×

മൂസാ നബി തന്റെജനതയ്ക്കുവേണ്ടി വെള്ളത്തിനപേക്ഷിച്ച സന്ദര്‍ഭവും (ശ്രദ്ധിക്കുക.) അപ്പോള്‍ നാം പറഞ്ഞു: നിന്റെവടികൊണ്ട് പാറമേല്‍ അടിക്കുക. 2:60 Malayalam translation

Quran infoMalayalamSurah Al-Baqarah ⮕ (2:60) ayat 60 in Malayalam

2:60 Surah Al-Baqarah ayat 60 in Malayalam (المالايا)

Quran with Malayalam translation - Surah Al-Baqarah ayat 60 - البَقَرَة - Page - Juz 1

﴿۞ وَإِذِ ٱسۡتَسۡقَىٰ مُوسَىٰ لِقَوۡمِهِۦ فَقُلۡنَا ٱضۡرِب بِّعَصَاكَ ٱلۡحَجَرَۖ فَٱنفَجَرَتۡ مِنۡهُ ٱثۡنَتَا عَشۡرَةَ عَيۡنٗاۖ قَدۡ عَلِمَ كُلُّ أُنَاسٖ مَّشۡرَبَهُمۡۖ كُلُواْ وَٱشۡرَبُواْ مِن رِّزۡقِ ٱللَّهِ وَلَا تَعۡثَوۡاْ فِي ٱلۡأَرۡضِ مُفۡسِدِينَ ﴾
[البَقَرَة: 60]

മൂസാ നബി തന്റെജനതയ്ക്കുവേണ്ടി വെള്ളത്തിനപേക്ഷിച്ച സന്ദര്‍ഭവും (ശ്രദ്ധിക്കുക.) അപ്പോള്‍ നാം പറഞ്ഞു: നിന്റെവടികൊണ്ട് പാറമേല്‍ അടിക്കുക. അങ്ങനെ അതില്‍ നിന്ന് പന്ത്രണ്ട് ഉറവുകള്‍ പൊട്ടി ഒഴുകി. ജനങ്ങളില്‍ ഓരോ വിഭാഗവും അവരവര്‍ക്ക് വെള്ളമെടുക്കാനുള്ള സ്ഥലങ്ങള്‍ മനസ്സിലാക്കി. അല്ലാഹുവിന്റെആഹാരത്തില്‍ നിന്ന് നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളൂ. ഭൂമിയില്‍ കുഴപ്പമുണ്ടാക്കി നാശകാരികളായിത്തീരരുത് (എന്ന് നാം അവരോട് നിര്‍ദേശിക്കുകയും ചെയ്തു)

❮ Previous Next ❯

ترجمة: وإذ استسقى موسى لقومه فقلنا اضرب بعصاك الحجر فانفجرت منه اثنتا عشرة, باللغة المالايا

﴿وإذ استسقى موسى لقومه فقلنا اضرب بعصاك الحجر فانفجرت منه اثنتا عشرة﴾ [البَقَرَة: 60]

Abdul Hameed Madani And Kunhi Mohammed
musa nabi tanrejanataykkuventi vellattinapeksicca sandarbhavum (srad'dhikkuka.) appeal nam parannu: ninrevatikeant paramel atikkuka. annane atil ninn pantrant uravukal peatti oluki. janannalil orea vibhagavum avaravarkk vellametukkanulla sthalannal manas'silakki. allahuvinre'aharattil ninn ninnal tinnukayum kutikkukayum ceytukeallu. bhumiyil kulappamuntakki nasakarikalayittirarut (enn nam avareat nirdesikkukayum ceytu)
Abdul Hameed Madani And Kunhi Mohammed
mūsā nabi tanṟejanataykkuvēṇṭi veḷḷattinapēkṣicca sandarbhavuṁ (śrad'dhikkuka.) appēāḷ nāṁ paṟaññu: ninṟevaṭikeāṇṭ pāṟamēl aṭikkuka. aṅṅane atil ninn pantraṇṭ uṟavukaḷ peāṭṭi oḻuki. janaṅṅaḷil ōrēā vibhāgavuṁ avaravarkk veḷḷameṭukkānuḷḷa sthalaṅṅaḷ manas'silākki. allāhuvinṟe'āhārattil ninn niṅṅaḷ tinnukayuṁ kuṭikkukayuṁ ceytukeāḷḷū. bhūmiyil kuḻappamuṇṭākki nāśakārikaḷāyittīrarut (enn nāṁ avarēāṭ nirdēśikkukayuṁ ceytu)
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
musa nabi tanrejanataykkuventi vellattinapeksicca sandarbhavum (srad'dhikkuka.) appeal nam parannu: ninrevatikeant paramel atikkuka. annane atil ninn pantrant uravukal peatti oluki. janannalil orea vibhagavum avaravarkk vellametukkanulla sthalannal manas'silakki. allahuvinre'aharattil ninn ninnal tinnukayum kutikkukayum ceytukeallu. bhumiyil kulappamuntakki nasakarikalayittirarut (enn nam avareat nirdesikkukayum ceytu)
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
mūsā nabi tanṟejanataykkuvēṇṭi veḷḷattinapēkṣicca sandarbhavuṁ (śrad'dhikkuka.) appēāḷ nāṁ paṟaññu: ninṟevaṭikeāṇṭ pāṟamēl aṭikkuka. aṅṅane atil ninn pantraṇṭ uṟavukaḷ peāṭṭi oḻuki. janaṅṅaḷil ōrēā vibhāgavuṁ avaravarkk veḷḷameṭukkānuḷḷa sthalaṅṅaḷ manas'silākki. allāhuvinṟe'āhārattil ninn niṅṅaḷ tinnukayuṁ kuṭikkukayuṁ ceytukeāḷḷū. bhūmiyil kuḻappamuṇṭākki nāśakārikaḷāyittīrarut (enn nāṁ avarēāṭ nirdēśikkukayuṁ ceytu)
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
മൂസാ നബി തന്റെജനതയ്ക്കുവേണ്ടി വെള്ളത്തിനപേക്ഷിച്ച സന്ദര്‍ഭവും (ശ്രദ്ധിക്കുക.) അപ്പോള്‍ നാം പറഞ്ഞു: നിന്റെവടികൊണ്ട് പാറമേല്‍ അടിക്കുക. അങ്ങനെ അതില്‍ നിന്ന് പന്ത്രണ്ട് ഉറവുകള്‍ പൊട്ടി ഒഴുകി. ജനങ്ങളില്‍ ഓരോ വിഭാഗവും അവരവര്‍ക്ക് വെള്ളമെടുക്കാനുള്ള സ്ഥലങ്ങള്‍ മനസ്സിലാക്കി. അല്ലാഹുവിന്റെആഹാരത്തില്‍ നിന്ന് നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളൂ. ഭൂമിയില്‍ കുഴപ്പമുണ്ടാക്കി നാശകാരികളായിത്തീരരുത് (എന്ന് നാം അവരോട് നിര്‍ദേശിക്കുകയും ചെയ്തു)
Muhammad Karakunnu And Vanidas Elayavoor
orkkuka: musa tanre janatakkuventi kutiniruteti. ‎nam kalpiccu: "ni ninre vatikeant ‎paramelatikkuka." annane atilninn pantrant ‎uravakal peattiyealuki. ella vibhagam janannalum ‎tannal kutivellametukkentitam tiriccarinnu. nam ‎nirdesiccu: "allahu nalkiya vibhavannalilninn ‎tinnukayum kutikkukayum ceyyuka. bhumiyil ‎nasakarikalayikkaliyarut." ‎
Muhammad Karakunnu And Vanidas Elayavoor
ōrkkuka: mūsa tanṟe janatakkuvēṇṭi kuṭinīrutēṭi. ‎nāṁ kalpiccu: "nī ninṟe vaṭikeāṇṭ ‎pāṟamēlaṭikkuka." aṅṅane atilninn pantraṇṭ ‎uṟavakaḷ peāṭṭiyeāḻuki. ellā vibhāgaṁ janaṅṅaḷuṁ ‎taṅṅaḷ kuṭiveḷḷameṭukkēṇṭiṭaṁ tiriccaṟiññu. nāṁ ‎nirdēśiccu: "allāhu nalkiya vibhavaṅṅaḷilninn ‎tinnukayuṁ kuṭikkukayuṁ ceyyuka. bhūmiyil ‎nāśakārikaḷāyikkaḻiyarut." ‎
Muhammad Karakunnu And Vanidas Elayavoor
ഓര്‍ക്കുക: മൂസ തന്റെ ജനതക്കുവേണ്ടി കുടിനീരുതേടി. ‎നാം കല്‍പിച്ചു: "നീ നിന്റെ വടികൊണ്ട് ‎പാറമേലടിക്കുക." അങ്ങനെ അതില്‍നിന്ന് പന്ത്രണ്ട് ‎ഉറവകള്‍ പൊട്ടിയൊഴുകി. എല്ലാ വിഭാഗം ജനങ്ങളും ‎തങ്ങള്‍ കുടിവെള്ളമെടുക്കേണ്ടിടം തിരിച്ചറിഞ്ഞു. നാം ‎നിര്‍ദേശിച്ചു: "അല്ലാഹു നല്‍കിയ വിഭവങ്ങളില്‍നിന്ന് ‎തിന്നുകയും കുടിക്കുകയും ചെയ്യുക. ഭൂമിയില്‍ ‎നാശകാരികളായിക്കഴിയരുത്." ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek