×

മനുഷ്യര്‍ ഒരൊറ്റ സമുദായമായിരുന്നു. അനന്തരം (അവര്‍ ഭിന്നിച്ചപ്പോള്‍ വിശ്വാസികള്‍ക്ക്‌) സന്തോഷവാര്‍ത്ത അറിയിക്കുവാനും, (നിഷേധികള്‍ക്ക്‌) താക്കീത് നല്‍കുവാനുമായി 2:213 Malayalam translation

Quran infoMalayalamSurah Al-Baqarah ⮕ (2:213) ayat 213 in Malayalam

2:213 Surah Al-Baqarah ayat 213 in Malayalam (المالايا)

Quran with Malayalam translation - Surah Al-Baqarah ayat 213 - البَقَرَة - Page - Juz 2

﴿كَانَ ٱلنَّاسُ أُمَّةٗ وَٰحِدَةٗ فَبَعَثَ ٱللَّهُ ٱلنَّبِيِّـۧنَ مُبَشِّرِينَ وَمُنذِرِينَ وَأَنزَلَ مَعَهُمُ ٱلۡكِتَٰبَ بِٱلۡحَقِّ لِيَحۡكُمَ بَيۡنَ ٱلنَّاسِ فِيمَا ٱخۡتَلَفُواْ فِيهِۚ وَمَا ٱخۡتَلَفَ فِيهِ إِلَّا ٱلَّذِينَ أُوتُوهُ مِنۢ بَعۡدِ مَا جَآءَتۡهُمُ ٱلۡبَيِّنَٰتُ بَغۡيَۢا بَيۡنَهُمۡۖ فَهَدَى ٱللَّهُ ٱلَّذِينَ ءَامَنُواْ لِمَا ٱخۡتَلَفُواْ فِيهِ مِنَ ٱلۡحَقِّ بِإِذۡنِهِۦۗ وَٱللَّهُ يَهۡدِي مَن يَشَآءُ إِلَىٰ صِرَٰطٖ مُّسۡتَقِيمٍ ﴾
[البَقَرَة: 213]

മനുഷ്യര്‍ ഒരൊറ്റ സമുദായമായിരുന്നു. അനന്തരം (അവര്‍ ഭിന്നിച്ചപ്പോള്‍ വിശ്വാസികള്‍ക്ക്‌) സന്തോഷവാര്‍ത്ത അറിയിക്കുവാനും, (നിഷേധികള്‍ക്ക്‌) താക്കീത് നല്‍കുവാനുമായി അല്ലാഹു പ്രവാചകന്‍മാരെ നിയോഗിച്ചു. അവര്‍ (ജനങ്ങള്‍) ഭിന്നിച്ച വിഷയത്തില്‍ തീര്‍പ്പുകല്‍പിക്കുവാനായി അവരുടെ കൂടെ സത്യവേദവും അവന്‍ അയച്ചുകൊടുത്തു. എന്നാല്‍ വേദം നല്‍കപ്പെട്ടവര്‍ തന്നെ വ്യക്തമായ തെളിവുകള്‍ വന്നുകിട്ടിയതിനു ശേഷം അതില്‍ (വേദവിഷയത്തില്‍) ഭിന്നിച്ചിട്ടുള്ളത് അവര്‍ തമ്മിലുള്ള മാത്സര്യം മൂലമല്ലാതെ മറ്റൊന്നുകൊണ്ടുമല്ല. എന്നാല്‍ ഏതൊരു സത്യത്തില്‍ നിന്ന് അവര്‍ ഭിന്നിച്ചകന്നുവോ ആ സത്യത്തിലേക്ക് അല്ലാഹു തന്റെ താല്‍പര്യപ്രകാരം സത്യവിശ്വാസികള്‍ക്ക് വഴി കാണിച്ചു. താന്‍ ഉദ്ദേശിക്കുന്നവരെ അല്ലാഹു ശരിയായ പാതയിലേക്ക് നയിക്കുന്നു

❮ Previous Next ❯

ترجمة: كان الناس أمة واحدة فبعث الله النبيين مبشرين ومنذرين وأنـزل معهم الكتاب, باللغة المالايا

﴿كان الناس أمة واحدة فبعث الله النبيين مبشرين ومنذرين وأنـزل معهم الكتاب﴾ [البَقَرَة: 213]

Abdul Hameed Madani And Kunhi Mohammed
manusyar orearra samudayamayirunnu. anantaram (avar bhinniccappeal visvasikalkk‌) santeasavartta ariyikkuvanum, (nisedhikalkk‌) takkit nalkuvanumayi allahu pravacakanmare niyeagiccu. avar (janannal) bhinnicca visayattil tirppukalpikkuvanayi avarute kute satyavedavum avan ayaccukeatuttu. ennal vedam nalkappettavar tanne vyaktamaya telivukal vannukittiyatinu sesam atil (vedavisayattil) bhinniccittullat avar tam'milulla matsaryam mulamallate marreannukeantumalla. ennal etearu satyattil ninn avar bhinniccakannuvea a satyattilekk allahu tanre talparyaprakaram satyavisvasikalkk vali kaniccu. tan uddesikkunnavare allahu sariyaya patayilekk nayikkunnu
Abdul Hameed Madani And Kunhi Mohammed
manuṣyar oreāṟṟa samudāyamāyirunnu. anantaraṁ (avar bhinniccappēāḷ viśvāsikaḷkk‌) santēāṣavārtta aṟiyikkuvānuṁ, (niṣēdhikaḷkk‌) tākkīt nalkuvānumāyi allāhu pravācakanmāre niyēāgiccu. avar (janaṅṅaḷ) bhinnicca viṣayattil tīrppukalpikkuvānāyi avaruṭe kūṭe satyavēdavuṁ avan ayaccukeāṭuttu. ennāl vēdaṁ nalkappeṭṭavar tanne vyaktamāya teḷivukaḷ vannukiṭṭiyatinu śēṣaṁ atil (vēdaviṣayattil) bhinnicciṭṭuḷḷat avar tam'miluḷḷa mātsaryaṁ mūlamallāte maṟṟeānnukeāṇṭumalla. ennāl ēteāru satyattil ninn avar bhinniccakannuvēā ā satyattilēkk allāhu tanṟe tālparyaprakāraṁ satyaviśvāsikaḷkk vaḻi kāṇiccu. tān uddēśikkunnavare allāhu śariyāya pātayilēkk nayikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
manusyar orearra samudayamayirunnu. anantaram (avar bhinniccappeal visvasikalkk‌) santeasavartta ariyikkuvanum, (nisedhikalkk‌) takkit nalkuvanumayi allahu pravacakanmare niyeagiccu. avar (janannal) bhinnicca visayattil tirppukalpikkuvanayi avarute kute satyavedavum avan ayaccukeatuttu. ennal vedam nalkappettavar tanne vyaktamaya telivukal vannukittiyatinu sesam atil (vedavisayattil) bhinniccittullat avar tam'milulla matsaryam mulamallate marreannukeantumalla. ennal etearu satyattil ninn avar bhinniccakannuvea a satyattilekk allahu tanre talparyaprakaram satyavisvasikalkk vali kaniccu. tan uddesikkunnavare allahu sariyaya patayilekk nayikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
manuṣyar oreāṟṟa samudāyamāyirunnu. anantaraṁ (avar bhinniccappēāḷ viśvāsikaḷkk‌) santēāṣavārtta aṟiyikkuvānuṁ, (niṣēdhikaḷkk‌) tākkīt nalkuvānumāyi allāhu pravācakanmāre niyēāgiccu. avar (janaṅṅaḷ) bhinnicca viṣayattil tīrppukalpikkuvānāyi avaruṭe kūṭe satyavēdavuṁ avan ayaccukeāṭuttu. ennāl vēdaṁ nalkappeṭṭavar tanne vyaktamāya teḷivukaḷ vannukiṭṭiyatinu śēṣaṁ atil (vēdaviṣayattil) bhinnicciṭṭuḷḷat avar tam'miluḷḷa mātsaryaṁ mūlamallāte maṟṟeānnukeāṇṭumalla. ennāl ēteāru satyattil ninn avar bhinniccakannuvēā ā satyattilēkk allāhu tanṟe tālparyaprakāraṁ satyaviśvāsikaḷkk vaḻi kāṇiccu. tān uddēśikkunnavare allāhu śariyāya pātayilēkk nayikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
മനുഷ്യര്‍ ഒരൊറ്റ സമുദായമായിരുന്നു. അനന്തരം (അവര്‍ ഭിന്നിച്ചപ്പോള്‍ വിശ്വാസികള്‍ക്ക്‌) സന്തോഷവാര്‍ത്ത അറിയിക്കുവാനും, (നിഷേധികള്‍ക്ക്‌) താക്കീത് നല്‍കുവാനുമായി അല്ലാഹു പ്രവാചകന്‍മാരെ നിയോഗിച്ചു. അവര്‍ (ജനങ്ങള്‍) ഭിന്നിച്ച വിഷയത്തില്‍ തീര്‍പ്പുകല്‍പിക്കുവാനായി അവരുടെ കൂടെ സത്യവേദവും അവന്‍ അയച്ചുകൊടുത്തു. എന്നാല്‍ വേദം നല്‍കപ്പെട്ടവര്‍ തന്നെ വ്യക്തമായ തെളിവുകള്‍ വന്നുകിട്ടിയതിനു ശേഷം അതില്‍ (വേദവിഷയത്തില്‍) ഭിന്നിച്ചിട്ടുള്ളത് അവര്‍ തമ്മിലുള്ള മാത്സര്യം മൂലമല്ലാതെ മറ്റൊന്നുകൊണ്ടുമല്ല. എന്നാല്‍ ഏതൊരു സത്യത്തില്‍ നിന്ന് അവര്‍ ഭിന്നിച്ചകന്നുവോ ആ സത്യത്തിലേക്ക് അല്ലാഹു തന്റെ താല്‍പര്യപ്രകാരം സത്യവിശ്വാസികള്‍ക്ക് വഴി കാണിച്ചു. താന്‍ ഉദ്ദേശിക്കുന്നവരെ അല്ലാഹു ശരിയായ പാതയിലേക്ക് നയിക്കുന്നു
Muhammad Karakunnu And Vanidas Elayavoor
adiyil manusyarasi orearra samudayamayirunnu. ‎pinnit avarkkitayil bhinnatayuntayappeal ‎subhavartta ariyikkunnavarum munnariyipp ‎nalkunnavarumayi allahu pravacakanmare ‎niyeagiccu. avarkkitayil abhipraya ‎vyatyasamulla karyannalil tirppukalpikkanayi ‎avareateappam satyaveda pustakavum ‎avatarippiccu. vedam labhiccavar tanneyan ‎vyaktamaya telivukal vannettiyasesavum atil ‎bhinniccat. avarkkitayile kitamatsaram karanamanat. ‎ennal satyavisvasikale avar bhinniccakannupeaya ‎satyattilekk allahu tanre hitamanusaricc ‎valinatatti. allahu avanicchikkunnavare ‎nervaliyilekku nayikkunnu. ‎
Muhammad Karakunnu And Vanidas Elayavoor
ādiyil manuṣyarāśi oreāṟṟa samudāyamāyirunnu. ‎pinnīṭ avarkkiṭayil bhinnatayuṇṭāyappēāḷ ‎śubhavārtta aṟiyikkunnavaruṁ munnaṟiyipp ‎nalkunnavarumāyi allāhu pravācakanmāre ‎niyēāgiccu. avarkkiṭayil abhiprāya ‎vyatyāsamuḷḷa kāryaṅṅaḷil tīrppukalpikkānāyi ‎avarēāṭeāppaṁ satyavēda pustakavuṁ ‎avatarippiccu. vēdaṁ labhiccavar tanneyāṇ ‎vyaktamāya teḷivukaḷ vannettiyaśēṣavuṁ atil ‎bhinniccat. avarkkiṭayile kiṭamatsaraṁ kāraṇamāṇat. ‎ennāl satyaviśvāsikaḷe avar bhinniccakannupēāya ‎satyattilēkk allāhu tanṟe hitamanusaricc ‎vaḻinaṭatti. allāhu avanicchikkunnavare ‎nērvaḻiyilēkku nayikkunnu. ‎
Muhammad Karakunnu And Vanidas Elayavoor
ആദിയില്‍ മനുഷ്യരാശി ഒരൊറ്റ സമുദായമായിരുന്നു. ‎പിന്നീട് അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായപ്പോള്‍ ‎ശുഭവാര്‍ത്ത അറിയിക്കുന്നവരും മുന്നറിയിപ്പ് ‎നല്‍കുന്നവരുമായി അല്ലാഹു പ്രവാചകന്മാരെ ‎നിയോഗിച്ചു. അവര്‍ക്കിടയില്‍ അഭിപ്രായ ‎വ്യത്യാസമുള്ള കാര്യങ്ങളില്‍ തീര്‍പ്പുകല്‍പിക്കാനായി ‎അവരോടൊപ്പം സത്യവേദ പുസ്തകവും ‎അവതരിപ്പിച്ചു. വേദം ലഭിച്ചവര്‍ തന്നെയാണ് ‎വ്യക്തമായ തെളിവുകള്‍ വന്നെത്തിയശേഷവും അതില്‍ ‎ഭിന്നിച്ചത്. അവര്‍ക്കിടയിലെ കിടമത്സരം കാരണമാണത്. ‎എന്നാല്‍ സത്യവിശ്വാസികളെ അവര്‍ ഭിന്നിച്ചകന്നുപോയ ‎സത്യത്തിലേക്ക് അല്ലാഹു തന്റെ ഹിതമനുസരിച്ച് ‎വഴിനടത്തി. അല്ലാഹു അവനിച്ഛിക്കുന്നവരെ ‎നേര്‍വഴിയിലേക്കു നയിക്കുന്നു. ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek