×

ആകാശത്തെ നാം സംരക്ഷിതമായ ഒരു മേല്‍പുരയാക്കിയിട്ടുമുണ്ട്‌. അവരാകട്ടെ അതിലെ (ആകാശത്തിലെ) ദൃഷ്ടാന്തങ്ങള്‍ ശ്രദ്ധിക്കാതെ തിരിഞ്ഞുകളയുന്നവരാകുന്നു 21:32 Malayalam translation

Quran infoMalayalamSurah Al-Anbiya’ ⮕ (21:32) ayat 32 in Malayalam

21:32 Surah Al-Anbiya’ ayat 32 in Malayalam (المالايا)

Quran with Malayalam translation - Surah Al-Anbiya’ ayat 32 - الأنبيَاء - Page - Juz 17

﴿وَجَعَلۡنَا ٱلسَّمَآءَ سَقۡفٗا مَّحۡفُوظٗاۖ وَهُمۡ عَنۡ ءَايَٰتِهَا مُعۡرِضُونَ ﴾
[الأنبيَاء: 32]

ആകാശത്തെ നാം സംരക്ഷിതമായ ഒരു മേല്‍പുരയാക്കിയിട്ടുമുണ്ട്‌. അവരാകട്ടെ അതിലെ (ആകാശത്തിലെ) ദൃഷ്ടാന്തങ്ങള്‍ ശ്രദ്ധിക്കാതെ തിരിഞ്ഞുകളയുന്നവരാകുന്നു

❮ Previous Next ❯

ترجمة: وجعلنا السماء سقفا محفوظا وهم عن آياتها معرضون, باللغة المالايا

﴿وجعلنا السماء سقفا محفوظا وهم عن آياتها معرضون﴾ [الأنبيَاء: 32]

Abdul Hameed Madani And Kunhi Mohammed
akasatte nam sanraksitamaya oru melpurayakkiyittumunt‌. avarakatte atile (akasattile) drstantannal srad'dhikkate tirinnukalayunnavarakunnu
Abdul Hameed Madani And Kunhi Mohammed
ākāśatte nāṁ sanrakṣitamāya oru mēlpurayākkiyiṭṭumuṇṭ‌. avarākaṭṭe atile (ākāśattile) dr̥ṣṭāntaṅṅaḷ śrad'dhikkāte tiriññukaḷayunnavarākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
akasatte nam sanraksitamaya oru melpurayakkiyittumunt‌. avarakatte atile (akasattile) drstantannal srad'dhikkate tirinnukalayunnavarakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ākāśatte nāṁ sanrakṣitamāya oru mēlpurayākkiyiṭṭumuṇṭ‌. avarākaṭṭe atile (ākāśattile) dr̥ṣṭāntaṅṅaḷ śrad'dhikkāte tiriññukaḷayunnavarākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ആകാശത്തെ നാം സംരക്ഷിതമായ ഒരു മേല്‍പുരയാക്കിയിട്ടുമുണ്ട്‌. അവരാകട്ടെ അതിലെ (ആകാശത്തിലെ) ദൃഷ്ടാന്തങ്ങള്‍ ശ്രദ്ധിക്കാതെ തിരിഞ്ഞുകളയുന്നവരാകുന്നു
Muhammad Karakunnu And Vanidas Elayavoor
manatte nam suraksitamaya melppurayakki. ennittum avaratile drstantannale avaganikkukayan
Muhammad Karakunnu And Vanidas Elayavoor
mānatte nāṁ surakṣitamāya mēlppurayākki. enniṭṭuṁ avaratile dr̥ṣṭāntaṅṅaḷe avagaṇikkukayāṇ
Muhammad Karakunnu And Vanidas Elayavoor
മാനത്തെ നാം സുരക്ഷിതമായ മേല്‍പ്പുരയാക്കി. എന്നിട്ടും അവരതിലെ ദൃഷ്ടാന്തങ്ങളെ അവഗണിക്കുകയാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek