×

എന്നിട്ട് അവര്‍ക്കിടയില്‍ നിന്ന് കക്ഷികള്‍ ഭിന്നിച്ചുണ്ടായി. അപ്പോള്‍ അവിശ്വസിച്ചവര്‍ക്കത്രെ ഭയങ്കരമായ ഒരു ദിവസത്തിന്‍റെ സാന്നിദ്ധ്യത്താല്‍ വമ്പിച്ച 19:37 Malayalam translation

Quran infoMalayalamSurah Maryam ⮕ (19:37) ayat 37 in Malayalam

19:37 Surah Maryam ayat 37 in Malayalam (المالايا)

Quran with Malayalam translation - Surah Maryam ayat 37 - مَريَم - Page - Juz 16

﴿فَٱخۡتَلَفَ ٱلۡأَحۡزَابُ مِنۢ بَيۡنِهِمۡۖ فَوَيۡلٞ لِّلَّذِينَ كَفَرُواْ مِن مَّشۡهَدِ يَوۡمٍ عَظِيمٍ ﴾
[مَريَم: 37]

എന്നിട്ട് അവര്‍ക്കിടയില്‍ നിന്ന് കക്ഷികള്‍ ഭിന്നിച്ചുണ്ടായി. അപ്പോള്‍ അവിശ്വസിച്ചവര്‍ക്കത്രെ ഭയങ്കരമായ ഒരു ദിവസത്തിന്‍റെ സാന്നിദ്ധ്യത്താല്‍ വമ്പിച്ച നാശം

❮ Previous Next ❯

ترجمة: فاختلف الأحزاب من بينهم فويل للذين كفروا من مشهد يوم عظيم, باللغة المالايا

﴿فاختلف الأحزاب من بينهم فويل للذين كفروا من مشهد يوم عظيم﴾ [مَريَم: 37]

Abdul Hameed Madani And Kunhi Mohammed
ennitt avarkkitayil ninn kaksikal bhinniccuntayi. appeal avisvasiccavarkkatre bhayankaramaya oru divasattinre sannid'dhyattal vampicca nasam
Abdul Hameed Madani And Kunhi Mohammed
enniṭṭ avarkkiṭayil ninn kakṣikaḷ bhinniccuṇṭāyi. appēāḷ aviśvasiccavarkkatre bhayaṅkaramāya oru divasattinṟe sānnid'dhyattāl vampicca nāśaṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ennitt avarkkitayil ninn kaksikal bhinniccuntayi. appeal avisvasiccavarkkatre bhayankaramaya oru divasattinre sannid'dhyattal vampicca nasam
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
enniṭṭ avarkkiṭayil ninn kakṣikaḷ bhinniccuṇṭāyi. appēāḷ aviśvasiccavarkkatre bhayaṅkaramāya oru divasattinṟe sānnid'dhyattāl vampicca nāśaṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
എന്നിട്ട് അവര്‍ക്കിടയില്‍ നിന്ന് കക്ഷികള്‍ ഭിന്നിച്ചുണ്ടായി. അപ്പോള്‍ അവിശ്വസിച്ചവര്‍ക്കത്രെ ഭയങ്കരമായ ഒരു ദിവസത്തിന്‍റെ സാന്നിദ്ധ്യത്താല്‍ വമ്പിച്ച നാശം
Muhammad Karakunnu And Vanidas Elayavoor
ennal avar bhinnicc vividha vibhagannalayi. a bhikaranaline kantumuttumpeal atine tallipparannavarkkellam katutta vipattanuntavuka
Muhammad Karakunnu And Vanidas Elayavoor
ennāl avar bhinnicc vividha vibhāgaṅṅaḷāyi. ā bhīkaranāḷine kaṇṭumuṭṭumpēāḷ atine taḷḷippaṟaññavarkkellāṁ kaṭutta vipattāṇuṇṭāvuka
Muhammad Karakunnu And Vanidas Elayavoor
എന്നാല്‍ അവര്‍ ഭിന്നിച്ച് വിവിധ വിഭാഗങ്ങളായി. ആ ഭീകരനാളിനെ കണ്ടുമുട്ടുമ്പോള്‍ അതിനെ തള്ളിപ്പറഞ്ഞവര്‍ക്കെല്ലാം കടുത്ത വിപത്താണുണ്ടാവുക
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek