×

അങ്ങനെ അവര്‍ (ആദമും ഭാര്യയും) ആ വൃക്ഷത്തില്‍ നിന്ന് ഭക്ഷിച്ചു. അപ്പോള്‍ അവര്‍ ഇരുവര്‍ക്കും തങ്ങളുടെ 20:121 Malayalam translation

Quran infoMalayalamSurah Ta-Ha ⮕ (20:121) ayat 121 in Malayalam

20:121 Surah Ta-Ha ayat 121 in Malayalam (المالايا)

Quran with Malayalam translation - Surah Ta-Ha ayat 121 - طه - Page - Juz 16

﴿فَأَكَلَا مِنۡهَا فَبَدَتۡ لَهُمَا سَوۡءَٰتُهُمَا وَطَفِقَا يَخۡصِفَانِ عَلَيۡهِمَا مِن وَرَقِ ٱلۡجَنَّةِۚ وَعَصَىٰٓ ءَادَمُ رَبَّهُۥ فَغَوَىٰ ﴾
[طه: 121]

അങ്ങനെ അവര്‍ (ആദമും ഭാര്യയും) ആ വൃക്ഷത്തില്‍ നിന്ന് ഭക്ഷിച്ചു. അപ്പോള്‍ അവര്‍ ഇരുവര്‍ക്കും തങ്ങളുടെ ഗുഹ്യഭാഗങ്ങള്‍ വെളിപ്പെടുകയും, സ്വര്‍ഗത്തിലെ ഇലകള്‍ കൂട്ടിചേര്‍ത്ത് തങ്ങളുടെ ദേഹം അവര്‍ പൊതിയാന്‍ തുടങ്ങുകയും ചെയ്തു. ആദം തന്‍റെ രക്ഷിതാവിനോട് അനുസരണക്കേട് കാണിക്കുകയും, അങ്ങനെ പിഴച്ച് പോകുകയും ചെയ്തു

❮ Previous Next ❯

ترجمة: فأكلا منها فبدت لهما سوآتهما وطفقا يخصفان عليهما من ورق الجنة وعصى, باللغة المالايا

﴿فأكلا منها فبدت لهما سوآتهما وطفقا يخصفان عليهما من ورق الجنة وعصى﴾ [طه: 121]

Abdul Hameed Madani And Kunhi Mohammed
annane avar (adamum bharyayum) a vrksattil ninn bhaksiccu. appeal avar iruvarkkum tannalute guhyabhagannal velippetukayum, svargattile ilakal kutticertt tannalute deham avar peatiyan tutannukayum ceytu. adam tanre raksitavineat anusaranakket kanikkukayum, annane pilacc peakukayum ceytu
Abdul Hameed Madani And Kunhi Mohammed
aṅṅane avar (ādamuṁ bhāryayuṁ) ā vr̥kṣattil ninn bhakṣiccu. appēāḷ avar iruvarkkuṁ taṅṅaḷuṭe guhyabhāgaṅṅaḷ veḷippeṭukayuṁ, svargattile ilakaḷ kūṭṭicērtt taṅṅaḷuṭe dēhaṁ avar peātiyān tuṭaṅṅukayuṁ ceytu. ādaṁ tanṟe rakṣitāvinēāṭ anusaraṇakkēṭ kāṇikkukayuṁ, aṅṅane piḻacc pēākukayuṁ ceytu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
annane avar (adamum bharyayum) a vrksattil ninn bhaksiccu. appeal avar iruvarkkum tannalute guhyabhagannal velippetukayum, svargattile ilakal kutticertt tannalute deham avar peatiyan tutannukayum ceytu. adam tanre raksitavineat anusaranakket kanikkukayum, annane pilacc peakukayum ceytu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
aṅṅane avar (ādamuṁ bhāryayuṁ) ā vr̥kṣattil ninn bhakṣiccu. appēāḷ avar iruvarkkuṁ taṅṅaḷuṭe guhyabhāgaṅṅaḷ veḷippeṭukayuṁ, svargattile ilakaḷ kūṭṭicērtt taṅṅaḷuṭe dēhaṁ avar peātiyān tuṭaṅṅukayuṁ ceytu. ādaṁ tanṟe rakṣitāvinēāṭ anusaraṇakkēṭ kāṇikkukayuṁ, aṅṅane piḻacc pēākukayuṁ ceytu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അങ്ങനെ അവര്‍ (ആദമും ഭാര്യയും) ആ വൃക്ഷത്തില്‍ നിന്ന് ഭക്ഷിച്ചു. അപ്പോള്‍ അവര്‍ ഇരുവര്‍ക്കും തങ്ങളുടെ ഗുഹ്യഭാഗങ്ങള്‍ വെളിപ്പെടുകയും, സ്വര്‍ഗത്തിലെ ഇലകള്‍ കൂട്ടിചേര്‍ത്ത് തങ്ങളുടെ ദേഹം അവര്‍ പൊതിയാന്‍ തുടങ്ങുകയും ചെയ്തു. ആദം തന്‍റെ രക്ഷിതാവിനോട് അനുസരണക്കേട് കാണിക്കുകയും, അങ്ങനെ പിഴച്ച് പോകുകയും ചെയ്തു
Muhammad Karakunnu And Vanidas Elayavoor
annane avariruvarum a vrksattilninn bhaksiccu. ateate avarkkiruvarkkum tannalute nagnata velivayi. iruvarum svargattile ilakalkeant tannale peatiyan tutanni. adam tanre nathane dhikkariccu. annane pilaccupeayi
Muhammad Karakunnu And Vanidas Elayavoor
aṅṅane avariruvaruṁ ā vr̥kṣattilninn bhakṣiccu. atēāṭe avarkkiruvarkkuṁ taṅṅaḷuṭe nagnata veḷivāyi. iruvaruṁ svargattile ilakaḷkeāṇṭ taṅṅaḷe peātiyān tuṭaṅṅi. ādaṁ tanṟe nāthane dhikkariccu. aṅṅane piḻaccupēāyi
Muhammad Karakunnu And Vanidas Elayavoor
അങ്ങനെ അവരിരുവരും ആ വൃക്ഷത്തില്‍നിന്ന് ഭക്ഷിച്ചു. അതോടെ അവര്‍ക്കിരുവര്‍ക്കും തങ്ങളുടെ നഗ്നത വെളിവായി. ഇരുവരും സ്വര്‍ഗത്തിലെ ഇലകള്‍കൊണ്ട് തങ്ങളെ പൊതിയാന്‍ തുടങ്ങി. ആദം തന്റെ നാഥനെ ധിക്കരിച്ചു. അങ്ങനെ പിഴച്ചുപോയി
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek