×

അവനത്രെ രാത്രി, പകല്‍, സൂര്യന്‍, ചന്ദ്രന്‍ എന്നിവയെ സൃഷ്ടിച്ചത്‌. ഓരോന്നും ഓരോ ഭ്രമണപഥത്തിലൂടെ നീന്തി (സഞ്ചരിച്ചു) 21:33 Malayalam translation

Quran infoMalayalamSurah Al-Anbiya’ ⮕ (21:33) ayat 33 in Malayalam

21:33 Surah Al-Anbiya’ ayat 33 in Malayalam (المالايا)

Quran with Malayalam translation - Surah Al-Anbiya’ ayat 33 - الأنبيَاء - Page - Juz 17

﴿وَهُوَ ٱلَّذِي خَلَقَ ٱلَّيۡلَ وَٱلنَّهَارَ وَٱلشَّمۡسَ وَٱلۡقَمَرَۖ كُلّٞ فِي فَلَكٖ يَسۡبَحُونَ ﴾
[الأنبيَاء: 33]

അവനത്രെ രാത്രി, പകല്‍, സൂര്യന്‍, ചന്ദ്രന്‍ എന്നിവയെ സൃഷ്ടിച്ചത്‌. ഓരോന്നും ഓരോ ഭ്രമണപഥത്തിലൂടെ നീന്തി (സഞ്ചരിച്ചു) ക്കൊണ്ടിരിക്കുന്നു

❮ Previous Next ❯

ترجمة: وهو الذي خلق الليل والنهار والشمس والقمر كل في فلك يسبحون, باللغة المالايا

﴿وهو الذي خلق الليل والنهار والشمس والقمر كل في فلك يسبحون﴾ [الأنبيَاء: 33]

Abdul Hameed Madani And Kunhi Mohammed
avanatre ratri, pakal, suryan, candran ennivaye srsticcat‌. oreannum orea bhramanapathattilute ninti (sancariccu) kkeantirikkunnu
Abdul Hameed Madani And Kunhi Mohammed
avanatre rātri, pakal, sūryan, candran ennivaye sr̥ṣṭiccat‌. ōrēānnuṁ ōrēā bhramaṇapathattilūṭe nīnti (sañcariccu) kkeāṇṭirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avanatre ratri, pakal, suryan, candran ennivaye srsticcat‌. oreannum orea bhramanapathattilute ninti (sancariccu) kkeantirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avanatre rātri, pakal, sūryan, candran ennivaye sr̥ṣṭiccat‌. ōrēānnuṁ ōrēā bhramaṇapathattilūṭe nīnti (sañcariccu) kkeāṇṭirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവനത്രെ രാത്രി, പകല്‍, സൂര്യന്‍, ചന്ദ്രന്‍ എന്നിവയെ സൃഷ്ടിച്ചത്‌. ഓരോന്നും ഓരോ ഭ്രമണപഥത്തിലൂടെ നീന്തി (സഞ്ചരിച്ചു) ക്കൊണ്ടിരിക്കുന്നു
Muhammad Karakunnu And Vanidas Elayavoor
rappakalukal srsticcat avanan. suryacandranmare pataccatum avantanne. avayeakkeyum orea sancarapathattil cariccukeantirikkukayan
Muhammad Karakunnu And Vanidas Elayavoor
rāppakalukaḷ sr̥ṣṭiccat avanāṇ. sūryacandranmāre paṭaccatuṁ avantanne. avayeākkeyuṁ ōrēā sañcārapathattil cariccukeāṇṭirikkukayāṇ
Muhammad Karakunnu And Vanidas Elayavoor
രാപ്പകലുകള്‍ സൃഷ്ടിച്ചത് അവനാണ്. സൂര്യചന്ദ്രന്മാരെ പടച്ചതും അവന്‍തന്നെ. അവയൊക്കെയും ഓരോ സഞ്ചാരപഥത്തില്‍ ചരിച്ചുകൊണ്ടിരിക്കുകയാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek