×

അപ്പോള്‍ മൂസാ തന്‍റെ ജനങ്ങളുടെ അടുത്തേക്ക് കുപിതനും, ദുഃഖിതനുമായിക്കൊണ്ട് തിരിച്ചുചെന്നു. അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, 20:86 Malayalam translation

Quran infoMalayalamSurah Ta-Ha ⮕ (20:86) ayat 86 in Malayalam

20:86 Surah Ta-Ha ayat 86 in Malayalam (المالايا)

Quran with Malayalam translation - Surah Ta-Ha ayat 86 - طه - Page - Juz 16

﴿فَرَجَعَ مُوسَىٰٓ إِلَىٰ قَوۡمِهِۦ غَضۡبَٰنَ أَسِفٗاۚ قَالَ يَٰقَوۡمِ أَلَمۡ يَعِدۡكُمۡ رَبُّكُمۡ وَعۡدًا حَسَنًاۚ أَفَطَالَ عَلَيۡكُمُ ٱلۡعَهۡدُ أَمۡ أَرَدتُّمۡ أَن يَحِلَّ عَلَيۡكُمۡ غَضَبٞ مِّن رَّبِّكُمۡ فَأَخۡلَفۡتُم مَّوۡعِدِي ﴾
[طه: 86]

അപ്പോള്‍ മൂസാ തന്‍റെ ജനങ്ങളുടെ അടുത്തേക്ക് കുപിതനും, ദുഃഖിതനുമായിക്കൊണ്ട് തിരിച്ചുചെന്നു. അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങളുടെ രക്ഷിതാവ് നിങ്ങള്‍ക്ക് ഉത്തമമായ ഒരു വാഗ്ദാനം നല്‍കിയില്ലേ? എന്നിട്ട് നിങ്ങള്‍ക്ക് കാലം ദീര്‍ഘമായിപ്പോയോ? അഥവാ നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള കോപം നിങ്ങളില്‍ ഇറങ്ങണമെന്ന് ആഗ്രഹിച്ച് കൊണ്ട് തന്നെ എന്നോടുള്ള നിശ്ചയം നിങ്ങള്‍ ലംഘിച്ചതാണോ

❮ Previous Next ❯

ترجمة: فرجع موسى إلى قومه غضبان أسفا قال ياقوم ألم يعدكم ربكم وعدا, باللغة المالايا

﴿فرجع موسى إلى قومه غضبان أسفا قال ياقوم ألم يعدكم ربكم وعدا﴾ [طه: 86]

Abdul Hameed Madani And Kunhi Mohammed
appeal musa tanre janannalute atuttekk kupitanum, duhkhitanumayikkeant tiriccucennu. addeham parannu: enre janannale, ninnalute raksitav ninnalkk uttamamaya oru vagdanam nalkiyille? ennitt ninnalkk kalam dirghamayippeayea? athava ninnalute raksitavinkal ninnulla keapam ninnalil irannanamenn agrahicc keant tanne enneatulla niscayam ninnal langhiccatanea
Abdul Hameed Madani And Kunhi Mohammed
appēāḷ mūsā tanṟe janaṅṅaḷuṭe aṭuttēkk kupitanuṁ, duḥkhitanumāyikkeāṇṭ tiriccucennu. addēhaṁ paṟaññu: enṟe janaṅṅaḷē, niṅṅaḷuṭe rakṣitāv niṅṅaḷkk uttamamāya oru vāgdānaṁ nalkiyillē? enniṭṭ niṅṅaḷkk kālaṁ dīrghamāyippēāyēā? athavā niṅṅaḷuṭe rakṣitāviṅkal ninnuḷḷa kēāpaṁ niṅṅaḷil iṟaṅṅaṇamenn āgrahicc keāṇṭ tanne ennēāṭuḷḷa niścayaṁ niṅṅaḷ laṅghiccatāṇēā
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
appeal musa tanre janannalute atuttekk kupitanum, duhkhitanumayikkeant tiriccucennu. addeham parannu: enre janannale, ninnalute raksitav ninnalkk uttamamaya oru vagdanam nalkiyille? ennitt ninnalkk kalam dirghamayippeayea? athava ninnalute raksitavinkal ninnulla keapam ninnalil irannanamenn agrahicc keant tanne enneatulla niscayam ninnal langhiccatanea
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
appēāḷ mūsā tanṟe janaṅṅaḷuṭe aṭuttēkk kupitanuṁ, duḥkhitanumāyikkeāṇṭ tiriccucennu. addēhaṁ paṟaññu: enṟe janaṅṅaḷē, niṅṅaḷuṭe rakṣitāv niṅṅaḷkk uttamamāya oru vāgdānaṁ nalkiyillē? enniṭṭ niṅṅaḷkk kālaṁ dīrghamāyippēāyēā? athavā niṅṅaḷuṭe rakṣitāviṅkal ninnuḷḷa kēāpaṁ niṅṅaḷil iṟaṅṅaṇamenn āgrahicc keāṇṭ tanne ennēāṭuḷḷa niścayaṁ niṅṅaḷ laṅghiccatāṇēā
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അപ്പോള്‍ മൂസാ തന്‍റെ ജനങ്ങളുടെ അടുത്തേക്ക് കുപിതനും, ദുഃഖിതനുമായിക്കൊണ്ട് തിരിച്ചുചെന്നു. അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങളുടെ രക്ഷിതാവ് നിങ്ങള്‍ക്ക് ഉത്തമമായ ഒരു വാഗ്ദാനം നല്‍കിയില്ലേ? എന്നിട്ട് നിങ്ങള്‍ക്ക് കാലം ദീര്‍ഘമായിപ്പോയോ? അഥവാ നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള കോപം നിങ്ങളില്‍ ഇറങ്ങണമെന്ന് ആഗ്രഹിച്ച് കൊണ്ട് തന്നെ എന്നോടുള്ള നിശ്ചയം നിങ്ങള്‍ ലംഘിച്ചതാണോ
Muhammad Karakunnu And Vanidas Elayavoor
musa atyantam keapitanum duhkhitanumayi tanre janatayilekk matanniccennu. addeham parannu: "enre janame, ninnalute nathan ninnalkk nalla vagdanam nalkiyirunnille? ennitt kalamere nintupeayea? atallenkil ninnalute nathanre keapam ninnalil vannupatikkanamenn ninnalagrahiccea? atukeantanea ninnalenneatulla vagdanam langhiccat?”
Muhammad Karakunnu And Vanidas Elayavoor
mūsa atyantaṁ kēāpitanuṁ duḥkhitanumāyi tanṟe janatayilēkk maṭaṅṅiccennu. addēhaṁ paṟaññu: "enṟe janamē, niṅṅaḷuṭe nāthan niṅṅaḷkk nalla vāgdānaṁ nalkiyirunnillē? enniṭṭ kālamēṟe nīṇṭupēāyēā? atalleṅkil niṅṅaḷuṭe nāthanṟe kēāpaṁ niṅṅaḷil vannupatikkaṇamenn niṅṅaḷāgrahiccēā? atukeāṇṭāṇēā niṅṅaḷennēāṭuḷḷa vāgdānaṁ laṅghiccat?”
Muhammad Karakunnu And Vanidas Elayavoor
മൂസ അത്യന്തം കോപിതനും ദുഃഖിതനുമായി തന്റെ ജനതയിലേക്ക് മടങ്ങിച്ചെന്നു. അദ്ദേഹം പറഞ്ഞു: "എന്റെ ജനമേ, നിങ്ങളുടെ നാഥന്‍ നിങ്ങള്‍ക്ക് നല്ല വാഗ്ദാനം നല്‍കിയിരുന്നില്ലേ? എന്നിട്ട് കാലമേറെ നീണ്ടുപോയോ? അതല്ലെങ്കില്‍ നിങ്ങളുടെ നാഥന്റെ കോപം നിങ്ങളില്‍ വന്നുപതിക്കണമെന്ന് നിങ്ങളാഗ്രഹിച്ചോ? അതുകൊണ്ടാണോ നിങ്ങളെന്നോടുള്ള വാഗ്ദാനം ലംഘിച്ചത്?”
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek