Quran with Malayalam translation - Surah Al-Baqarah ayat 277 - البَقَرَة - Page - Juz 3
﴿إِنَّ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ وَأَقَامُواْ ٱلصَّلَوٰةَ وَءَاتَوُاْ ٱلزَّكَوٰةَ لَهُمۡ أَجۡرُهُمۡ عِندَ رَبِّهِمۡ وَلَا خَوۡفٌ عَلَيۡهِمۡ وَلَا هُمۡ يَحۡزَنُونَ ﴾
[البَقَرَة: 277]
﴿إن الذين آمنوا وعملوا الصالحات وأقاموا الصلاة وآتوا الزكاة لهم أجرهم عند﴾ [البَقَرَة: 277]
Abdul Hameed Madani And Kunhi Mohammed visvasikkukayum salkarm'mannal pravarttikkukayum, namaskaram murapeale nirvahikkukayum, sakatt keatukkukayum ceyyunnavarkk avarute raksitavinkal avar arhikkunna pratiphalamuntayirikkunnatan. avarkk yateannum bhayappetentatilla. avar duhkhikkenti varikayumilla |
Cheriyamundam Abdul Hameed And Kunhi Mohammed Parappoor വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് കൊടുക്കുകയും ചെയ്യുന്നവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ അവര്‍ അര്‍ഹിക്കുന്ന പ്രതിഫലമുണ്ടായിരിക്കുന്നതാണ്. അവര്‍ക്ക് യാതൊന്നും ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല |