×

ഭൂമി അവരെയും കൊണ്ട് ഇളകാതിരിക്കുവാനായി അതില്‍ നാം ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങളുണ്ടാക്കുകയും ചെയ്തിരിക്കുന്നു. അവര്‍ വഴി കണ്ടെത്തേണ്ടതിനായി 21:31 Malayalam translation

Quran infoMalayalamSurah Al-Anbiya’ ⮕ (21:31) ayat 31 in Malayalam

21:31 Surah Al-Anbiya’ ayat 31 in Malayalam (المالايا)

Quran with Malayalam translation - Surah Al-Anbiya’ ayat 31 - الأنبيَاء - Page - Juz 17

﴿وَجَعَلۡنَا فِي ٱلۡأَرۡضِ رَوَٰسِيَ أَن تَمِيدَ بِهِمۡ وَجَعَلۡنَا فِيهَا فِجَاجٗا سُبُلٗا لَّعَلَّهُمۡ يَهۡتَدُونَ ﴾
[الأنبيَاء: 31]

ഭൂമി അവരെയും കൊണ്ട് ഇളകാതിരിക്കുവാനായി അതില്‍ നാം ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങളുണ്ടാക്കുകയും ചെയ്തിരിക്കുന്നു. അവര്‍ വഴി കണ്ടെത്തേണ്ടതിനായി അവയില്‍ (പര്‍വ്വതങ്ങളില്‍) നാം വിശാലമായ പാതകള്‍ ഏര്‍പെടുത്തുകയും ചെയ്തിരിക്കുന്നു

❮ Previous Next ❯

ترجمة: وجعلنا في الأرض رواسي أن تميد بهم وجعلنا فيها فجاجا سبلا لعلهم, باللغة المالايا

﴿وجعلنا في الأرض رواسي أن تميد بهم وجعلنا فيها فجاجا سبلا لعلهم﴾ [الأنبيَاء: 31]

Abdul Hameed Madani And Kunhi Mohammed
bhumi avareyum keant ilakatirikkuvanayi atil nam uraccunilkkunna parvvatannaluntakkukayum ceytirikkunnu. avar vali kantettentatinayi avayil (parvvatannalil) nam visalamaya patakal erpetuttukayum ceytirikkunnu
Abdul Hameed Madani And Kunhi Mohammed
bhūmi avareyuṁ keāṇṭ iḷakātirikkuvānāyi atil nāṁ uṟaccunilkkunna parvvataṅṅaḷuṇṭākkukayuṁ ceytirikkunnu. avar vaḻi kaṇṭettēṇṭatināyi avayil (parvvataṅṅaḷil) nāṁ viśālamāya pātakaḷ ērpeṭuttukayuṁ ceytirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
bhumi avareyum keant ilakatirikkuvanayi atil nam uraccunilkkunna parvvatannaluntakkukayum ceytirikkunnu. avar vali kantettentatinayi avayil (parvvatannalil) nam visalamaya patakal erpetuttukayum ceytirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
bhūmi avareyuṁ keāṇṭ iḷakātirikkuvānāyi atil nāṁ uṟaccunilkkunna parvvataṅṅaḷuṇṭākkukayuṁ ceytirikkunnu. avar vaḻi kaṇṭettēṇṭatināyi avayil (parvvataṅṅaḷil) nāṁ viśālamāya pātakaḷ ērpeṭuttukayuṁ ceytirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഭൂമി അവരെയും കൊണ്ട് ഇളകാതിരിക്കുവാനായി അതില്‍ നാം ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങളുണ്ടാക്കുകയും ചെയ്തിരിക്കുന്നു. അവര്‍ വഴി കണ്ടെത്തേണ്ടതിനായി അവയില്‍ (പര്‍വ്വതങ്ങളില്‍) നാം വിശാലമായ പാതകള്‍ ഏര്‍പെടുത്തുകയും ചെയ്തിരിക്കുന്നു
Muhammad Karakunnu And Vanidas Elayavoor
bhumiyil nam parvatannale urappiccunirtti. bhumi avareyunkeant ulannupeakatirikkan. namatil sekaryapradavum visalavumaya valikaluntakki. avarkk nervaliyariyan
Muhammad Karakunnu And Vanidas Elayavoor
bhūmiyil nāṁ parvataṅṅaḷe uṟappiccunirtti. bhūmi avareyuṅkeāṇṭ ulaññupēākātirikkān. nāmatil sekaryapradavuṁ viśālavumāya vaḻikaḷuṇṭākki. avarkk nērvaḻiyaṟiyān
Muhammad Karakunnu And Vanidas Elayavoor
ഭൂമിയില്‍ നാം പര്‍വതങ്ങളെ ഉറപ്പിച്ചുനിര്‍ത്തി. ഭൂമി അവരെയുംകൊണ്ട് ഉലഞ്ഞുപോകാതിരിക്കാന്‍. നാമതില്‍ സൌകര്യപ്രദവും വിശാലവുമായ വഴികളുണ്ടാക്കി. അവര്‍ക്ക് നേര്‍വഴിയറിയാന്‍
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek