×

മൂസായ്ക്കും ഹാറൂന്നും സത്യാസത്യവിവേചനത്തിനുള്ള പ്രമാണവും, പ്രകാശവും, ധര്‍മ്മനിഷ്ഠപുലര്‍ത്തുന്നവര്‍ക്കുള്ള ഉല്‍ബോധനവും നാം നല്‍കിയിട്ടുണ്ട്‌ 21:48 Malayalam translation

Quran infoMalayalamSurah Al-Anbiya’ ⮕ (21:48) ayat 48 in Malayalam

21:48 Surah Al-Anbiya’ ayat 48 in Malayalam (المالايا)

Quran with Malayalam translation - Surah Al-Anbiya’ ayat 48 - الأنبيَاء - Page - Juz 17

﴿وَلَقَدۡ ءَاتَيۡنَا مُوسَىٰ وَهَٰرُونَ ٱلۡفُرۡقَانَ وَضِيَآءٗ وَذِكۡرٗا لِّلۡمُتَّقِينَ ﴾
[الأنبيَاء: 48]

മൂസായ്ക്കും ഹാറൂന്നും സത്യാസത്യവിവേചനത്തിനുള്ള പ്രമാണവും, പ്രകാശവും, ധര്‍മ്മനിഷ്ഠപുലര്‍ത്തുന്നവര്‍ക്കുള്ള ഉല്‍ബോധനവും നാം നല്‍കിയിട്ടുണ്ട്‌

❮ Previous Next ❯

ترجمة: ولقد آتينا موسى وهارون الفرقان وضياء وذكرا للمتقين, باللغة المالايا

﴿ولقد آتينا موسى وهارون الفرقان وضياء وذكرا للمتقين﴾ [الأنبيَاء: 48]

Abdul Hameed Madani And Kunhi Mohammed
musaykkum harunnum satyasatyavivecanattinulla pramanavum, prakasavum, dharm'manisthapularttunnavarkkulla ulbeadhanavum nam nalkiyittunt‌
Abdul Hameed Madani And Kunhi Mohammed
mūsāykkuṁ hāṟūnnuṁ satyāsatyavivēcanattinuḷḷa pramāṇavuṁ, prakāśavuṁ, dharm'maniṣṭhapularttunnavarkkuḷḷa ulbēādhanavuṁ nāṁ nalkiyiṭṭuṇṭ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
musaykkum harunnum satyasatyavivecanattinulla pramanavum, prakasavum, dharm'manisthapularttunnavarkkulla ulbeadhanavum nam nalkiyittunt‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
mūsāykkuṁ hāṟūnnuṁ satyāsatyavivēcanattinuḷḷa pramāṇavuṁ, prakāśavuṁ, dharm'maniṣṭhapularttunnavarkkuḷḷa ulbēādhanavuṁ nāṁ nalkiyiṭṭuṇṭ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
മൂസായ്ക്കും ഹാറൂന്നും സത്യാസത്യവിവേചനത്തിനുള്ള പ്രമാണവും, പ്രകാശവും, ധര്‍മ്മനിഷ്ഠപുലര്‍ത്തുന്നവര്‍ക്കുള്ള ഉല്‍ബോധനവും നാം നല്‍കിയിട്ടുണ്ട്‌
Muhammad Karakunnu And Vanidas Elayavoor
musakkum harunnum nam sari terrukal vertiriccukanikkunna pramanam nalki. prakasavum daivabhaktarkkulla udbeadhanavum sam'maniccu
Muhammad Karakunnu And Vanidas Elayavoor
mūsākkuṁ hāṟūnnuṁ nāṁ śari teṟṟukaḷ vērtiriccukāṇikkunna pramāṇaṁ nalki. prakāśavuṁ daivabhaktarkkuḷḷa udbēādhanavuṁ sam'māniccu
Muhammad Karakunnu And Vanidas Elayavoor
മൂസാക്കും ഹാറൂന്നും നാം ശരി തെറ്റുകള്‍ വേര്‍തിരിച്ചുകാണിക്കുന്ന പ്രമാണം നല്‍കി. പ്രകാശവും ദൈവഭക്തര്‍ക്കുള്ള ഉദ്ബോധനവും സമ്മാനിച്ചു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek