×

എണ്ണപ്പെട്ട ഏതാനും ദിവസങ്ങളില്‍ മാത്രം. നിങ്ങളിലാരെങ്കിലും രോഗിയാവുകയോ യാത്രയിലാവുകയോ ചെയ്താല്‍ മറ്റു ദിവസങ്ങളില്‍ നിന്ന് അത്രയും 2:184 Malayalam translation

Quran infoMalayalamSurah Al-Baqarah ⮕ (2:184) ayat 184 in Malayalam

2:184 Surah Al-Baqarah ayat 184 in Malayalam (المالايا)

Quran with Malayalam translation - Surah Al-Baqarah ayat 184 - البَقَرَة - Page - Juz 2

﴿أَيَّامٗا مَّعۡدُودَٰتٖۚ فَمَن كَانَ مِنكُم مَّرِيضًا أَوۡ عَلَىٰ سَفَرٖ فَعِدَّةٞ مِّنۡ أَيَّامٍ أُخَرَۚ وَعَلَى ٱلَّذِينَ يُطِيقُونَهُۥ فِدۡيَةٞ طَعَامُ مِسۡكِينٖۖ فَمَن تَطَوَّعَ خَيۡرٗا فَهُوَ خَيۡرٞ لَّهُۥۚ وَأَن تَصُومُواْ خَيۡرٞ لَّكُمۡ إِن كُنتُمۡ تَعۡلَمُونَ ﴾
[البَقَرَة: 184]

എണ്ണപ്പെട്ട ഏതാനും ദിവസങ്ങളില്‍ മാത്രം. നിങ്ങളിലാരെങ്കിലും രോഗിയാവുകയോ യാത്രയിലാവുകയോ ചെയ്താല്‍ മറ്റു ദിവസങ്ങളില്‍ നിന്ന് അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്‌.) (ഞെരുങ്ങിക്കൊണ്ട് മാത്രം) അതിന്നു സാധിക്കുന്നവര്‍ (പകരം) ഒരു പാവപ്പെട്ടവന്നുള്ള ഭക്ഷണം പ്രായശ്ചിത്തമായി നല്‍കേണ്ടതാണ്‌. എന്നാല്‍ ആരെങ്കിലും സ്വയം സന്നദ്ധനായി കൂടുതല്‍ നന്‍മചെയ്താല്‍ അതവന്ന് ഗുണകരമാകുന്നു. നിങ്ങള്‍ കാര്യം ഗ്രഹിക്കുന്നവരാണെങ്കില്‍ നോമ്പനുഷ്ഠിക്കുന്നതാകുന്നു നിങ്ങള്‍ക്ക് കൂടുതല്‍ ഉത്തമം

❮ Previous Next ❯

ترجمة: أياما معدودات فمن كان منكم مريضا أو على سفر فعدة من أيام, باللغة المالايا

﴿أياما معدودات فمن كان منكم مريضا أو على سفر فعدة من أيام﴾ [البَقَرَة: 184]

Abdul Hameed Madani And Kunhi Mohammed
ennappetta etanum divasannalil matram. ninnalilarenkilum reagiyavukayea yatrayilavukayea ceytal marru divasannalil ninn atrayum ennam (neampetukkentatan‌.) (nerunnikkeant matram) atinnu sadhikkunnavar (pakaram) oru pavappettavannulla bhaksanam prayascittamayi nalkentatan‌. ennal arenkilum svayam sannad'dhanayi kututal nanmaceytal atavann gunakaramakunnu. ninnal karyam grahikkunnavaranenkil neampanusthikkunnatakunnu ninnalkk kututal uttamam
Abdul Hameed Madani And Kunhi Mohammed
eṇṇappeṭṭa ētānuṁ divasaṅṅaḷil mātraṁ. niṅṅaḷilāreṅkiluṁ rēāgiyāvukayēā yātrayilāvukayēā ceytāl maṟṟu divasaṅṅaḷil ninn atrayuṁ eṇṇaṁ (nēāmpeṭukkēṇṭatāṇ‌.) (ñeruṅṅikkeāṇṭ mātraṁ) atinnu sādhikkunnavar (pakaraṁ) oru pāvappeṭṭavannuḷḷa bhakṣaṇaṁ prāyaścittamāyi nalkēṇṭatāṇ‌. ennāl āreṅkiluṁ svayaṁ sannad'dhanāyi kūṭutal nanmaceytāl atavann guṇakaramākunnu. niṅṅaḷ kāryaṁ grahikkunnavarāṇeṅkil nēāmpanuṣṭhikkunnatākunnu niṅṅaḷkk kūṭutal uttamaṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ennappetta etanum divasannalil matram. ninnalilarenkilum reagiyavukayea yatrayilavukayea ceytal marru divasannalil ninn atrayum ennam (neampetukkentatan‌.) (nerunnikkeant matram) atinnu sadhikkunnavar (pakaram) oru pavappettavannulla bhaksanam prayascittamayi nalkentatan‌. ennal arenkilum svayam sannad'dhanayi kututal nanmaceytal atavann gunakaramakunnu. ninnal karyam grahikkunnavaranenkil neampanusthikkunnatakunnu ninnalkk kututal uttamam
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
eṇṇappeṭṭa ētānuṁ divasaṅṅaḷil mātraṁ. niṅṅaḷilāreṅkiluṁ rēāgiyāvukayēā yātrayilāvukayēā ceytāl maṟṟu divasaṅṅaḷil ninn atrayuṁ eṇṇaṁ (nēāmpeṭukkēṇṭatāṇ‌.) (ñeruṅṅikkeāṇṭ mātraṁ) atinnu sādhikkunnavar (pakaraṁ) oru pāvappeṭṭavannuḷḷa bhakṣaṇaṁ prāyaścittamāyi nalkēṇṭatāṇ‌. ennāl āreṅkiluṁ svayaṁ sannad'dhanāyi kūṭutal nanmaceytāl atavann guṇakaramākunnu. niṅṅaḷ kāryaṁ grahikkunnavarāṇeṅkil nēāmpanuṣṭhikkunnatākunnu niṅṅaḷkk kūṭutal uttamaṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
എണ്ണപ്പെട്ട ഏതാനും ദിവസങ്ങളില്‍ മാത്രം. നിങ്ങളിലാരെങ്കിലും രോഗിയാവുകയോ യാത്രയിലാവുകയോ ചെയ്താല്‍ മറ്റു ദിവസങ്ങളില്‍ നിന്ന് അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്‌.) (ഞെരുങ്ങിക്കൊണ്ട് മാത്രം) അതിന്നു സാധിക്കുന്നവര്‍ (പകരം) ഒരു പാവപ്പെട്ടവന്നുള്ള ഭക്ഷണം പ്രായശ്ചിത്തമായി നല്‍കേണ്ടതാണ്‌. എന്നാല്‍ ആരെങ്കിലും സ്വയം സന്നദ്ധനായി കൂടുതല്‍ നന്‍മചെയ്താല്‍ അതവന്ന് ഗുണകരമാകുന്നു. നിങ്ങള്‍ കാര്യം ഗ്രഹിക്കുന്നവരാണെങ്കില്‍ നോമ്പനുഷ്ഠിക്കുന്നതാകുന്നു നിങ്ങള്‍ക്ക് കൂടുതല്‍ ഉത്തമം
Muhammad Karakunnu And Vanidas Elayavoor
nirnitamaya etanum dinannalil. ninnalarenkilum ‎reagiyea yatrakkaranea anenkil marru ‎divasannalil atrayum ennam tikaykkanam. ere ‎prayasatteate matram neampetukkan kaliyunnavar ‎neampupeksiccal pakaram prayascittamayi ‎oragatikk aharam nalkanam. ennal arenkilum ‎svayam kututal nanma ceytal atavan nallatan. ‎neampetukkalan ninnalkkuttamam. ninnal ‎tiriccariyunnavarenkil. ‎
Muhammad Karakunnu And Vanidas Elayavoor
nirṇitamāya ētānuṁ dinaṅṅaḷil. niṅṅaḷāreṅkiluṁ ‎rēāgiyēā yātrakkāranēā āṇeṅkil maṟṟu ‎divasaṅṅaḷil atrayuṁ eṇṇaṁ tikaykkaṇaṁ. ēṟe ‎prayāsattēāṭe mātraṁ nēāmpeṭukkān kaḻiyunnavar ‎nēāmpupēkṣiccāl pakaraṁ prāyaścittamāyi ‎oragatikk āhāraṁ nalkaṇaṁ. ennāl āreṅkiluṁ ‎svayaṁ kūṭutal nanma ceytāl atavan nallatāṇ. ‎nēāmpeṭukkalāṇ niṅṅaḷkkuttamaṁ. niṅṅaḷ ‎tiriccaṟiyunnavareṅkil. ‎
Muhammad Karakunnu And Vanidas Elayavoor
നിര്‍ണിതമായ ഏതാനും ദിനങ്ങളില്‍. നിങ്ങളാരെങ്കിലും ‎രോഗിയോ യാത്രക്കാരനോ ആണെങ്കില്‍ മറ്റു ‎ദിവസങ്ങളില്‍ അത്രയും എണ്ണം തികയ്ക്കണം. ഏറെ ‎പ്രയാസത്തോടെ മാത്രം നോമ്പെടുക്കാന്‍ കഴിയുന്നവര്‍ ‎നോമ്പുപേക്ഷിച്ചാല്‍ പകരം പ്രായശ്ചിത്തമായി ‎ഒരഗതിക്ക് ആഹാരം നല്‍കണം. എന്നാല്‍ ആരെങ്കിലും ‎സ്വയം കൂടുതല്‍ നന്മ ചെയ്താല്‍ അതവന് നല്ലതാണ്. ‎നോമ്പെടുക്കലാണ് നിങ്ങള്‍ക്കുത്തമം. നിങ്ങള്‍ ‎തിരിച്ചറിയുന്നവരെങ്കില്‍. ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek