×

ഇവര്‍ക്ക് മുമ്പ് എത്ര തലമുറകളെ നാം നശിപ്പിച്ചിട്ടുണ്ട്‌. അവരില്‍ നിന്ന് ആരെയെങ്കിലും നീ കാണുന്നുണ്ടോ? അഥവാ 19:98 Malayalam translation

Quran infoMalayalamSurah Maryam ⮕ (19:98) ayat 98 in Malayalam

19:98 Surah Maryam ayat 98 in Malayalam (المالايا)

Quran with Malayalam translation - Surah Maryam ayat 98 - مَريَم - Page - Juz 16

﴿وَكَمۡ أَهۡلَكۡنَا قَبۡلَهُم مِّن قَرۡنٍ هَلۡ تُحِسُّ مِنۡهُم مِّنۡ أَحَدٍ أَوۡ تَسۡمَعُ لَهُمۡ رِكۡزَۢا ﴾
[مَريَم: 98]

ഇവര്‍ക്ക് മുമ്പ് എത്ര തലമുറകളെ നാം നശിപ്പിച്ചിട്ടുണ്ട്‌. അവരില്‍ നിന്ന് ആരെയെങ്കിലും നീ കാണുന്നുണ്ടോ? അഥവാ അവരുടെ നേരിയ ശബ്ദമെങ്കിലും നീ കേള്‍ക്കുന്നുണ്ടോ

❮ Previous Next ❯

ترجمة: وكم أهلكنا قبلهم من قرن هل تحس منهم من أحد أو تسمع, باللغة المالايا

﴿وكم أهلكنا قبلهم من قرن هل تحس منهم من أحد أو تسمع﴾ [مَريَم: 98]

Abdul Hameed Madani And Kunhi Mohammed
ivarkk mump etra talamurakale nam nasippiccittunt‌. avaril ninn areyenkilum ni kanunnuntea? athava avarute neriya sabdamenkilum ni kelkkunnuntea
Abdul Hameed Madani And Kunhi Mohammed
ivarkk mump etra talamuṟakaḷe nāṁ naśippicciṭṭuṇṭ‌. avaril ninn āreyeṅkiluṁ nī kāṇunnuṇṭēā? athavā avaruṭe nēriya śabdameṅkiluṁ nī kēḷkkunnuṇṭēā
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ivarkk mump etra talamurakale nam nasippiccittunt‌. avaril ninn areyenkilum ni kanunnuntea? athava avarute neriya sabdamenkilum ni kelkkunnuntea
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ivarkk mump etra talamuṟakaḷe nāṁ naśippicciṭṭuṇṭ‌. avaril ninn āreyeṅkiluṁ nī kāṇunnuṇṭēā? athavā avaruṭe nēriya śabdameṅkiluṁ nī kēḷkkunnuṇṭēā
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഇവര്‍ക്ക് മുമ്പ് എത്ര തലമുറകളെ നാം നശിപ്പിച്ചിട്ടുണ്ട്‌. അവരില്‍ നിന്ന് ആരെയെങ്കിലും നീ കാണുന്നുണ്ടോ? അഥവാ അവരുടെ നേരിയ ശബ്ദമെങ്കിലും നീ കേള്‍ക്കുന്നുണ്ടോ
Muhammad Karakunnu And Vanidas Elayavoor
ivarkku mump etra talamurakale nam nasippiccu! ennitt avarilareyenkilum niyippeal kanunnuntea? allenkil avarute nertta sabdamenkilum kelkkunnuntea
Muhammad Karakunnu And Vanidas Elayavoor
ivarkku mump etra talamuṟakaḷe nāṁ naśippiccu! enniṭṭ avarilāreyeṅkiluṁ nīyippēāḷ kāṇunnuṇṭēā? alleṅkil avaruṭe nērtta śabdameṅkiluṁ kēḷkkunnuṇṭēā
Muhammad Karakunnu And Vanidas Elayavoor
ഇവര്‍ക്കു മുമ്പ് എത്ര തലമുറകളെ നാം നശിപ്പിച്ചു! എന്നിട്ട് അവരിലാരെയെങ്കിലും നീയിപ്പോള്‍ കാണുന്നുണ്ടോ? അല്ലെങ്കില്‍ അവരുടെ നേര്‍ത്ത ശബ്ദമെങ്കിലും കേള്‍ക്കുന്നുണ്ടോ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek