×

അക്രമത്തില്‍ ഏര്‍പെട്ടിരുന്ന എത്ര നാടുകളെ നാം നിശ്ശേഷം തകര്‍ത്തുകളയുകയും, അതിന് ശേഷം നാം മറ്റൊരു ജനവിഭാഗത്തെ 21:11 Malayalam translation

Quran infoMalayalamSurah Al-Anbiya’ ⮕ (21:11) ayat 11 in Malayalam

21:11 Surah Al-Anbiya’ ayat 11 in Malayalam (المالايا)

Quran with Malayalam translation - Surah Al-Anbiya’ ayat 11 - الأنبيَاء - Page - Juz 17

﴿وَكَمۡ قَصَمۡنَا مِن قَرۡيَةٖ كَانَتۡ ظَالِمَةٗ وَأَنشَأۡنَا بَعۡدَهَا قَوۡمًا ءَاخَرِينَ ﴾
[الأنبيَاء: 11]

അക്രമത്തില്‍ ഏര്‍പെട്ടിരുന്ന എത്ര നാടുകളെ നാം നിശ്ശേഷം തകര്‍ത്തുകളയുകയും, അതിന് ശേഷം നാം മറ്റൊരു ജനവിഭാഗത്തെ വളര്‍ത്തിയെടുക്കുകയും ചെയ്തിട്ടുണ്ട്‌

❮ Previous Next ❯

ترجمة: وكم قصمنا من قرية كانت ظالمة وأنشأنا بعدها قوما آخرين, باللغة المالايا

﴿وكم قصمنا من قرية كانت ظالمة وأنشأنا بعدها قوما آخرين﴾ [الأنبيَاء: 11]

Abdul Hameed Madani And Kunhi Mohammed
akramattil erpettirunna etra natukale nam nissesam takarttukalayukayum, atin sesam nam marrearu janavibhagatte valarttiyetukkukayum ceytittunt‌
Abdul Hameed Madani And Kunhi Mohammed
akramattil ērpeṭṭirunna etra nāṭukaḷe nāṁ niśśēṣaṁ takarttukaḷayukayuṁ, atin śēṣaṁ nāṁ maṟṟeāru janavibhāgatte vaḷarttiyeṭukkukayuṁ ceytiṭṭuṇṭ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
akramattil erpettirunna etra natukale nam nissesam takarttukalayukayum, atin sesam nam marrearu janavibhagatte valarttiyetukkukayum ceytittunt‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
akramattil ērpeṭṭirunna etra nāṭukaḷe nāṁ niśśēṣaṁ takarttukaḷayukayuṁ, atin śēṣaṁ nāṁ maṟṟeāru janavibhāgatte vaḷarttiyeṭukkukayuṁ ceytiṭṭuṇṭ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അക്രമത്തില്‍ ഏര്‍പെട്ടിരുന്ന എത്ര നാടുകളെ നാം നിശ്ശേഷം തകര്‍ത്തുകളയുകയും, അതിന് ശേഷം നാം മറ്റൊരു ജനവിഭാഗത്തെ വളര്‍ത്തിയെടുക്കുകയും ചെയ്തിട്ടുണ്ട്‌
Muhammad Karakunnu And Vanidas Elayavoor
atikramattilerppetta etrayetra natukaleyan nam nissesam nasippiccat! avarkku sesam nam marru janavibhagannale valarttikkeantuvannu
Muhammad Karakunnu And Vanidas Elayavoor
atikramattilērppeṭṭa etrayetra nāṭukaḷeyāṇ nāṁ niśśēṣaṁ naśippiccat! avarkku śēṣaṁ nāṁ maṟṟu janavibhāgaṅṅaḷe vaḷarttikkeāṇṭuvannu
Muhammad Karakunnu And Vanidas Elayavoor
അതിക്രമത്തിലേര്‍പ്പെട്ട എത്രയെത്ര നാടുകളെയാണ് നാം നിശ്ശേഷം നശിപ്പിച്ചത്! അവര്‍ക്കു ശേഷം നാം മറ്റു ജനവിഭാഗങ്ങളെ വളര്‍ത്തിക്കൊണ്ടുവന്നു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek