×

ഹൃദയങ്ങള്‍ അശ്രദ്ധമായിക്കൊണ്ട് (അവരിലെ) അക്രമികള്‍ അന്യോന്യം രഹസ്യമായി ഇപ്രകാരം മന്ത്രിച്ചു; നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമല്ലേ 21:3 Malayalam translation

Quran infoMalayalamSurah Al-Anbiya’ ⮕ (21:3) ayat 3 in Malayalam

21:3 Surah Al-Anbiya’ ayat 3 in Malayalam (المالايا)

Quran with Malayalam translation - Surah Al-Anbiya’ ayat 3 - الأنبيَاء - Page - Juz 17

﴿لَاهِيَةٗ قُلُوبُهُمۡۗ وَأَسَرُّواْ ٱلنَّجۡوَى ٱلَّذِينَ ظَلَمُواْ هَلۡ هَٰذَآ إِلَّا بَشَرٞ مِّثۡلُكُمۡۖ أَفَتَأۡتُونَ ٱلسِّحۡرَ وَأَنتُمۡ تُبۡصِرُونَ ﴾
[الأنبيَاء: 3]

ഹൃദയങ്ങള്‍ അശ്രദ്ധമായിക്കൊണ്ട് (അവരിലെ) അക്രമികള്‍ അന്യോന്യം രഹസ്യമായി ഇപ്രകാരം മന്ത്രിച്ചു; നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമല്ലേ ഇത്‌? എന്നിട്ട് നിങ്ങള്‍ കണ്ടറിഞ്ഞ് കൊണ്ട് തന്നെ ഈ ജാലവിദ്യയുടെ അടുത്തേക്ക് ചെല്ലുകയാണോ

❮ Previous Next ❯

ترجمة: لاهية قلوبهم وأسروا النجوى الذين ظلموا هل هذا إلا بشر مثلكم أفتأتون, باللغة المالايا

﴿لاهية قلوبهم وأسروا النجوى الذين ظلموا هل هذا إلا بشر مثلكم أفتأتون﴾ [الأنبيَاء: 3]

Abdul Hameed Madani And Kunhi Mohammed
hrdayannal asrad'dhamayikkeant (avarile) akramikal an'yean'yam rahasyamayi iprakaram mantriccu; ninnaleppealeyulla oru manusyan matramalle it‌? ennitt ninnal kantarinn keant tanne i jalavidyayute atuttekk cellukayanea
Abdul Hameed Madani And Kunhi Mohammed
hr̥dayaṅṅaḷ aśrad'dhamāyikkeāṇṭ (avarile) akramikaḷ an'yēān'yaṁ rahasyamāyi iprakāraṁ mantriccu; niṅṅaḷeppēāleyuḷḷa oru manuṣyan mātramallē it‌? enniṭṭ niṅṅaḷ kaṇṭaṟiññ keāṇṭ tanne ī jālavidyayuṭe aṭuttēkk cellukayāṇēā
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
hrdayannal asrad'dhamayikkeant (avarile) akramikal an'yean'yam rahasyamayi iprakaram mantriccu; ninnaleppealeyulla oru manusyan matramalle it‌? ennitt ninnal kantarinn keant tanne i jalavidyayute atuttekk cellukayanea
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
hr̥dayaṅṅaḷ aśrad'dhamāyikkeāṇṭ (avarile) akramikaḷ an'yēān'yaṁ rahasyamāyi iprakāraṁ mantriccu; niṅṅaḷeppēāleyuḷḷa oru manuṣyan mātramallē it‌? enniṭṭ niṅṅaḷ kaṇṭaṟiññ keāṇṭ tanne ī jālavidyayuṭe aṭuttēkk cellukayāṇēā
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഹൃദയങ്ങള്‍ അശ്രദ്ധമായിക്കൊണ്ട് (അവരിലെ) അക്രമികള്‍ അന്യോന്യം രഹസ്യമായി ഇപ്രകാരം മന്ത്രിച്ചു; നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമല്ലേ ഇത്‌? എന്നിട്ട് നിങ്ങള്‍ കണ്ടറിഞ്ഞ് കൊണ്ട് തന്നെ ഈ ജാലവിദ്യയുടെ അടുത്തേക്ക് ചെല്ലുകയാണോ
Muhammad Karakunnu And Vanidas Elayavoor
asrad'dhamaya manas'seateyum. a atikramikal an'yean'yam innane atakkam parayunnu: "iyal ninnaleppealulla oru manusyan matramalle? ennittum ninnalentinan beadhapurvam i jalavidyayil cennuvilunnat?”
Muhammad Karakunnu And Vanidas Elayavoor
aśrad'dhamāya manas'sēāṭeyuṁ. ā atikramikaḷ an'yēān'yaṁ iṅṅane aṭakkaṁ paṟayunnu: "iyāḷ niṅṅaḷeppēāluḷḷa oru manuṣyan mātramallē? enniṭṭuṁ niṅṅaḷentināṇ bēādhapūrvaṁ ī jālavidyayil cennuvīḻunnat?”
Muhammad Karakunnu And Vanidas Elayavoor
അശ്രദ്ധമായ മനസ്സോടെയും. ആ അതിക്രമികള്‍ അന്യോന്യം ഇങ്ങനെ അടക്കം പറയുന്നു: "ഇയാള്‍ നിങ്ങളെപ്പോലുള്ള ഒരു മനുഷ്യന്‍ മാത്രമല്ലേ? എന്നിട്ടും നിങ്ങളെന്തിനാണ് ബോധപൂര്‍വം ഈ ജാലവിദ്യയില്‍ ചെന്നുവീഴുന്നത്?”
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek