×

എന്നിട്ട് അവര്‍ കാണാതിരിക്കാന്‍ അവള്‍ ഒരു മറയുണ്ടാക്കി. അപ്പോള്‍ നമ്മുടെ ആത്മാവിനെ (ജിബ്‌രീലിനെ) നാം അവളുടെ 19:17 Malayalam translation

Quran infoMalayalamSurah Maryam ⮕ (19:17) ayat 17 in Malayalam

19:17 Surah Maryam ayat 17 in Malayalam (المالايا)

Quran with Malayalam translation - Surah Maryam ayat 17 - مَريَم - Page - Juz 16

﴿فَٱتَّخَذَتۡ مِن دُونِهِمۡ حِجَابٗا فَأَرۡسَلۡنَآ إِلَيۡهَا رُوحَنَا فَتَمَثَّلَ لَهَا بَشَرٗا سَوِيّٗا ﴾
[مَريَم: 17]

എന്നിട്ട് അവര്‍ കാണാതിരിക്കാന്‍ അവള്‍ ഒരു മറയുണ്ടാക്കി. അപ്പോള്‍ നമ്മുടെ ആത്മാവിനെ (ജിബ്‌രീലിനെ) നാം അവളുടെ അടുത്തേക്ക് നിയോഗിച്ചു. അങ്ങനെ അദ്ദേഹം അവളുടെ മുമ്പില്‍ തികഞ്ഞ മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെട്ടു

❮ Previous Next ❯

ترجمة: فاتخذت من دونهم حجابا فأرسلنا إليها روحنا فتمثل لها بشرا سويا, باللغة المالايا

﴿فاتخذت من دونهم حجابا فأرسلنا إليها روحنا فتمثل لها بشرا سويا﴾ [مَريَم: 17]

Abdul Hameed Madani And Kunhi Mohammed
ennitt avar kanatirikkan aval oru marayuntakki. appeal nam'mute atmavine (jib‌riline) nam avalute atuttekk niyeagiccu. annane addeham avalute mumpil tikanna manusyarupattil pratyaksappettu
Abdul Hameed Madani And Kunhi Mohammed
enniṭṭ avar kāṇātirikkān avaḷ oru maṟayuṇṭākki. appēāḷ nam'muṭe ātmāvine (jib‌rīline) nāṁ avaḷuṭe aṭuttēkk niyēāgiccu. aṅṅane addēhaṁ avaḷuṭe mumpil tikañña manuṣyarūpattil pratyakṣappeṭṭu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ennitt avar kanatirikkan aval oru marayuntakki. appeal nam'mute atmavine (jib‌riline) nam avalute atuttekk niyeagiccu. annane addeham avalute mumpil tikanna manusyarupattil pratyaksappettu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
enniṭṭ avar kāṇātirikkān avaḷ oru maṟayuṇṭākki. appēāḷ nam'muṭe ātmāvine (jib‌rīline) nāṁ avaḷuṭe aṭuttēkk niyēāgiccu. aṅṅane addēhaṁ avaḷuṭe mumpil tikañña manuṣyarūpattil pratyakṣappeṭṭu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
എന്നിട്ട് അവര്‍ കാണാതിരിക്കാന്‍ അവള്‍ ഒരു മറയുണ്ടാക്കി. അപ്പോള്‍ നമ്മുടെ ആത്മാവിനെ (ജിബ്‌രീലിനെ) നാം അവളുടെ അടുത്തേക്ക് നിയോഗിച്ചു. അങ്ങനെ അദ്ദേഹം അവളുടെ മുമ്പില്‍ തികഞ്ഞ മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെട്ടു
Muhammad Karakunnu And Vanidas Elayavoor
svantakkaril ninnealinnirikkan avarearu marayuntakki. appeal nam nam'mute malakkine maryaminre atuttekkayaccu. malakk avarute mumpil tikanna manusyarupattil pratyaksamayi
Muhammad Karakunnu And Vanidas Elayavoor
svantakkāril ninneāḷiññirikkān avareāru maṟayuṇṭākki. appēāḷ nāṁ nam'muṭe malakkine maryaminṟe aṭuttēkkayaccu. malakk avaruṭe mumpil tikañña manuṣyarūpattil pratyakṣamāyi
Muhammad Karakunnu And Vanidas Elayavoor
സ്വന്തക്കാരില്‍ നിന്നൊളിഞ്ഞിരിക്കാന്‍ അവരൊരു മറയുണ്ടാക്കി. അപ്പോള്‍ നാം നമ്മുടെ മലക്കിനെ മര്‍യമിന്റെ അടുത്തേക്കയച്ചു. മലക്ക് അവരുടെ മുമ്പില്‍ തികഞ്ഞ മനുഷ്യരൂപത്തില്‍ പ്രത്യക്ഷമായി
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek