×

തന്‍റെ ആളുകളോട് നമസ്കരിക്കുവാനും സകാത്ത് നല്‍കുവാനും അദ്ദേഹം കല്‍പിക്കുമായിരുന്നു. തന്‍റെ രക്ഷിതാവിന്‍റെ അടുക്കല്‍ അദ്ദേഹം പ്രീതി 19:55 Malayalam translation

Quran infoMalayalamSurah Maryam ⮕ (19:55) ayat 55 in Malayalam

19:55 Surah Maryam ayat 55 in Malayalam (المالايا)

Quran with Malayalam translation - Surah Maryam ayat 55 - مَريَم - Page - Juz 16

﴿وَكَانَ يَأۡمُرُ أَهۡلَهُۥ بِٱلصَّلَوٰةِ وَٱلزَّكَوٰةِ وَكَانَ عِندَ رَبِّهِۦ مَرۡضِيّٗا ﴾
[مَريَم: 55]

തന്‍റെ ആളുകളോട് നമസ്കരിക്കുവാനും സകാത്ത് നല്‍കുവാനും അദ്ദേഹം കല്‍പിക്കുമായിരുന്നു. തന്‍റെ രക്ഷിതാവിന്‍റെ അടുക്കല്‍ അദ്ദേഹം പ്രീതി ലഭിച്ചവനായിരുന്നു

❮ Previous Next ❯

ترجمة: وكان يأمر أهله بالصلاة والزكاة وكان عند ربه مرضيا, باللغة المالايا

﴿وكان يأمر أهله بالصلاة والزكاة وكان عند ربه مرضيا﴾ [مَريَم: 55]

Abdul Hameed Madani And Kunhi Mohammed
tanre alukaleat namaskarikkuvanum sakatt nalkuvanum addeham kalpikkumayirunnu. tanre raksitavinre atukkal addeham priti labhiccavanayirunnu
Abdul Hameed Madani And Kunhi Mohammed
tanṟe āḷukaḷēāṭ namaskarikkuvānuṁ sakātt nalkuvānuṁ addēhaṁ kalpikkumāyirunnu. tanṟe rakṣitāvinṟe aṭukkal addēhaṁ prīti labhiccavanāyirunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tanre alukaleat namaskarikkuvanum sakatt nalkuvanum addeham kalpikkumayirunnu. tanre raksitavinre atukkal addeham priti labhiccavanayirunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tanṟe āḷukaḷēāṭ namaskarikkuvānuṁ sakātt nalkuvānuṁ addēhaṁ kalpikkumāyirunnu. tanṟe rakṣitāvinṟe aṭukkal addēhaṁ prīti labhiccavanāyirunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
തന്‍റെ ആളുകളോട് നമസ്കരിക്കുവാനും സകാത്ത് നല്‍കുവാനും അദ്ദേഹം കല്‍പിക്കുമായിരുന്നു. തന്‍റെ രക്ഷിതാവിന്‍റെ അടുക്കല്‍ അദ്ദേഹം പ്രീതി ലഭിച്ചവനായിരുന്നു
Muhammad Karakunnu And Vanidas Elayavoor
addeham tanre alkkareat namaskaram nirvahikkanum sakatt nalkanum kalpiccu. addeham tanre nathann ere priyappettavanayirunnu
Muhammad Karakunnu And Vanidas Elayavoor
addēhaṁ tanṟe āḷkkārēāṭ namaskāraṁ nirvahikkānuṁ sakātt nalkānuṁ kalpiccu. addēhaṁ tanṟe nāthann ēṟe priyappeṭṭavanāyirunnu
Muhammad Karakunnu And Vanidas Elayavoor
അദ്ദേഹം തന്റെ ആള്‍ക്കാരോട് നമസ്കാരം നിര്‍വഹിക്കാനും സകാത്ത് നല്‍കാനും കല്‍പിച്ചു. അദ്ദേഹം തന്റെ നാഥന്ന് ഏറെ പ്രിയപ്പെട്ടവനായിരുന്നു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek