) nī sansārikkātirikkalākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അദ്ദേഹം (സകരിയ്യാ) പറഞ്ഞു: നീ എനിക്ക് ഒരു ദൃഷ്ടാന്തം ഏര്‍പെടുത്തിത്തരേണമേ. അവന്‍ (അല്ലാഹു) പറഞ്ഞു: നിനക്കുള്ള ദൃഷ്ടാന്തം വൈകല്യമൊന്നും ഇല്ലാത്തവനായിരിക്കെത്തന്നെ ജനങ്ങളോട് മൂന്ന് രാത്രി (ദിവസം) നീ സംസാരിക്കാതിരിക്കലാകുന്നു
Muhammad Karakunnu And Vanidas Elayavoor
sakariyya parannu: "natha, ni enikkearatayalam kaniccu tarename?” allahu ariyiccu: "ninakkippeal vaikalyameannumilla. ennalum ni munnunal janannaleat mintatirikkum. atan ninakkulla atayalam.”
Muhammad Karakunnu And Vanidas Elayavoor
sakariyyā paṟaññu: "nāthā, nī enikkeāraṭayāḷaṁ kāṇiccu tarēṇamē?” allāhu aṟiyiccu: "ninakkippēāḷ vaikalyameānnumilla. ennāluṁ nī mūnnunāḷ janaṅṅaḷēāṭ miṇṭātirikkuṁ. atāṇ ninakkuḷḷa aṭayāḷaṁ.”
Muhammad Karakunnu And Vanidas Elayavoor
സകരിയ്യാ പറഞ്ഞു: "നാഥാ, നീ എനിക്കൊരടയാളം കാണിച്ചു തരേണമേ?” അല്ലാഹു അറിയിച്ചു: "നിനക്കിപ്പോള്‍ വൈകല്യമൊന്നുമില്ല. എന്നാലും നീ മൂന്നുനാള്‍ ജനങ്ങളോട് മിണ്ടാതിരിക്കും. അതാണ് നിനക്കുള്ള അടയാളം.”
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek