×

എന്‍റെ പിതാവേ, തീര്‍ച്ചയായും താങ്കള്‍ക്ക് വന്നുകിട്ടിയിട്ടില്ലാത്ത അറിവ് എനിക്ക് വന്നുകിട്ടിയിട്ടുണ്ട്‌. ആകയാല്‍ താങ്കള്‍ എന്നെ പിന്തടരൂ. 19:43 Malayalam translation

Quran infoMalayalamSurah Maryam ⮕ (19:43) ayat 43 in Malayalam

19:43 Surah Maryam ayat 43 in Malayalam (المالايا)

Quran with Malayalam translation - Surah Maryam ayat 43 - مَريَم - Page - Juz 16

﴿يَٰٓأَبَتِ إِنِّي قَدۡ جَآءَنِي مِنَ ٱلۡعِلۡمِ مَا لَمۡ يَأۡتِكَ فَٱتَّبِعۡنِيٓ أَهۡدِكَ صِرَٰطٗا سَوِيّٗا ﴾
[مَريَم: 43]

എന്‍റെ പിതാവേ, തീര്‍ച്ചയായും താങ്കള്‍ക്ക് വന്നുകിട്ടിയിട്ടില്ലാത്ത അറിവ് എനിക്ക് വന്നുകിട്ടിയിട്ടുണ്ട്‌. ആകയാല്‍ താങ്കള്‍ എന്നെ പിന്തടരൂ. ഞാന്‍ താങ്കള്‍ക്ക് ശരിയായ മാര്‍ഗം കാണിച്ചുതരാം

❮ Previous Next ❯

ترجمة: ياأبت إني قد جاءني من العلم ما لم يأتك فاتبعني أهدك صراطا, باللغة المالايا

﴿ياأبت إني قد جاءني من العلم ما لم يأتك فاتبعني أهدك صراطا﴾ [مَريَم: 43]

Abdul Hameed Madani And Kunhi Mohammed
enre pitave, tirccayayum tankalkk vannukittiyittillatta ariv enikk vannukittiyittunt‌. akayal tankal enne pintataru. nan tankalkk sariyaya margam kaniccutaram
Abdul Hameed Madani And Kunhi Mohammed
enṟe pitāvē, tīrccayāyuṁ tāṅkaḷkk vannukiṭṭiyiṭṭillātta aṟiv enikk vannukiṭṭiyiṭṭuṇṭ‌. ākayāl tāṅkaḷ enne pintaṭarū. ñān tāṅkaḷkk śariyāya mārgaṁ kāṇiccutarāṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
enre pitave, tirccayayum tankalkk vannukittiyittillatta ariv enikk vannukittiyittunt‌. akayal tankal enne pintataru. nan tankalkk sariyaya margam kaniccutaram
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
enṟe pitāvē, tīrccayāyuṁ tāṅkaḷkk vannukiṭṭiyiṭṭillātta aṟiv enikk vannukiṭṭiyiṭṭuṇṭ‌. ākayāl tāṅkaḷ enne pintaṭarū. ñān tāṅkaḷkk śariyāya mārgaṁ kāṇiccutarāṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
എന്‍റെ പിതാവേ, തീര്‍ച്ചയായും താങ്കള്‍ക്ക് വന്നുകിട്ടിയിട്ടില്ലാത്ത അറിവ് എനിക്ക് വന്നുകിട്ടിയിട്ടുണ്ട്‌. ആകയാല്‍ താങ്കള്‍ എന്നെ പിന്തടരൂ. ഞാന്‍ താങ്കള്‍ക്ക് ശരിയായ മാര്‍ഗം കാണിച്ചുതരാം
Muhammad Karakunnu And Vanidas Elayavoor
enruppa, annaykk vannukittiyittillatta ariv enikku vannettiyittunt. atinal enne pintutaruka. nan annaykk nervali kaniccutaram
Muhammad Karakunnu And Vanidas Elayavoor
enṟuppā, aṅṅaykk vannukiṭṭiyiṭṭillātta aṟiv enikku vannettiyiṭṭuṇṭ. atināl enne pintuṭaruka. ñān aṅṅaykk nērvaḻi kāṇiccutarāṁ
Muhammad Karakunnu And Vanidas Elayavoor
എന്റുപ്പാ, അങ്ങയ്ക്ക് വന്നുകിട്ടിയിട്ടില്ലാത്ത അറിവ് എനിക്കു വന്നെത്തിയിട്ടുണ്ട്. അതിനാല്‍ എന്നെ പിന്തുടരുക. ഞാന്‍ അങ്ങയ്ക്ക് നേര്‍വഴി കാണിച്ചുതരാം
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek