×

അങ്ങനെ അദ്ദേഹം പ്രാര്‍ത്ഥനാമണ്ഡപത്തില്‍ നിന്ന് തന്‍റെ ജനങ്ങളുടെ അടുക്കലേക്ക് പുറപ്പെട്ടു. എന്നിട്ട്‌, നിങ്ങള്‍ രാവിലെയും വൈകുന്നേരവും 19:11 Malayalam translation

Quran infoMalayalamSurah Maryam ⮕ (19:11) ayat 11 in Malayalam

19:11 Surah Maryam ayat 11 in Malayalam (المالايا)

Quran with Malayalam translation - Surah Maryam ayat 11 - مَريَم - Page - Juz 16

﴿فَخَرَجَ عَلَىٰ قَوۡمِهِۦ مِنَ ٱلۡمِحۡرَابِ فَأَوۡحَىٰٓ إِلَيۡهِمۡ أَن سَبِّحُواْ بُكۡرَةٗ وَعَشِيّٗا ﴾
[مَريَم: 11]

അങ്ങനെ അദ്ദേഹം പ്രാര്‍ത്ഥനാമണ്ഡപത്തില്‍ നിന്ന് തന്‍റെ ജനങ്ങളുടെ അടുക്കലേക്ക് പുറപ്പെട്ടു. എന്നിട്ട്‌, നിങ്ങള്‍ രാവിലെയും വൈകുന്നേരവും അല്ലാഹുവിന്‍റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുക എന്ന് അവരോട് ആംഗ്യം കാണിച്ചു

❮ Previous Next ❯

ترجمة: فخرج على قومه من المحراب فأوحى إليهم أن سبحوا بكرة وعشيا, باللغة المالايا

﴿فخرج على قومه من المحراب فأوحى إليهم أن سبحوا بكرة وعشيا﴾ [مَريَم: 11]

Abdul Hameed Madani And Kunhi Mohammed
annane addeham prart'thanamandapattil ninn tanre janannalute atukkalekk purappettu. ennitt‌, ninnal ravileyum vaikunneravum allahuvinre parisud'dhiye prakirttikkuka enn avareat angyam kaniccu
Abdul Hameed Madani And Kunhi Mohammed
aṅṅane addēhaṁ prārt'thanāmaṇḍapattil ninn tanṟe janaṅṅaḷuṭe aṭukkalēkk puṟappeṭṭu. enniṭṭ‌, niṅṅaḷ rāvileyuṁ vaikunnēravuṁ allāhuvinṟe pariśud'dhiye prakīrttikkuka enn avarēāṭ āṅgyaṁ kāṇiccu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
annane addeham prart'thanamandapattil ninn tanre janannalute atukkalekk purappettu. ennitt‌, ninnal ravileyum vaikunneravum allahuvinre parisud'dhiye prakirttikkuka enn avareat angyam kaniccu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
aṅṅane addēhaṁ prārt'thanāmaṇḍapattil ninn tanṟe janaṅṅaḷuṭe aṭukkalēkk puṟappeṭṭu. enniṭṭ‌, niṅṅaḷ rāvileyuṁ vaikunnēravuṁ allāhuvinṟe pariśud'dhiye prakīrttikkuka enn avarēāṭ āṅgyaṁ kāṇiccu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അങ്ങനെ അദ്ദേഹം പ്രാര്‍ത്ഥനാമണ്ഡപത്തില്‍ നിന്ന് തന്‍റെ ജനങ്ങളുടെ അടുക്കലേക്ക് പുറപ്പെട്ടു. എന്നിട്ട്‌, നിങ്ങള്‍ രാവിലെയും വൈകുന്നേരവും അല്ലാഹുവിന്‍റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുക എന്ന് അവരോട് ആംഗ്യം കാണിച്ചു
Muhammad Karakunnu And Vanidas Elayavoor
annane addeham prarthana mandapattil ninniranni tanre janattinre atuttekk peayi. ennitt addeham angyattilute nirdesiccu: "ninnal ravileyum vaikunneravum allahuvinre visud'dhi valttuka.”
Muhammad Karakunnu And Vanidas Elayavoor
aṅṅane addēhaṁ prārthanā maṇḍapattil ninniṟaṅṅi tanṟe janattinṟe aṭuttēkk pēāyi. enniṭṭ addēhaṁ āṅgyattilūṭe nirdēśiccu: "niṅṅaḷ rāvileyuṁ vaikunnēravuṁ allāhuvinṟe viśud'dhi vāḻttuka.”
Muhammad Karakunnu And Vanidas Elayavoor
അങ്ങനെ അദ്ദേഹം പ്രാര്‍ഥനാ മണ്ഡപത്തില്‍ നിന്നിറങ്ങി തന്റെ ജനത്തിന്റെ അടുത്തേക്ക് പോയി. എന്നിട്ട് അദ്ദേഹം ആംഗ്യത്തിലൂടെ നിര്‍ദേശിച്ചു: "നിങ്ങള്‍ രാവിലെയും വൈകുന്നേരവും അല്ലാഹുവിന്റെ വിശുദ്ധി വാഴ്ത്തുക.”
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek