×

നിങ്ങള്‍ക്ക് നാം തന്നിട്ടുള്ള വിശിഷ്ടമായ വസ്തുക്കളില്‍ നിന്ന് നിങ്ങള്‍ ഭക്ഷിച്ച് കൊള്ളുക. അതില്‍ നിങ്ങള്‍ അതിരുകവിയരുത്‌. 20:81 Malayalam translation

Quran infoMalayalamSurah Ta-Ha ⮕ (20:81) ayat 81 in Malayalam

20:81 Surah Ta-Ha ayat 81 in Malayalam (المالايا)

Quran with Malayalam translation - Surah Ta-Ha ayat 81 - طه - Page - Juz 16

﴿كُلُواْ مِن طَيِّبَٰتِ مَا رَزَقۡنَٰكُمۡ وَلَا تَطۡغَوۡاْ فِيهِ فَيَحِلَّ عَلَيۡكُمۡ غَضَبِيۖ وَمَن يَحۡلِلۡ عَلَيۡهِ غَضَبِي فَقَدۡ هَوَىٰ ﴾
[طه: 81]

നിങ്ങള്‍ക്ക് നാം തന്നിട്ടുള്ള വിശിഷ്ടമായ വസ്തുക്കളില്‍ നിന്ന് നിങ്ങള്‍ ഭക്ഷിച്ച് കൊള്ളുക. അതില്‍ നിങ്ങള്‍ അതിരുകവിയരുത്‌. (നിങ്ങള്‍ അതിരുകവിയുന്ന പക്ഷം) എന്‍റെ കോപം നിങ്ങളുടെ മേല്‍ വന്നിറങ്ങുന്നതാണ്‌. എന്‍റെ കോപം ആരുടെമേല്‍ വന്നിറങ്ങുന്നുവോ അവന്‍ നാശത്തില്‍ പതിച്ചു

❮ Previous Next ❯

ترجمة: كلوا من طيبات ما رزقناكم ولا تطغوا فيه فيحل عليكم غضبي ومن, باللغة المالايا

﴿كلوا من طيبات ما رزقناكم ولا تطغوا فيه فيحل عليكم غضبي ومن﴾ [طه: 81]

Abdul Hameed Madani And Kunhi Mohammed
ninnalkk nam tannittulla visistamaya vastukkalil ninn ninnal bhaksicc kealluka. atil ninnal atirukaviyarut‌. (ninnal atirukaviyunna paksam) enre keapam ninnalute mel vannirannunnatan‌. enre keapam arutemel vannirannunnuvea avan nasattil paticcu
Abdul Hameed Madani And Kunhi Mohammed
niṅṅaḷkk nāṁ tanniṭṭuḷḷa viśiṣṭamāya vastukkaḷil ninn niṅṅaḷ bhakṣicc keāḷḷuka. atil niṅṅaḷ atirukaviyarut‌. (niṅṅaḷ atirukaviyunna pakṣaṁ) enṟe kēāpaṁ niṅṅaḷuṭe mēl vanniṟaṅṅunnatāṇ‌. enṟe kēāpaṁ āruṭemēl vanniṟaṅṅunnuvēā avan nāśattil paticcu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninnalkk nam tannittulla visistamaya vastukkalil ninn ninnal bhaksicc kealluka. atil ninnal atirukaviyarut‌. (ninnal atirukaviyunna paksam) enre keapam ninnalute mel vannirannunnatan‌. enre keapam arutemel vannirannunnuvea avan nasattil paticcu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
niṅṅaḷkk nāṁ tanniṭṭuḷḷa viśiṣṭamāya vastukkaḷil ninn niṅṅaḷ bhakṣicc keāḷḷuka. atil niṅṅaḷ atirukaviyarut‌. (niṅṅaḷ atirukaviyunna pakṣaṁ) enṟe kēāpaṁ niṅṅaḷuṭe mēl vanniṟaṅṅunnatāṇ‌. enṟe kēāpaṁ āruṭemēl vanniṟaṅṅunnuvēā avan nāśattil paticcu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നിങ്ങള്‍ക്ക് നാം തന്നിട്ടുള്ള വിശിഷ്ടമായ വസ്തുക്കളില്‍ നിന്ന് നിങ്ങള്‍ ഭക്ഷിച്ച് കൊള്ളുക. അതില്‍ നിങ്ങള്‍ അതിരുകവിയരുത്‌. (നിങ്ങള്‍ അതിരുകവിയുന്ന പക്ഷം) എന്‍റെ കോപം നിങ്ങളുടെ മേല്‍ വന്നിറങ്ങുന്നതാണ്‌. എന്‍റെ കോപം ആരുടെമേല്‍ വന്നിറങ്ങുന്നുവോ അവന്‍ നാശത്തില്‍ പതിച്ചു
Muhammad Karakunnu And Vanidas Elayavoor
nam ninnalkku nalkiya visista vibhavannalilninn ahariccukealluka. ennal ninnalatil atirukaviyarut. annane sambhaviccal enre keapam ninnaliluntakum. enre keapattinirayakunnavan tulannatu tanne
Muhammad Karakunnu And Vanidas Elayavoor
nāṁ niṅṅaḷkku nalkiya viśiṣṭa vibhavaṅṅaḷilninn āhariccukeāḷḷuka. ennāl niṅṅaḷatil atirukaviyarut. aṅṅane sambhaviccāl enṟe kēāpaṁ niṅṅaḷiluṇṭākuṁ. enṟe kēāpattinirayākunnavan tulaññatu tanne
Muhammad Karakunnu And Vanidas Elayavoor
നാം നിങ്ങള്‍ക്കു നല്‍കിയ വിശിഷ്ട വിഭവങ്ങളില്‍നിന്ന് ആഹരിച്ചുകൊള്ളുക. എന്നാല്‍ നിങ്ങളതില്‍ അതിരുകവിയരുത്. അങ്ങനെ സംഭവിച്ചാല്‍ എന്റെ കോപം നിങ്ങളിലുണ്ടാകും. എന്റെ കോപത്തിനിരയാകുന്നവന്‍ തുലഞ്ഞതു തന്നെ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek