×

നീ നിന്‍റെ കൈ കക്ഷത്തിലേക്ക് ചേര്‍ത്ത് പിടിക്കുക. യാതൊരു ദൂഷ്യവും കൂടാതെ തെളിഞ്ഞ വെള്ളനിറമുള്ളതായി അത് 20:22 Malayalam translation

Quran infoMalayalamSurah Ta-Ha ⮕ (20:22) ayat 22 in Malayalam

20:22 Surah Ta-Ha ayat 22 in Malayalam (المالايا)

Quran with Malayalam translation - Surah Ta-Ha ayat 22 - طه - Page - Juz 16

﴿وَٱضۡمُمۡ يَدَكَ إِلَىٰ جَنَاحِكَ تَخۡرُجۡ بَيۡضَآءَ مِنۡ غَيۡرِ سُوٓءٍ ءَايَةً أُخۡرَىٰ ﴾
[طه: 22]

നീ നിന്‍റെ കൈ കക്ഷത്തിലേക്ക് ചേര്‍ത്ത് പിടിക്കുക. യാതൊരു ദൂഷ്യവും കൂടാതെ തെളിഞ്ഞ വെള്ളനിറമുള്ളതായി അത് പുറത്ത് വരുന്നതാണ്‌. അത് മറ്റൊരു ദൃഷ്ടാന്തമത്രെ

❮ Previous Next ❯

ترجمة: واضمم يدك إلى جناحك تخرج بيضاء من غير سوء آية أخرى, باللغة المالايا

﴿واضمم يدك إلى جناحك تخرج بيضاء من غير سوء آية أخرى﴾ [طه: 22]

Abdul Hameed Madani And Kunhi Mohammed
ni ninre kai kaksattilekk certt pitikkuka. yatearu dusyavum kutate telinna vellaniramullatayi at puratt varunnatan‌. at marrearu drstantamatre
Abdul Hameed Madani And Kunhi Mohammed
nī ninṟe kai kakṣattilēkk cērtt piṭikkuka. yāteāru dūṣyavuṁ kūṭāte teḷiñña veḷḷaniṟamuḷḷatāyi at puṟatt varunnatāṇ‌. at maṟṟeāru dr̥ṣṭāntamatre
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ni ninre kai kaksattilekk certt pitikkuka. yatearu dusyavum kutate telinna vellaniramullatayi at puratt varunnatan‌. at marrearu drstantamatre
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nī ninṟe kai kakṣattilēkk cērtt piṭikkuka. yāteāru dūṣyavuṁ kūṭāte teḷiñña veḷḷaniṟamuḷḷatāyi at puṟatt varunnatāṇ‌. at maṟṟeāru dr̥ṣṭāntamatre
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നീ നിന്‍റെ കൈ കക്ഷത്തിലേക്ക് ചേര്‍ത്ത് പിടിക്കുക. യാതൊരു ദൂഷ്യവും കൂടാതെ തെളിഞ്ഞ വെള്ളനിറമുള്ളതായി അത് പുറത്ത് വരുന്നതാണ്‌. അത് മറ്റൊരു ദൃഷ്ടാന്തമത്രെ
Muhammad Karakunnu And Vanidas Elayavoor
ninre kai ni kaksattu certtuvekkuka. appealatu deasametumillate veluttu tilannunnatayi purattuvarum. it marrearu drstantaman
Muhammad Karakunnu And Vanidas Elayavoor
ninṟe kai nī kakṣattu cērttuvekkuka. appēāḻatu dēāṣamētumillāte veḷuttu tiḷaṅṅunnatāyi puṟattuvaruṁ. it maṟṟeāru dr̥ṣṭāntamāṇ
Muhammad Karakunnu And Vanidas Elayavoor
നിന്റെ കൈ നീ കക്ഷത്തു ചേര്‍ത്തുവെക്കുക. അപ്പോഴതു ദോഷമേതുമില്ലാതെ വെളുത്തു തിളങ്ങുന്നതായി പുറത്തുവരും. ഇത് മറ്റൊരു ദൃഷ്ടാന്തമാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek