×

നിന്‍റെ കുടുംബത്തോട് നീ നമസ്കരിക്കാന്‍ കല്‍പിക്കുകയും, അതില്‍(നമസ്കാരത്തില്‍) നീ ക്ഷമാപൂര്‍വ്വം ഉറച്ചുനില്‍ക്കുകയും ചെയ്യുക. നിന്നോട് നാം 20:132 Malayalam translation

Quran infoMalayalamSurah Ta-Ha ⮕ (20:132) ayat 132 in Malayalam

20:132 Surah Ta-Ha ayat 132 in Malayalam (المالايا)

Quran with Malayalam translation - Surah Ta-Ha ayat 132 - طه - Page - Juz 16

﴿وَأۡمُرۡ أَهۡلَكَ بِٱلصَّلَوٰةِ وَٱصۡطَبِرۡ عَلَيۡهَاۖ لَا نَسۡـَٔلُكَ رِزۡقٗاۖ نَّحۡنُ نَرۡزُقُكَۗ وَٱلۡعَٰقِبَةُ لِلتَّقۡوَىٰ ﴾
[طه: 132]

നിന്‍റെ കുടുംബത്തോട് നീ നമസ്കരിക്കാന്‍ കല്‍പിക്കുകയും, അതില്‍(നമസ്കാരത്തില്‍) നീ ക്ഷമാപൂര്‍വ്വം ഉറച്ചുനില്‍ക്കുകയും ചെയ്യുക. നിന്നോട് നാം ഉപജീവനം ചോദിക്കുന്നില്ല. നാം നിനക്ക് ഉപജീവനം നല്‍കുകയാണ് ചെയ്യുന്നത്‌. ധര്‍മ്മനിഷ്ഠയ്ക്കാകുന്നു ശുഭപര്യവസാനം

❮ Previous Next ❯

ترجمة: وأمر أهلك بالصلاة واصطبر عليها لا نسألك رزقا نحن نرزقك والعاقبة للتقوى, باللغة المالايا

﴿وأمر أهلك بالصلاة واصطبر عليها لا نسألك رزقا نحن نرزقك والعاقبة للتقوى﴾ [طه: 132]

Abdul Hameed Madani And Kunhi Mohammed
ninre kutumbatteat ni namaskarikkan kalpikkukayum, atil(namaskarattil) ni ksamapurvvam uraccunilkkukayum ceyyuka. ninneat nam upajivanam ceadikkunnilla. nam ninakk upajivanam nalkukayan ceyyunnat‌. dharm'manisthaykkakunnu subhaparyavasanam
Abdul Hameed Madani And Kunhi Mohammed
ninṟe kuṭumbattēāṭ nī namaskarikkān kalpikkukayuṁ, atil(namaskārattil) nī kṣamāpūrvvaṁ uṟaccunilkkukayuṁ ceyyuka. ninnēāṭ nāṁ upajīvanaṁ cēādikkunnilla. nāṁ ninakk upajīvanaṁ nalkukayāṇ ceyyunnat‌. dharm'maniṣṭhaykkākunnu śubhaparyavasānaṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninre kutumbatteat ni namaskarikkan kalpikkukayum, atil(namaskarattil) ni ksamapurvvam uraccunilkkukayum ceyyuka. ninneat nam upajivanam ceadikkunnilla. nam ninakk upajivanam nalkukayan ceyyunnat‌. dharm'manisthaykkakunnu subhaparyavasanam
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninṟe kuṭumbattēāṭ nī namaskarikkān kalpikkukayuṁ, atil(namaskārattil) nī kṣamāpūrvvaṁ uṟaccunilkkukayuṁ ceyyuka. ninnēāṭ nāṁ upajīvanaṁ cēādikkunnilla. nāṁ ninakk upajīvanaṁ nalkukayāṇ ceyyunnat‌. dharm'maniṣṭhaykkākunnu śubhaparyavasānaṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നിന്‍റെ കുടുംബത്തോട് നീ നമസ്കരിക്കാന്‍ കല്‍പിക്കുകയും, അതില്‍(നമസ്കാരത്തില്‍) നീ ക്ഷമാപൂര്‍വ്വം ഉറച്ചുനില്‍ക്കുകയും ചെയ്യുക. നിന്നോട് നാം ഉപജീവനം ചോദിക്കുന്നില്ല. നാം നിനക്ക് ഉപജീവനം നല്‍കുകയാണ് ചെയ്യുന്നത്‌. ധര്‍മ്മനിഷ്ഠയ്ക്കാകുന്നു ശുഭപര്യവസാനം
Muhammad Karakunnu And Vanidas Elayavoor
ninre kutumbatteatu ni namaskarikkan kalpikkuka. niyatil ksamayeate uraccunilkkukayum ceyyuka. nam ninneat jivitavibhavameannum avasyappetunnilla. maricc ninakk jivitavibhavam nalkunnat naman. bhaktikkan subhantyam
Muhammad Karakunnu And Vanidas Elayavoor
ninṟe kuṭumbattēāṭu nī namaskarikkān kalpikkuka. nīyatil kṣamayēāṭe uṟaccunilkkukayuṁ ceyyuka. nāṁ ninnēāṭ jīvitavibhavameānnuṁ āvaśyappeṭunnilla. maṟicc ninakk jīvitavibhavaṁ nalkunnat nāmāṇ. bhaktikkāṇ śubhāntyaṁ
Muhammad Karakunnu And Vanidas Elayavoor
നിന്റെ കുടുംബത്തോടു നീ നമസ്കരിക്കാന്‍ കല്‍പിക്കുക. നീയതില്‍ ക്ഷമയോടെ ഉറച്ചുനില്‍ക്കുകയും ചെയ്യുക. നാം നിന്നോട് ജീവിതവിഭവമൊന്നും ആവശ്യപ്പെടുന്നില്ല. മറിച്ച് നിനക്ക് ജീവിതവിഭവം നല്‍കുന്നത് നാമാണ്. ഭക്തിക്കാണ് ശുഭാന്ത്യം
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek