×

ഓ; മൂസാ, ഒരേതരം ആഹാരവുമായി ക്ഷമിച്ചുകഴിയുവാന്‍ ഞങ്ങള്‍ക്ക് സാധിക്കുകയില്ല. അതിനാല്‍ മണ്ണില്‍ മുളച്ചുണ്ടാവുന്ന തരത്തിലുള്ള ചീര, 2:61 Malayalam translation

Quran infoMalayalamSurah Al-Baqarah ⮕ (2:61) ayat 61 in Malayalam

2:61 Surah Al-Baqarah ayat 61 in Malayalam (المالايا)

Quran with Malayalam translation - Surah Al-Baqarah ayat 61 - البَقَرَة - Page - Juz 1

﴿وَإِذۡ قُلۡتُمۡ يَٰمُوسَىٰ لَن نَّصۡبِرَ عَلَىٰ طَعَامٖ وَٰحِدٖ فَٱدۡعُ لَنَا رَبَّكَ يُخۡرِجۡ لَنَا مِمَّا تُنۢبِتُ ٱلۡأَرۡضُ مِنۢ بَقۡلِهَا وَقِثَّآئِهَا وَفُومِهَا وَعَدَسِهَا وَبَصَلِهَاۖ قَالَ أَتَسۡتَبۡدِلُونَ ٱلَّذِي هُوَ أَدۡنَىٰ بِٱلَّذِي هُوَ خَيۡرٌۚ ٱهۡبِطُواْ مِصۡرٗا فَإِنَّ لَكُم مَّا سَأَلۡتُمۡۗ وَضُرِبَتۡ عَلَيۡهِمُ ٱلذِّلَّةُ وَٱلۡمَسۡكَنَةُ وَبَآءُو بِغَضَبٖ مِّنَ ٱللَّهِۚ ذَٰلِكَ بِأَنَّهُمۡ كَانُواْ يَكۡفُرُونَ بِـَٔايَٰتِ ٱللَّهِ وَيَقۡتُلُونَ ٱلنَّبِيِّـۧنَ بِغَيۡرِ ٱلۡحَقِّۚ ذَٰلِكَ بِمَا عَصَواْ وَّكَانُواْ يَعۡتَدُونَ ﴾
[البَقَرَة: 61]

ഓ; മൂസാ, ഒരേതരം ആഹാരവുമായി ക്ഷമിച്ചുകഴിയുവാന്‍ ഞങ്ങള്‍ക്ക് സാധിക്കുകയില്ല. അതിനാല്‍ മണ്ണില്‍ മുളച്ചുണ്ടാവുന്ന തരത്തിലുള്ള ചീര, വെള്ളരി, ഗോതമ്പ്‌, പയറ്‌, ഉള്ളി മുതലായവ ഞങ്ങള്‍ക്ക് ഉല്‍പാദിപ്പിച്ചുതരുവാന്‍ താങ്കള്‍ താങ്കളുടെ നാഥനോട് പ്രാര്‍ത്ഥിക്കുക എന്ന് നിങ്ങള്‍ പറഞ്ഞ സന്ദര്‍ഭവും (ഓര്‍ക്കുക) മൂസാ പറഞ്ഞു: കൂടുതല്‍ ഉത്തമമായത് വിട്ട് തികച്ചും താണതരത്തിലുള്ളതാണോ നിങ്ങള്‍ പകരം ആവശ്യപ്പെടുന്നത്‌? എന്നാല്‍ നിങ്ങളൊരു പട്ടണത്തില്‍ ചെന്നിറങ്ങിക്കൊള്ളൂ. നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്കവിടെ കിട്ടും. (ഇത്തരം ദുര്‍വാശികള്‍ കാരണമായി) അവരുടെ മേല്‍ നിന്ദ്യതയും പതിത്വവും അടിച്ചേല്‍പിക്കപ്പെടുകയും, അവര്‍ അല്ലാഹുവിന്റെ കോപത്തിന് പാത്രമായിത്തീരുകയും ചെയ്തു. അവര്‍ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയും, പ്രവാചകന്‍മാരെ അന്യായമായി കൊലപ്പെടുത്തുകയും ചെയ്തതിന്റെ ഫലമായിട്ടാണത് സംഭവിച്ചത്‌. അവര്‍ ധിക്കാരം കാണിക്കുകയും, അതിക്രമം പ്രവര്‍ത്തിക്കുകയും ചെയ്തതിന്റെ ഫലമായാണത് സംഭവിച്ചത്‌

❮ Previous Next ❯

ترجمة: وإذ قلتم ياموسى لن نصبر على طعام واحد فادع لنا ربك يخرج, باللغة المالايا

﴿وإذ قلتم ياموسى لن نصبر على طعام واحد فادع لنا ربك يخرج﴾ [البَقَرَة: 61]

Abdul Hameed Madani And Kunhi Mohammed
o; musa, oretaram aharavumayi ksamiccukaliyuvan nannalkk sadhikkukayilla. atinal mannil mulaccuntavunna tarattilulla cira, vellari, geatamp‌, payar‌, ulli mutalayava nannalkk ulpadippiccutaruvan tankal tankalute nathaneat prart'thikkuka enn ninnal paranna sandarbhavum (orkkuka) musa parannu: kututal uttamamayat vitt tikaccum tanatarattilullatanea ninnal pakaram avasyappetunnat‌? ennal ninnalearu pattanattil cennirannikkeallu. ninnal avasyappetunnatellam ninnalkkavite kittum. (ittaram durvasikal karanamayi) avarute mel nindyatayum patitvavum aticcelpikkappetukayum, avar allahuvinre keapattin patramayittirukayum ceytu. avar allahuvinre drstantannale nisedhikkukayum, pravacakanmare an'yayamayi kealappetuttukayum ceytatinre phalamayittanat sambhaviccat‌. avar dhikkaram kanikkukayum, atikramam pravarttikkukayum ceytatinre phalamayanat sambhaviccat‌
Abdul Hameed Madani And Kunhi Mohammed
ō; mūsā, orētaraṁ āhāravumāyi kṣamiccukaḻiyuvān ñaṅṅaḷkk sādhikkukayilla. atināl maṇṇil muḷaccuṇṭāvunna tarattiluḷḷa cīra, veḷḷari, gēātamp‌, payaṟ‌, uḷḷi mutalāyava ñaṅṅaḷkk ulpādippiccutaruvān tāṅkaḷ tāṅkaḷuṭe nāthanēāṭ prārt'thikkuka enn niṅṅaḷ paṟañña sandarbhavuṁ (ōrkkuka) mūsā paṟaññu: kūṭutal uttamamāyat viṭṭ tikaccuṁ tāṇatarattiluḷḷatāṇēā niṅṅaḷ pakaraṁ āvaśyappeṭunnat‌? ennāl niṅṅaḷeāru paṭṭaṇattil cenniṟaṅṅikkeāḷḷū. niṅṅaḷ āvaśyappeṭunnatellāṁ niṅṅaḷkkaviṭe kiṭṭuṁ. (ittaraṁ durvāśikaḷ kāraṇamāyi) avaruṭe mēl nindyatayuṁ patitvavuṁ aṭiccēlpikkappeṭukayuṁ, avar allāhuvinṟe kēāpattin pātramāyittīrukayuṁ ceytu. avar allāhuvinṟe dr̥ṣṭāntaṅṅaḷe niṣēdhikkukayuṁ, pravācakanmāre an'yāyamāyi keālappeṭuttukayuṁ ceytatinṟe phalamāyiṭṭāṇat sambhaviccat‌. avar dhikkāraṁ kāṇikkukayuṁ, atikramaṁ pravarttikkukayuṁ ceytatinṟe phalamāyāṇat sambhaviccat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor

Muhammad Karakunnu And Vanidas Elayavoor
ninnal parannatearkkuka: "o musa, oretaram ‎annantanne tinnu sahikkan nannalkkavilla. ‎atinal tankal tankalute nathaneat prarthikkuka: ‎avan nannalkk mannil mulaccuntakunna cira, ‎kakkiri, geatamp, payar, ulli mutalayava ‎utpadippiccutaratte." musa ceadiccu: "visista ‎vibhavannalkkupakaram tanataram sadhanannalanea ‎ninnal tetunnat? enkil ninnal etenkilum ‎pattanattil peavuka. ninnal tetunnateakke ‎ninnalkkavite kittum." annane avar nindyatayilum ‎dain'yatayilum akappettu. daivakeapattinirayayi. ‎avar allahuvinre telivukale ‎tallipparannatinalum pravacakanmare an'yayamayi ‎keannatinalumanat. dhikkaram kattukayum paridhivitt ‎pravarttikkukayum ceytatinalum. ‎
Muhammad Karakunnu And Vanidas Elayavoor
niṅṅaḷ paṟaññatēārkkuka: "ō mūsā, orētaraṁ ‎annantanne tinnu sahikkān ñaṅṅaḷkkāvilla. ‎atināl tāṅkaḷ tāṅkaḷuṭe nāthanēāṭ prārthikkuka: ‎avan ñaṅṅaḷkk maṇṇil muḷaccuṇṭākunna cīra, ‎kakkiri, gēātamp, payar, uḷḷi mutalāyava ‎utpādippiccutaraṭṭe." mūsa cēādiccu: "viśiṣṭa ‎vibhavaṅṅaḷkkupakaraṁ tāṇataraṁ sādhanaṅṅaḷāṇēā ‎niṅṅaḷ tēṭunnat? eṅkil niṅṅaḷ ēteṅkiluṁ ‎paṭṭaṇattil pēāvuka. niṅṅaḷ tēṭunnateākke ‎niṅṅaḷkkaviṭe kiṭṭuṁ." aṅṅane avar nindyatayiluṁ ‎dain'yatayiluṁ akappeṭṭu. daivakēāpattinirayāyi. ‎avar allāhuvinṟe teḷivukaḷe ‎taḷḷippaṟaññatināluṁ pravācakanmāre an'yāyamāyi ‎keānnatinālumāṇat. dhikkāraṁ kāṭṭukayuṁ paridhiviṭṭ ‎pravarttikkukayuṁ ceytatināluṁ. ‎
Muhammad Karakunnu And Vanidas Elayavoor
നിങ്ങള്‍ പറഞ്ഞതോര്‍ക്കുക: "ഓ മൂസാ, ഒരേതരം ‎അന്നംതന്നെ തിന്നു സഹിക്കാന്‍ ഞങ്ങള്‍ക്കാവില്ല. ‎അതിനാല്‍ താങ്കള്‍ താങ്കളുടെ നാഥനോട് പ്രാര്‍ഥിക്കുക: ‎അവന്‍ ഞങ്ങള്‍ക്ക് മണ്ണില്‍ മുളച്ചുണ്ടാകുന്ന ചീര, ‎കക്കിരി, ഗോതമ്പ്, പയര്‍, ഉള്ളി മുതലായവ ‎ഉത്പാദിപ്പിച്ചുതരട്ടെ." മൂസ ചോദിച്ചു: "വിശിഷ്ട ‎വിഭവങ്ങള്‍ക്കുപകരം താണതരം സാധനങ്ങളാണോ ‎നിങ്ങള്‍ തേടുന്നത്? എങ്കില്‍ നിങ്ങള്‍ ഏതെങ്കിലും ‎പട്ടണത്തില്‍ പോവുക. നിങ്ങള്‍ തേടുന്നതൊക്കെ ‎നിങ്ങള്‍ക്കവിടെ കിട്ടും." അങ്ങനെ അവര്‍ നിന്ദ്യതയിലും ‎ദൈന്യതയിലും അകപ്പെട്ടു. ദൈവകോപത്തിനിരയായി. ‎അവര്‍ അല്ലാഹുവിന്റെ തെളിവുകളെ ‎തള്ളിപ്പറഞ്ഞതിനാലും പ്രവാചകന്മാരെ അന്യായമായി ‎കൊന്നതിനാലുമാണത്. ധിക്കാരം കാട്ടുകയും പരിധിവിട്ട് ‎പ്രവര്‍ത്തിക്കുകയും ചെയ്തതിനാലും. ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek