×

അദ്ദേഹം പറഞ്ഞു: അല്ല, നിങ്ങളുടെ രക്ഷിതാവ് ആകാശങ്ങളുടെയും ഭൂമിയുടെയും രക്ഷിതാവാകുന്നു. അവയെ സൃഷ്ടിച്ചുണ്ടാക്കിയവന്‍. ഞാന്‍ അതിന് 21:56 Malayalam translation

Quran infoMalayalamSurah Al-Anbiya’ ⮕ (21:56) ayat 56 in Malayalam

21:56 Surah Al-Anbiya’ ayat 56 in Malayalam (المالايا)

Quran with Malayalam translation - Surah Al-Anbiya’ ayat 56 - الأنبيَاء - Page - Juz 17

﴿قَالَ بَل رَّبُّكُمۡ رَبُّ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ ٱلَّذِي فَطَرَهُنَّ وَأَنَا۠ عَلَىٰ ذَٰلِكُم مِّنَ ٱلشَّٰهِدِينَ ﴾
[الأنبيَاء: 56]

അദ്ദേഹം പറഞ്ഞു: അല്ല, നിങ്ങളുടെ രക്ഷിതാവ് ആകാശങ്ങളുടെയും ഭൂമിയുടെയും രക്ഷിതാവാകുന്നു. അവയെ സൃഷ്ടിച്ചുണ്ടാക്കിയവന്‍. ഞാന്‍ അതിന് സാക്ഷ്യം വഹിക്കുന്നവരുടെ കൂട്ടത്തിലാകുന്നു

❮ Previous Next ❯

ترجمة: قال بل ربكم رب السموات والأرض الذي فطرهن وأنا على ذلكم من, باللغة المالايا

﴿قال بل ربكم رب السموات والأرض الذي فطرهن وأنا على ذلكم من﴾ [الأنبيَاء: 56]

Abdul Hameed Madani And Kunhi Mohammed
addeham parannu: alla, ninnalute raksitav akasannaluteyum bhumiyuteyum raksitavakunnu. avaye srsticcuntakkiyavan. nan atin saksyam vahikkunnavarute kuttattilakunnu
Abdul Hameed Madani And Kunhi Mohammed
addēhaṁ paṟaññu: alla, niṅṅaḷuṭe rakṣitāv ākāśaṅṅaḷuṭeyuṁ bhūmiyuṭeyuṁ rakṣitāvākunnu. avaye sr̥ṣṭiccuṇṭākkiyavan. ñān atin sākṣyaṁ vahikkunnavaruṭe kūṭṭattilākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
addeham parannu: alla, ninnalute raksitav akasannaluteyum bhumiyuteyum raksitavakunnu. avaye srsticcuntakkiyavan. nan atin saksyam vahikkunnavarute kuttattilakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
addēhaṁ paṟaññu: alla, niṅṅaḷuṭe rakṣitāv ākāśaṅṅaḷuṭeyuṁ bhūmiyuṭeyuṁ rakṣitāvākunnu. avaye sr̥ṣṭiccuṇṭākkiyavan. ñān atin sākṣyaṁ vahikkunnavaruṭe kūṭṭattilākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അദ്ദേഹം പറഞ്ഞു: അല്ല, നിങ്ങളുടെ രക്ഷിതാവ് ആകാശങ്ങളുടെയും ഭൂമിയുടെയും രക്ഷിതാവാകുന്നു. അവയെ സൃഷ്ടിച്ചുണ്ടാക്കിയവന്‍. ഞാന്‍ അതിന് സാക്ഷ്യം വഹിക്കുന്നവരുടെ കൂട്ടത്തിലാകുന്നു
Muhammad Karakunnu And Vanidas Elayavoor
addeham parannu: "alla, yatharthattil ninnalute nathan akasabhumikalute sanraksakanan. avaye srsticcuntakkiyavan. itu satyantanne enn nan ninnalkku munnil saksyam vahikkunnu
Muhammad Karakunnu And Vanidas Elayavoor
addēhaṁ paṟaññu: "alla, yathārthattil niṅṅaḷuṭe nāthan ākāśabhūmikaḷuṭe sanrakṣakanāṇ. avaye sr̥ṣṭiccuṇṭākkiyavan. itu satyantanne enn ñān niṅṅaḷkku munnil sākṣyaṁ vahikkunnu
Muhammad Karakunnu And Vanidas Elayavoor
അദ്ദേഹം പറഞ്ഞു: "അല്ല, യഥാര്‍ഥത്തില്‍ നിങ്ങളുടെ നാഥന്‍ ആകാശഭൂമികളുടെ സംരക്ഷകനാണ്. അവയെ സൃഷ്ടിച്ചുണ്ടാക്കിയവന്‍. ഇതു സത്യംതന്നെ എന്ന് ഞാന്‍ നിങ്ങള്‍ക്കു മുന്നില്‍ സാക്ഷ്യം വഹിക്കുന്നു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek