×

ഹേ, സകരിയ്യാ, തീര്‍ച്ചയായും നിനക്ക് നാം ഒരു ആണ്‍കുട്ടിയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നു. അവന്‍റെ പേര്‍ യഹ്‌യാ 19:7 Malayalam translation

Quran infoMalayalamSurah Maryam ⮕ (19:7) ayat 7 in Malayalam

19:7 Surah Maryam ayat 7 in Malayalam (المالايا)

Quran with Malayalam translation - Surah Maryam ayat 7 - مَريَم - Page - Juz 16

﴿يَٰزَكَرِيَّآ إِنَّا نُبَشِّرُكَ بِغُلَٰمٍ ٱسۡمُهُۥ يَحۡيَىٰ لَمۡ نَجۡعَل لَّهُۥ مِن قَبۡلُ سَمِيّٗا ﴾
[مَريَم: 7]

ഹേ, സകരിയ്യാ, തീര്‍ച്ചയായും നിനക്ക് നാം ഒരു ആണ്‍കുട്ടിയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നു. അവന്‍റെ പേര്‍ യഹ്‌യാ എന്നാകുന്നു. മുമ്പ് നാം ആരെയും അവന്‍റെ പേര് ഉള്ളവരാക്കിയിട്ടില്ല

❮ Previous Next ❯

ترجمة: يازكريا إنا نبشرك بغلام اسمه يحيى لم نجعل له من قبل سميا, باللغة المالايا

﴿يازكريا إنا نبشرك بغلام اسمه يحيى لم نجعل له من قبل سميا﴾ [مَريَم: 7]

Abdul Hameed Madani And Kunhi Mohammed
he, sakariyya, tirccayayum ninakk nam oru ankuttiyepparri santeasavartta ariyikkunnu. avanre per yah‌ya ennakunnu. mump nam areyum avanre per ullavarakkiyittilla
Abdul Hameed Madani And Kunhi Mohammed
hē, sakariyyā, tīrccayāyuṁ ninakk nāṁ oru āṇkuṭṭiyeppaṟṟi santēāṣavārtta aṟiyikkunnu. avanṟe pēr yah‌yā ennākunnu. mump nāṁ āreyuṁ avanṟe pēr uḷḷavarākkiyiṭṭilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
he, sakariyya, tirccayayum ninakk nam oru ankuttiyepparri santeasavartta ariyikkunnu. avanre per yah‌ya ennakunnu. mump nam areyum avanre per ullavarakkiyittilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
hē, sakariyyā, tīrccayāyuṁ ninakk nāṁ oru āṇkuṭṭiyeppaṟṟi santēāṣavārtta aṟiyikkunnu. avanṟe pēr yah‌yā ennākunnu. mump nāṁ āreyuṁ avanṟe pēr uḷḷavarākkiyiṭṭilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഹേ, സകരിയ്യാ, തീര്‍ച്ചയായും നിനക്ക് നാം ഒരു ആണ്‍കുട്ടിയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നു. അവന്‍റെ പേര്‍ യഹ്‌യാ എന്നാകുന്നു. മുമ്പ് നാം ആരെയും അവന്‍റെ പേര് ഉള്ളവരാക്കിയിട്ടില്ല
Muhammad Karakunnu And Vanidas Elayavoor
sakariyya, niscayamayum ninneyita nam oru putrane sambandhicca subhavartta ariyikkunnu. avanre per yahya ennayirikkum. itinu mump nam areyum avanre perullavarakkiyittilla.”
Muhammad Karakunnu And Vanidas Elayavoor
sakariyyā, niścayamāyuṁ ninneyitā nāṁ oru putrane sambandhicca śubhavārtta aṟiyikkunnu. avanṟe pēr yahyā ennāyirikkuṁ. itinu mump nāṁ āreyuṁ avanṟe pēruḷḷavarākkiyiṭṭilla.”
Muhammad Karakunnu And Vanidas Elayavoor
സകരിയ്യാ, നിശ്ചയമായും നിന്നെയിതാ നാം ഒരു പുത്രനെ സംബന്ധിച്ച ശുഭവാര്‍ത്ത അറിയിക്കുന്നു. അവന്റെ പേര് യഹ്യാ എന്നായിരിക്കും. ഇതിനു മുമ്പ് നാം ആരെയും അവന്റെ പേരുള്ളവരാക്കിയിട്ടില്ല.”
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek