×

എന്നാല്‍ സ്വന്തം കൈകള്‍ കൊണ്ട് ഗ്രന്ഥം എഴുതിയുണ്ടാക്കുകയും എന്നിട്ട് അത് അല്ലാഹുവിങ്കല്‍ നിന്ന് ലഭിച്ചതാണെന്ന് പറയുകയും 2:79 Malayalam translation

Quran infoMalayalamSurah Al-Baqarah ⮕ (2:79) ayat 79 in Malayalam

2:79 Surah Al-Baqarah ayat 79 in Malayalam (المالايا)

Quran with Malayalam translation - Surah Al-Baqarah ayat 79 - البَقَرَة - Page - Juz 1

﴿فَوَيۡلٞ لِّلَّذِينَ يَكۡتُبُونَ ٱلۡكِتَٰبَ بِأَيۡدِيهِمۡ ثُمَّ يَقُولُونَ هَٰذَا مِنۡ عِندِ ٱللَّهِ لِيَشۡتَرُواْ بِهِۦ ثَمَنٗا قَلِيلٗاۖ فَوَيۡلٞ لَّهُم مِّمَّا كَتَبَتۡ أَيۡدِيهِمۡ وَوَيۡلٞ لَّهُم مِّمَّا يَكۡسِبُونَ ﴾
[البَقَرَة: 79]

എന്നാല്‍ സ്വന്തം കൈകള്‍ കൊണ്ട് ഗ്രന്ഥം എഴുതിയുണ്ടാക്കുകയും എന്നിട്ട് അത് അല്ലാഹുവിങ്കല്‍ നിന്ന് ലഭിച്ചതാണെന്ന് പറയുകയും ചെയ്യുന്നവര്‍ക്കാകുന്നു നാശം. അത് മുഖേന വില കുറഞ്ഞ നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ വേണ്ടിയാകുന്നു (അവരിത് ചെയ്യുന്നത്‌.) അവരുടെ കൈകള്‍ എഴുതിയ വകയിലും അവര്‍ സമ്പാദിക്കുന്ന വകയിലും അവര്‍ക്ക് നാശം

❮ Previous Next ❯

ترجمة: فويل للذين يكتبون الكتاب بأيديهم ثم يقولون هذا من عند الله ليشتروا, باللغة المالايا

﴿فويل للذين يكتبون الكتاب بأيديهم ثم يقولون هذا من عند الله ليشتروا﴾ [البَقَرَة: 79]

Abdul Hameed Madani And Kunhi Mohammed
ennal svantam kaikal keant grantham elutiyuntakkukayum ennitt at allahuvinkal ninn labhiccatanenn parayukayum ceyyunnavarkkakunnu nasam. at mukhena vila kuranna nettannal karasthamakkan ventiyakunnu (avarit ceyyunnat‌.) avarute kaikal elutiya vakayilum avar sampadikkunna vakayilum avarkk nasam
Abdul Hameed Madani And Kunhi Mohammed
ennāl svantaṁ kaikaḷ keāṇṭ granthaṁ eḻutiyuṇṭākkukayuṁ enniṭṭ at allāhuviṅkal ninn labhiccatāṇenn paṟayukayuṁ ceyyunnavarkkākunnu nāśaṁ. at mukhēna vila kuṟañña nēṭṭaṅṅaḷ karasthamākkān vēṇṭiyākunnu (avarit ceyyunnat‌.) avaruṭe kaikaḷ eḻutiya vakayiluṁ avar sampādikkunna vakayiluṁ avarkk nāśaṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ennal svantam kaikal keant grantham elutiyuntakkukayum ennitt at allahuvinkal ninn labhiccatanenn parayukayum ceyyunnavarkkakunnu nasam. at mukhena vila kuranna nettannal karasthamakkan ventiyakunnu (avarit ceyyunnat‌.) avarute kaikal elutiya vakayilum avar sampadikkunna vakayilum avarkk nasam
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ennāl svantaṁ kaikaḷ keāṇṭ granthaṁ eḻutiyuṇṭākkukayuṁ enniṭṭ at allāhuviṅkal ninn labhiccatāṇenn paṟayukayuṁ ceyyunnavarkkākunnu nāśaṁ. at mukhēna vila kuṟañña nēṭṭaṅṅaḷ karasthamākkān vēṇṭiyākunnu (avarit ceyyunnat‌.) avaruṭe kaikaḷ eḻutiya vakayiluṁ avar sampādikkunna vakayiluṁ avarkk nāśaṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
എന്നാല്‍ സ്വന്തം കൈകള്‍ കൊണ്ട് ഗ്രന്ഥം എഴുതിയുണ്ടാക്കുകയും എന്നിട്ട് അത് അല്ലാഹുവിങ്കല്‍ നിന്ന് ലഭിച്ചതാണെന്ന് പറയുകയും ചെയ്യുന്നവര്‍ക്കാകുന്നു നാശം. അത് മുഖേന വില കുറഞ്ഞ നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ വേണ്ടിയാകുന്നു (അവരിത് ചെയ്യുന്നത്‌.) അവരുടെ കൈകള്‍ എഴുതിയ വകയിലും അവര്‍ സമ്പാദിക്കുന്ന വകയിലും അവര്‍ക്ക് നാശം
Muhammad Karakunnu And Vanidas Elayavoor
atinal svantam kaikeant pustakameluti at ‎allahuvilninnullatanenn ‎avakasappetunnavarkku nasam! tucchamaya ‎karyalabhannalkkuventiyan avaratu ceyyunnat. ‎tannalute kaikeant elutiyuntakkiyatinal ‎avarkku nasam! avar sampadiccatu karanavum ‎avarkku nasam! ‎
Muhammad Karakunnu And Vanidas Elayavoor
atināl svantaṁ kaikeāṇṭ pustakameḻuti at ‎allāhuvilninnuḷḷatāṇenn ‎avakāśappeṭunnavarkku nāśaṁ! tucchamāya ‎kāryalābhaṅṅaḷkkuvēṇṭiyāṇ avaratu ceyyunnat. ‎taṅṅaḷuṭe kaikeāṇṭ eḻutiyuṇṭākkiyatināl ‎avarkku nāśaṁ! avar sampādiccatu kāraṇavuṁ ‎avarkku nāśaṁ! ‎
Muhammad Karakunnu And Vanidas Elayavoor
അതിനാല്‍ സ്വന്തം കൈകൊണ്ട് പുസ്തകമെഴുതി അത് ‎അല്ലാഹുവില്‍നിന്നുള്ളതാണെന്ന് ‎അവകാശപ്പെടുന്നവര്‍ക്കു നാശം! തുച്ഛമായ ‎കാര്യലാഭങ്ങള്‍ക്കുവേണ്ടിയാണ് അവരതു ചെയ്യുന്നത്. ‎തങ്ങളുടെ കൈകൊണ്ട് എഴുതിയുണ്ടാക്കിയതിനാല്‍ ‎അവര്‍ക്കു നാശം! അവര്‍ സമ്പാദിച്ചതു കാരണവും ‎അവര്‍ക്കു നാശം! ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek