×

അവര്‍ പറഞ്ഞു: അദ്ദേഹം (പ്രവാചകന്‍) എന്തുകൊണ്ട് ഞങ്ങള്‍ക്ക് തന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് ഒരു ദൃഷ്ടാന്തം കൊണ്ട് 20:133 Malayalam translation

Quran infoMalayalamSurah Ta-Ha ⮕ (20:133) ayat 133 in Malayalam

20:133 Surah Ta-Ha ayat 133 in Malayalam (المالايا)

Quran with Malayalam translation - Surah Ta-Ha ayat 133 - طه - Page - Juz 16

﴿وَقَالُواْ لَوۡلَا يَأۡتِينَا بِـَٔايَةٖ مِّن رَّبِّهِۦٓۚ أَوَلَمۡ تَأۡتِهِم بَيِّنَةُ مَا فِي ٱلصُّحُفِ ٱلۡأُولَىٰ ﴾
[طه: 133]

അവര്‍ പറഞ്ഞു: അദ്ദേഹം (പ്രവാചകന്‍) എന്തുകൊണ്ട് ഞങ്ങള്‍ക്ക് തന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് ഒരു ദൃഷ്ടാന്തം കൊണ്ട് വന്ന് തരുന്നില്ല? പൂര്‍വ്വഗ്രന്ഥങ്ങളിലെ പ്രത്യക്ഷമായ തെളിവ് അവര്‍ക്ക് വന്നുകിട്ടിയില്ലേ

❮ Previous Next ❯

ترجمة: وقالوا لولا يأتينا بآية من ربه أو لم تأتهم بينة ما في, باللغة المالايا

﴿وقالوا لولا يأتينا بآية من ربه أو لم تأتهم بينة ما في﴾ [طه: 133]

Abdul Hameed Madani And Kunhi Mohammed
avar parannu: addeham (pravacakan) entukeant nannalkk tanre raksitavinkal ninn oru drstantam keant vann tarunnilla? purvvagranthannalile pratyaksamaya teliv avarkk vannukittiyille
Abdul Hameed Madani And Kunhi Mohammed
avar paṟaññu: addēhaṁ (pravācakan) entukeāṇṭ ñaṅṅaḷkk tanṟe rakṣitāviṅkal ninn oru dr̥ṣṭāntaṁ keāṇṭ vann tarunnilla? pūrvvagranthaṅṅaḷile pratyakṣamāya teḷiv avarkk vannukiṭṭiyillē
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avar parannu: addeham (pravacakan) entukeant nannalkk tanre raksitavinkal ninn oru drstantam keant vann tarunnilla? purvvagranthannalile pratyaksamaya teliv avarkk vannukittiyille
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avar paṟaññu: addēhaṁ (pravācakan) entukeāṇṭ ñaṅṅaḷkk tanṟe rakṣitāviṅkal ninn oru dr̥ṣṭāntaṁ keāṇṭ vann tarunnilla? pūrvvagranthaṅṅaḷile pratyakṣamāya teḷiv avarkk vannukiṭṭiyillē
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവര്‍ പറഞ്ഞു: അദ്ദേഹം (പ്രവാചകന്‍) എന്തുകൊണ്ട് ഞങ്ങള്‍ക്ക് തന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് ഒരു ദൃഷ്ടാന്തം കൊണ്ട് വന്ന് തരുന്നില്ല? പൂര്‍വ്വഗ്രന്ഥങ്ങളിലെ പ്രത്യക്ഷമായ തെളിവ് അവര്‍ക്ക് വന്നുകിട്ടിയില്ലേ
Muhammad Karakunnu And Vanidas Elayavoor
avar ceadikkunnu: "iyal tanre nathanilninn daivikamaya atayalameannum keantuvarattatent?” purvavedannalile vyaktamaya telivukaleannum avarkku vannukittiyittille
Muhammad Karakunnu And Vanidas Elayavoor
avar cēādikkunnu: "iyāḷ tanṟe nāthanilninn daivikamāya aṭayāḷameānnuṁ keāṇṭuvarāttatent?” pūrvavēdaṅṅaḷile vyaktamāya teḷivukaḷeānnuṁ avarkku vannukiṭṭiyiṭṭillē
Muhammad Karakunnu And Vanidas Elayavoor
അവര്‍ ചോദിക്കുന്നു: "ഇയാള്‍ തന്റെ നാഥനില്‍നിന്ന് ദൈവികമായ അടയാളമൊന്നും കൊണ്ടുവരാത്തതെന്ത്?” പൂര്‍വവേദങ്ങളിലെ വ്യക്തമായ തെളിവുകളൊന്നും അവര്‍ക്കു വന്നുകിട്ടിയിട്ടില്ലേ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek