×

എനിക്ക് പുറകെ വരാനുള്ള ബന്ധുമിത്രാദികളെപ്പറ്റി എനിക്ക് ഭയമാകുന്നു. എന്‍റെ ഭാര്യയാണെങ്കില്‍ വന്ധ്യയുമാകുന്നു. അതിനാല്‍ നിന്‍റെ പക്കല്‍ 19:5 Malayalam translation

Quran infoMalayalamSurah Maryam ⮕ (19:5) ayat 5 in Malayalam

19:5 Surah Maryam ayat 5 in Malayalam (المالايا)

Quran with Malayalam translation - Surah Maryam ayat 5 - مَريَم - Page - Juz 16

﴿وَإِنِّي خِفۡتُ ٱلۡمَوَٰلِيَ مِن وَرَآءِي وَكَانَتِ ٱمۡرَأَتِي عَاقِرٗا فَهَبۡ لِي مِن لَّدُنكَ وَلِيّٗا ﴾
[مَريَم: 5]

എനിക്ക് പുറകെ വരാനുള്ള ബന്ധുമിത്രാദികളെപ്പറ്റി എനിക്ക് ഭയമാകുന്നു. എന്‍റെ ഭാര്യയാണെങ്കില്‍ വന്ധ്യയുമാകുന്നു. അതിനാല്‍ നിന്‍റെ പക്കല്‍ നിന്ന് നീ എനിക്ക് ഒരു ബന്ധുവെ (അവകാശിയെ) നല്‍കേണമേ

❮ Previous Next ❯

ترجمة: وإني خفت الموالي من ورائي وكانت امرأتي عاقرا فهب لي من لدنك, باللغة المالايا

﴿وإني خفت الموالي من ورائي وكانت امرأتي عاقرا فهب لي من لدنك﴾ [مَريَم: 5]

Abdul Hameed Madani And Kunhi Mohammed
enikk purake varanulla bandhumitradikalepparri enikk bhayamakunnu. enre bharyayanenkil vandhyayumakunnu. atinal ninre pakkal ninn ni enikk oru bandhuve (avakasiye) nalkename
Abdul Hameed Madani And Kunhi Mohammed
enikk puṟake varānuḷḷa bandhumitrādikaḷeppaṟṟi enikk bhayamākunnu. enṟe bhāryayāṇeṅkil vandhyayumākunnu. atināl ninṟe pakkal ninn nī enikk oru bandhuve (avakāśiye) nalkēṇamē
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
enikk purake varanulla bandhumitradikalepparri enikk bhayamakunnu. enre bharyayanenkil vandhyayumakunnu. atinal ninre pakkal ninn ni enikk oru bandhuve (avakasiye) nalkename
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
enikk puṟake varānuḷḷa bandhumitrādikaḷeppaṟṟi enikk bhayamākunnu. enṟe bhāryayāṇeṅkil vandhyayumākunnu. atināl ninṟe pakkal ninn nī enikk oru bandhuve (avakāśiye) nalkēṇamē
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
എനിക്ക് പുറകെ വരാനുള്ള ബന്ധുമിത്രാദികളെപ്പറ്റി എനിക്ക് ഭയമാകുന്നു. എന്‍റെ ഭാര്യയാണെങ്കില്‍ വന്ധ്യയുമാകുന്നു. അതിനാല്‍ നിന്‍റെ പക്കല്‍ നിന്ന് നീ എനിക്ക് ഒരു ബന്ധുവെ (അവകാശിയെ) നല്‍കേണമേ
Muhammad Karakunnu And Vanidas Elayavoor
enikku pirake varanirikkunna bandhukkaleyeartt nan bhayappetunnu. enre bharya vandhyayan. atinal ninre karunyattal enikkearu pingamiye pradanam ceyyaname
Muhammad Karakunnu And Vanidas Elayavoor
enikku piṟake varānirikkunna bandhukkaḷeyēārtt ñān bhayappeṭunnu. enṟe bhārya vandhyayāṇ. atināl ninṟe kāruṇyattāl enikkeāru pingāmiye pradānaṁ ceyyaṇamē
Muhammad Karakunnu And Vanidas Elayavoor
എനിക്കു പിറകെ വരാനിരിക്കുന്ന ബന്ധുക്കളെയോര്‍ത്ത് ഞാന്‍ ഭയപ്പെടുന്നു. എന്റെ ഭാര്യ വന്ധ്യയാണ്. അതിനാല്‍ നിന്റെ കാരുണ്യത്താല്‍ എനിക്കൊരു പിന്‍ഗാമിയെ പ്രദാനം ചെയ്യണമേ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek