×

അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, എന്‍റെ എല്ലുകള്‍ ബലഹീനമായിക്കഴിഞ്ഞിരിക്കുന്നു. തലയാണെങ്കില്‍ നരച്ചു തിളങ്ങുന്നതായിരിക്കുന്നു. എന്‍റെ രക്ഷിതാവേ, 19:4 Malayalam translation

Quran infoMalayalamSurah Maryam ⮕ (19:4) ayat 4 in Malayalam

19:4 Surah Maryam ayat 4 in Malayalam (المالايا)

Quran with Malayalam translation - Surah Maryam ayat 4 - مَريَم - Page - Juz 16

﴿قَالَ رَبِّ إِنِّي وَهَنَ ٱلۡعَظۡمُ مِنِّي وَٱشۡتَعَلَ ٱلرَّأۡسُ شَيۡبٗا وَلَمۡ أَكُنۢ بِدُعَآئِكَ رَبِّ شَقِيّٗا ﴾
[مَريَم: 4]

അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, എന്‍റെ എല്ലുകള്‍ ബലഹീനമായിക്കഴിഞ്ഞിരിക്കുന്നു. തലയാണെങ്കില്‍ നരച്ചു തിളങ്ങുന്നതായിരിക്കുന്നു. എന്‍റെ രക്ഷിതാവേ, നിന്നോട് പ്രാര്‍ത്ഥിച്ചിട്ട് ഞാന്‍ ഭാഗ്യം കെട്ടവനായിട്ടില്ല

❮ Previous Next ❯

ترجمة: قال رب إني وهن العظم مني واشتعل الرأس شيبا ولم أكن بدعائك, باللغة المالايا

﴿قال رب إني وهن العظم مني واشتعل الرأس شيبا ولم أكن بدعائك﴾ [مَريَم: 4]

Abdul Hameed Madani And Kunhi Mohammed
addeham parannu: enre raksitave, enre ellukal balahinamayikkalinnirikkunnu. talayanenkil naraccu tilannunnatayirikkunnu. enre raksitave, ninneat prart'thiccitt nan bhagyam kettavanayittilla
Abdul Hameed Madani And Kunhi Mohammed
addēhaṁ paṟaññu: enṟe rakṣitāvē, enṟe ellukaḷ balahīnamāyikkaḻiññirikkunnu. talayāṇeṅkil naraccu tiḷaṅṅunnatāyirikkunnu. enṟe rakṣitāvē, ninnēāṭ prārt'thicciṭṭ ñān bhāgyaṁ keṭṭavanāyiṭṭilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
addeham parannu: enre raksitave, enre ellukal balahinamayikkalinnirikkunnu. talayanenkil naraccu tilannunnatayirikkunnu. enre raksitave, ninneat prart'thiccitt nan bhagyam kettavanayittilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
addēhaṁ paṟaññu: enṟe rakṣitāvē, enṟe ellukaḷ balahīnamāyikkaḻiññirikkunnu. talayāṇeṅkil naraccu tiḷaṅṅunnatāyirikkunnu. enṟe rakṣitāvē, ninnēāṭ prārt'thicciṭṭ ñān bhāgyaṁ keṭṭavanāyiṭṭilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, എന്‍റെ എല്ലുകള്‍ ബലഹീനമായിക്കഴിഞ്ഞിരിക്കുന്നു. തലയാണെങ്കില്‍ നരച്ചു തിളങ്ങുന്നതായിരിക്കുന്നു. എന്‍റെ രക്ഷിതാവേ, നിന്നോട് പ്രാര്‍ത്ഥിച്ചിട്ട് ഞാന്‍ ഭാഗ്യം കെട്ടവനായിട്ടില്ല
Muhammad Karakunnu And Vanidas Elayavoor
addeham parannu: "enre natha! enre ellukal durbalamayirikkunnu. enre tala naraccu tilannunnatumayirikkunnu. natha; nan ninneat prarthiccateannum natakkatirunnittilla
Muhammad Karakunnu And Vanidas Elayavoor
addēhaṁ paṟaññu: "enṟe nāthā! enṟe ellukaḷ durbalamāyirikkunnu. enṟe tala naraccu tiḷaṅṅunnatumāyirikkunnu. nāthā; ñān ninnēāṭ prārthiccateānnuṁ naṭakkātirunniṭṭilla
Muhammad Karakunnu And Vanidas Elayavoor
അദ്ദേഹം പറഞ്ഞു: "എന്റെ നാഥാ! എന്റെ എല്ലുകള്‍ ദുര്‍ബലമായിരിക്കുന്നു. എന്റെ തല നരച്ചു തിളങ്ങുന്നതുമായിരിക്കുന്നു. നാഥാ; ഞാന്‍ നിന്നോട് പ്രാര്‍ഥിച്ചതൊന്നും നടക്കാതിരുന്നിട്ടില്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek