×

എന്നാല്‍ പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ ഇതില്‍ നിന്നൊഴിവാകുന്നു. അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്‌. അവര്‍ 19:60 Malayalam translation

Quran infoMalayalamSurah Maryam ⮕ (19:60) ayat 60 in Malayalam

19:60 Surah Maryam ayat 60 in Malayalam (المالايا)

Quran with Malayalam translation - Surah Maryam ayat 60 - مَريَم - Page - Juz 16

﴿إِلَّا مَن تَابَ وَءَامَنَ وَعَمِلَ صَٰلِحٗا فَأُوْلَٰٓئِكَ يَدۡخُلُونَ ٱلۡجَنَّةَ وَلَا يُظۡلَمُونَ شَيۡـٔٗا ﴾
[مَريَم: 60]

എന്നാല്‍ പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ ഇതില്‍ നിന്നൊഴിവാകുന്നു. അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്‌. അവര്‍ ഒട്ടും അനീതിക്ക് വിധേയരാവുകയില്ല

❮ Previous Next ❯

ترجمة: إلا من تاب وآمن وعمل صالحا فأولئك يدخلون الجنة ولا يظلمون شيئا, باللغة المالايا

﴿إلا من تاب وآمن وعمل صالحا فأولئك يدخلون الجنة ولا يظلمون شيئا﴾ [مَريَم: 60]

Abdul Hameed Madani And Kunhi Mohammed
ennal pascattapikkukayum, visvasikkukayum salkarm'mam pravarttikkukayum ceytavar itil ninnealivakunnu. avar svargattil pravesikkunnatan‌. avar ottum anitikk vidheyaravukayilla
Abdul Hameed Madani And Kunhi Mohammed
ennāl paścāttapikkukayuṁ, viśvasikkukayuṁ salkarm'maṁ pravarttikkukayuṁ ceytavar itil ninneāḻivākunnu. avar svargattil pravēśikkunnatāṇ‌. avar oṭṭuṁ anītikk vidhēyarāvukayilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ennal pascattapikkukayum, visvasikkukayum salkarm'mam pravarttikkukayum ceytavar itil ninnealivakunnu. avar svargattil pravesikkunnatan‌. avar ottum anitikk vidheyaravukayilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ennāl paścāttapikkukayuṁ, viśvasikkukayuṁ salkarm'maṁ pravarttikkukayuṁ ceytavar itil ninneāḻivākunnu. avar svargattil pravēśikkunnatāṇ‌. avar oṭṭuṁ anītikk vidhēyarāvukayilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
എന്നാല്‍ പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ ഇതില്‍ നിന്നൊഴിവാകുന്നു. അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്‌. അവര്‍ ഒട്ടും അനീതിക്ക് വിധേയരാവുകയില്ല
Muhammad Karakunnu And Vanidas Elayavoor
pascattapikkukayum satyavisvasam svikarikkukayum salkkarmannal pravarttikkukayum ceytavareyealike. avar svargiyaramannalil pravesikkum. avareat ottum anitiyuntavilla
Muhammad Karakunnu And Vanidas Elayavoor
paścāttapikkukayuṁ satyaviśvāsaṁ svīkarikkukayuṁ salkkarmaṅṅaḷ pravarttikkukayuṁ ceytavareyeāḻike. avar svargīyārāmaṅṅaḷil pravēśikkuṁ. avarēāṭ oṭṭuṁ anītiyuṇṭāvilla
Muhammad Karakunnu And Vanidas Elayavoor
പശ്ചാത്തപിക്കുകയും സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെയൊഴികെ. അവര്‍ സ്വര്‍ഗീയാരാമങ്ങളില്‍ പ്രവേശിക്കും. അവരോട് ഒട്ടും അനീതിയുണ്ടാവില്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek