×

അവന്‍ (അല്ലാഹു) പറഞ്ഞു: അങ്ങനെ തന്നെ. മുമ്പ് നീ യാതൊന്നുമല്ലാതിരുന്നപ്പോള്‍ നിന്നെ ഞാന്‍ സൃഷ്ടിച്ചിരിക്കെ, ഇത് 19:9 Malayalam translation

Quran infoMalayalamSurah Maryam ⮕ (19:9) ayat 9 in Malayalam

19:9 Surah Maryam ayat 9 in Malayalam (المالايا)

Quran with Malayalam translation - Surah Maryam ayat 9 - مَريَم - Page - Juz 16

﴿قَالَ كَذَٰلِكَ قَالَ رَبُّكَ هُوَ عَلَيَّ هَيِّنٞ وَقَدۡ خَلَقۡتُكَ مِن قَبۡلُ وَلَمۡ تَكُ شَيۡـٔٗا ﴾
[مَريَم: 9]

അവന്‍ (അല്ലാഹു) പറഞ്ഞു: അങ്ങനെ തന്നെ. മുമ്പ് നീ യാതൊന്നുമല്ലാതിരുന്നപ്പോള്‍ നിന്നെ ഞാന്‍ സൃഷ്ടിച്ചിരിക്കെ, ഇത് എന്നെ സംബന്ധിച്ചിടത്തോളം ഒരു നിസ്സാര കാര്യം മാത്രമാണ് എന്ന് നിന്‍റെ രക്ഷിതാവ് പ്രഖ്യാപിച്ചിരിക്കുന്നു

❮ Previous Next ❯

ترجمة: قال كذلك قال ربك هو علي هين وقد خلقتك من قبل ولم, باللغة المالايا

﴿قال كذلك قال ربك هو علي هين وقد خلقتك من قبل ولم﴾ [مَريَم: 9]

Abdul Hameed Madani And Kunhi Mohammed
avan (allahu) parannu: annane tanne. mump ni yateannumallatirunnappeal ninne nan srsticcirikke, it enne sambandhiccitattealam oru nis'sara karyam matraman enn ninre raksitav prakhyapiccirikkunnu
Abdul Hameed Madani And Kunhi Mohammed
avan (allāhu) paṟaññu: aṅṅane tanne. mump nī yāteānnumallātirunnappēāḷ ninne ñān sr̥ṣṭiccirikke, it enne sambandhicciṭattēāḷaṁ oru nis'sāra kāryaṁ mātramāṇ enn ninṟe rakṣitāv prakhyāpiccirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avan (allahu) parannu: annane tanne. mump ni yateannumallatirunnappeal ninne nan srsticcirikke, it enne sambandhiccitattealam oru nis'sara karyam matraman enn ninre raksitav prakhyapiccirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avan (allāhu) paṟaññu: aṅṅane tanne. mump nī yāteānnumallātirunnappēāḷ ninne ñān sr̥ṣṭiccirikke, it enne sambandhicciṭattēāḷaṁ oru nis'sāra kāryaṁ mātramāṇ enn ninṟe rakṣitāv prakhyāpiccirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവന്‍ (അല്ലാഹു) പറഞ്ഞു: അങ്ങനെ തന്നെ. മുമ്പ് നീ യാതൊന്നുമല്ലാതിരുന്നപ്പോള്‍ നിന്നെ ഞാന്‍ സൃഷ്ടിച്ചിരിക്കെ, ഇത് എന്നെ സംബന്ധിച്ചിടത്തോളം ഒരു നിസ്സാര കാര്യം മാത്രമാണ് എന്ന് നിന്‍റെ രക്ഷിതാവ് പ്രഖ്യാപിച്ചിരിക്കുന്നു
Muhammad Karakunnu And Vanidas Elayavoor
allahu ariyiccu: ateakke saritanne. ninre nathan arul ceyyunnu: enikkat nanne nis'saraman. neratte ni onnumayirunnilla. ennittum itinumump ninne nam srsticcallea
Muhammad Karakunnu And Vanidas Elayavoor
allāhu aṟiyiccu: ateākke śaritanne. ninṟe nāthan aruḷ ceyyunnu: enikkat nanne nis'sāramāṇ. nēratte nī onnumāyirunnilla. enniṭṭuṁ itinumump ninne nāṁ sr̥ṣṭiccallēā
Muhammad Karakunnu And Vanidas Elayavoor
അല്ലാഹു അറിയിച്ചു: അതൊക്കെ ശരിതന്നെ. നിന്റെ നാഥന്‍ അരുള്‍ ചെയ്യുന്നു: എനിക്കത് നന്നെ നിസ്സാരമാണ്. നേരത്തെ നീ ഒന്നുമായിരുന്നില്ല. എന്നിട്ടും ഇതിനുമുമ്പ് നിന്നെ നാം സൃഷ്ടിച്ചല്ലോ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek