×

അവരില്‍ (മനുഷ്യരില്‍) പല വിഭാഗങ്ങള്‍ക്ക് നാം ഐഹികജീവിതാലങ്കാരം അനുഭവിപ്പിച്ചതിലേക്ക് നിന്‍റെ ദൃഷ്ടികള്‍ നീ പായിക്കരുത്‌. അതിലൂടെ 20:131 Malayalam translation

Quran infoMalayalamSurah Ta-Ha ⮕ (20:131) ayat 131 in Malayalam

20:131 Surah Ta-Ha ayat 131 in Malayalam (المالايا)

Quran with Malayalam translation - Surah Ta-Ha ayat 131 - طه - Page - Juz 16

﴿وَلَا تَمُدَّنَّ عَيۡنَيۡكَ إِلَىٰ مَا مَتَّعۡنَا بِهِۦٓ أَزۡوَٰجٗا مِّنۡهُمۡ زَهۡرَةَ ٱلۡحَيَوٰةِ ٱلدُّنۡيَا لِنَفۡتِنَهُمۡ فِيهِۚ وَرِزۡقُ رَبِّكَ خَيۡرٞ وَأَبۡقَىٰ ﴾
[طه: 131]

അവരില്‍ (മനുഷ്യരില്‍) പല വിഭാഗങ്ങള്‍ക്ക് നാം ഐഹികജീവിതാലങ്കാരം അനുഭവിപ്പിച്ചതിലേക്ക് നിന്‍റെ ദൃഷ്ടികള്‍ നീ പായിക്കരുത്‌. അതിലൂടെ നാം അവരെ പരീക്ഷിക്കാന്‍ (ഉദ്ദേശിക്കുന്നു.) നിന്‍റെ രക്ഷിതാവ് നല്‍കുന്ന ഉപജീവനമാകുന്നു കൂടുതല്‍ ഉത്തമവും നിലനില്‍ക്കുന്നതും

❮ Previous Next ❯

ترجمة: ولا تمدن عينيك إلى ما متعنا به أزواجا منهم زهرة الحياة الدنيا, باللغة المالايا

﴿ولا تمدن عينيك إلى ما متعنا به أزواجا منهم زهرة الحياة الدنيا﴾ [طه: 131]

Abdul Hameed Madani And Kunhi Mohammed
avaril (manusyaril) pala vibhagannalkk nam aihikajivitalankaram anubhavippiccatilekk ninre drstikal ni payikkarut‌. atilute nam avare pariksikkan (uddesikkunnu.) ninre raksitav nalkunna upajivanamakunnu kututal uttamavum nilanilkkunnatum
Abdul Hameed Madani And Kunhi Mohammed
avaril (manuṣyaril) pala vibhāgaṅṅaḷkk nāṁ aihikajīvitālaṅkāraṁ anubhavippiccatilēkk ninṟe dr̥ṣṭikaḷ nī pāyikkarut‌. atilūṭe nāṁ avare parīkṣikkān (uddēśikkunnu.) ninṟe rakṣitāv nalkunna upajīvanamākunnu kūṭutal uttamavuṁ nilanilkkunnatuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avaril (manusyaril) pala vibhagannalkk nam aihikajivitalankaram anubhavippiccatilekk ninre drstikal ni payikkarut‌. atilute nam avare pariksikkan (uddesikkunnu.) ninre raksitav nalkunna upajivanamakunnu kututal uttamavum nilanilkkunnatum
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avaril (manuṣyaril) pala vibhāgaṅṅaḷkk nāṁ aihikajīvitālaṅkāraṁ anubhavippiccatilēkk ninṟe dr̥ṣṭikaḷ nī pāyikkarut‌. atilūṭe nāṁ avare parīkṣikkān (uddēśikkunnu.) ninṟe rakṣitāv nalkunna upajīvanamākunnu kūṭutal uttamavuṁ nilanilkkunnatuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവരില്‍ (മനുഷ്യരില്‍) പല വിഭാഗങ്ങള്‍ക്ക് നാം ഐഹികജീവിതാലങ്കാരം അനുഭവിപ്പിച്ചതിലേക്ക് നിന്‍റെ ദൃഷ്ടികള്‍ നീ പായിക്കരുത്‌. അതിലൂടെ നാം അവരെ പരീക്ഷിക്കാന്‍ (ഉദ്ദേശിക്കുന്നു.) നിന്‍റെ രക്ഷിതാവ് നല്‍കുന്ന ഉപജീവനമാകുന്നു കൂടുതല്‍ ഉത്തമവും നിലനില്‍ക്കുന്നതും
Muhammad Karakunnu And Vanidas Elayavoor
manusyaril vividha vibhagannalkku nam nalkiya aihika sukhadhambarannalil ni kannuvekkarut. atilute namavare pariksikkukayan. ninre nathanre upajivanaman ulkrstam. nilanilkkunnatum atutanne
Muhammad Karakunnu And Vanidas Elayavoor
manuṣyaril vividha vibhāgaṅṅaḷkku nāṁ nalkiya aihika sukhāḍhambaraṅṅaḷil nī kaṇṇuvekkarut. atilūṭe nāmavare parīkṣikkukayāṇ. ninṟe nāthanṟe upajīvanamāṇ ulkr̥ṣṭaṁ. nilanilkkunnatuṁ atutanne
Muhammad Karakunnu And Vanidas Elayavoor
മനുഷ്യരില്‍ വിവിധ വിഭാഗങ്ങള്‍ക്കു നാം നല്‍കിയ ഐഹിക സുഖാഢംബരങ്ങളില്‍ നീ കണ്ണുവെക്കരുത്. അതിലൂടെ നാമവരെ പരീക്ഷിക്കുകയാണ്. നിന്റെ നാഥന്റെ ഉപജീവനമാണ് ഉല്‍കൃഷ്ടം. നിലനില്‍ക്കുന്നതും അതുതന്നെ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek