×

പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും, സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും, പിന്നെ നേര്‍മാര്‍ഗത്തില്‍ നിലകൊള്ളുകയും ചെയ്തവര്‍ക്ക് തീര്‍ച്ചയായും ഞാന്‍ ഏറെ പൊറുത്തുകൊടുക്കുന്നവനത്രെ 20:82 Malayalam translation

Quran infoMalayalamSurah Ta-Ha ⮕ (20:82) ayat 82 in Malayalam

20:82 Surah Ta-Ha ayat 82 in Malayalam (المالايا)

Quran with Malayalam translation - Surah Ta-Ha ayat 82 - طه - Page - Juz 16

﴿وَإِنِّي لَغَفَّارٞ لِّمَن تَابَ وَءَامَنَ وَعَمِلَ صَٰلِحٗا ثُمَّ ٱهۡتَدَىٰ ﴾
[طه: 82]

പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും, സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും, പിന്നെ നേര്‍മാര്‍ഗത്തില്‍ നിലകൊള്ളുകയും ചെയ്തവര്‍ക്ക് തീര്‍ച്ചയായും ഞാന്‍ ഏറെ പൊറുത്തുകൊടുക്കുന്നവനത്രെ

❮ Previous Next ❯

ترجمة: وإني لغفار لمن تاب وآمن وعمل صالحا ثم اهتدى, باللغة المالايا

﴿وإني لغفار لمن تاب وآمن وعمل صالحا ثم اهتدى﴾ [طه: 82]

Abdul Hameed Madani And Kunhi Mohammed
pascattapikkukayum, visvasikkukayum, salkarm'mam pravarttikkukayum, pinne nermargattil nilakeallukayum ceytavarkk tirccayayum nan ere pearuttukeatukkunnavanatre
Abdul Hameed Madani And Kunhi Mohammed
paścāttapikkukayuṁ, viśvasikkukayuṁ, salkarm'maṁ pravarttikkukayuṁ, pinne nērmārgattil nilakeāḷḷukayuṁ ceytavarkk tīrccayāyuṁ ñān ēṟe peāṟuttukeāṭukkunnavanatre
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
pascattapikkukayum, visvasikkukayum, salkarm'mam pravarttikkukayum, pinne nermargattil nilakeallukayum ceytavarkk tirccayayum nan ere pearuttukeatukkunnavanatre
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
paścāttapikkukayuṁ, viśvasikkukayuṁ, salkarm'maṁ pravarttikkukayuṁ, pinne nērmārgattil nilakeāḷḷukayuṁ ceytavarkk tīrccayāyuṁ ñān ēṟe peāṟuttukeāṭukkunnavanatre
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും, സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും, പിന്നെ നേര്‍മാര്‍ഗത്തില്‍ നിലകൊള്ളുകയും ചെയ്തവര്‍ക്ക് തീര്‍ച്ചയായും ഞാന്‍ ഏറെ പൊറുത്തുകൊടുക്കുന്നവനത്രെ
Muhammad Karakunnu And Vanidas Elayavoor
pascattapikkukayum satyavisvasam svikarikkukayum salkkarmannal pravarttikkukayum annane nervaliyil nilakeallukayum ceyyunnavarkku nam avarute papannal purnamayum pearuttukeatukkum
Muhammad Karakunnu And Vanidas Elayavoor
paścāttapikkukayuṁ satyaviśvāsaṁ svīkarikkukayuṁ salkkarmaṅṅaḷ pravarttikkukayuṁ aṅṅane nērvaḻiyil nilakeāḷḷukayuṁ ceyyunnavarkku nāṁ avaruṭe pāpaṅṅaḷ pūrṇamāyuṁ peāṟuttukeāṭukkuṁ
Muhammad Karakunnu And Vanidas Elayavoor
പശ്ചാത്തപിക്കുകയും സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും അങ്ങനെ നേര്‍വഴിയില്‍ നിലകൊള്ളുകയും ചെയ്യുന്നവര്‍ക്കു നാം അവരുടെ പാപങ്ങള്‍ പൂര്‍ണമായും പൊറുത്തുകൊടുക്കും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek