×

അനന്തരം അദ്ദേഹത്തിന്‍റെ രക്ഷിതാവ് അദ്ദേഹത്തെ ഉല്‍കൃഷ്ടനായി തെരഞ്ഞെടുക്കുകയും, അദ്ദേഹത്തിന്‍റെ പശ്ചാത്താപം സ്വീകരിക്കുകയും, മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്തു 20:122 Malayalam translation

Quran infoMalayalamSurah Ta-Ha ⮕ (20:122) ayat 122 in Malayalam

20:122 Surah Ta-Ha ayat 122 in Malayalam (المالايا)

Quran with Malayalam translation - Surah Ta-Ha ayat 122 - طه - Page - Juz 16

﴿ثُمَّ ٱجۡتَبَٰهُ رَبُّهُۥ فَتَابَ عَلَيۡهِ وَهَدَىٰ ﴾
[طه: 122]

അനന്തരം അദ്ദേഹത്തിന്‍റെ രക്ഷിതാവ് അദ്ദേഹത്തെ ഉല്‍കൃഷ്ടനായി തെരഞ്ഞെടുക്കുകയും, അദ്ദേഹത്തിന്‍റെ പശ്ചാത്താപം സ്വീകരിക്കുകയും, മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്തു

❮ Previous Next ❯

ترجمة: ثم اجتباه ربه فتاب عليه وهدى, باللغة المالايا

﴿ثم اجتباه ربه فتاب عليه وهدى﴾ [طه: 122]

Abdul Hameed Madani And Kunhi Mohammed
anantaram addehattinre raksitav addehatte ulkrstanayi terannetukkukayum, addehattinre pascattapam svikarikkukayum, margadarsanam nalkukayum ceytu
Abdul Hameed Madani And Kunhi Mohammed
anantaraṁ addēhattinṟe rakṣitāv addēhatte ulkr̥ṣṭanāyi teraññeṭukkukayuṁ, addēhattinṟe paścāttāpaṁ svīkarikkukayuṁ, mārgadarśanaṁ nalkukayuṁ ceytu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
anantaram addehattinre raksitav addehatte ulkrstanayi terannetukkukayum, addehattinre pascattapam svikarikkukayum, margadarsanam nalkukayum ceytu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
anantaraṁ addēhattinṟe rakṣitāv addēhatte ulkr̥ṣṭanāyi teraññeṭukkukayuṁ, addēhattinṟe paścāttāpaṁ svīkarikkukayuṁ, mārgadarśanaṁ nalkukayuṁ ceytu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അനന്തരം അദ്ദേഹത്തിന്‍റെ രക്ഷിതാവ് അദ്ദേഹത്തെ ഉല്‍കൃഷ്ടനായി തെരഞ്ഞെടുക്കുകയും, അദ്ദേഹത്തിന്‍റെ പശ്ചാത്താപം സ്വീകരിക്കുകയും, മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്തു
Muhammad Karakunnu And Vanidas Elayavoor
pinnit tanre nathan addehatte terannetuttu. addehattinre pascattapam svikariccu. addehatte nervaliyil nayiccu
Muhammad Karakunnu And Vanidas Elayavoor
pinnīṭ tanṟe nāthan addēhatte teraññeṭuttu. addēhattinṟe paścāttāpaṁ svīkariccu. addēhatte nērvaḻiyil nayiccu
Muhammad Karakunnu And Vanidas Elayavoor
പിന്നീട് തന്റെ നാഥന്‍ അദ്ദേഹത്തെ തെരഞ്ഞെടുത്തു. അദ്ദേഹത്തിന്റെ പശ്ചാത്താപം സ്വീകരിച്ചു. അദ്ദേഹത്തെ നേര്‍വഴിയില്‍ നയിച്ചു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek