×

അയ്യൂബിനെയും (ഓര്‍ക്കുക.) തന്‍റെ രക്ഷിതാവിനെ വിളിച്ച് കൊണ്ട് അദ്ദേഹം ഇപ്രകാരം പ്രാര്‍ത്ഥിച്ച സന്ദര്‍ഭം: എനിക്കിതാ കഷ്ടപ്പാട് 21:83 Malayalam translation

Quran infoMalayalamSurah Al-Anbiya’ ⮕ (21:83) ayat 83 in Malayalam

21:83 Surah Al-Anbiya’ ayat 83 in Malayalam (المالايا)

Quran with Malayalam translation - Surah Al-Anbiya’ ayat 83 - الأنبيَاء - Page - Juz 17

﴿۞ وَأَيُّوبَ إِذۡ نَادَىٰ رَبَّهُۥٓ أَنِّي مَسَّنِيَ ٱلضُّرُّ وَأَنتَ أَرۡحَمُ ٱلرَّٰحِمِينَ ﴾
[الأنبيَاء: 83]

അയ്യൂബിനെയും (ഓര്‍ക്കുക.) തന്‍റെ രക്ഷിതാവിനെ വിളിച്ച് കൊണ്ട് അദ്ദേഹം ഇപ്രകാരം പ്രാര്‍ത്ഥിച്ച സന്ദര്‍ഭം: എനിക്കിതാ കഷ്ടപ്പാട് ബാധിച്ചിരിക്കുന്നു. നീ കാരുണികരില്‍ വെച്ച് ഏറ്റവും കരുണയുള്ളവനാണല്ലോ

❮ Previous Next ❯

ترجمة: وأيوب إذ نادى ربه أني مسني الضر وأنت أرحم الراحمين, باللغة المالايا

﴿وأيوب إذ نادى ربه أني مسني الضر وأنت أرحم الراحمين﴾ [الأنبيَاء: 83]

Abdul Hameed Madani And Kunhi Mohammed
ayyubineyum (orkkuka.) tanre raksitavine vilicc keant addeham iprakaram prart'thicca sandarbham: enikkita kastappat badhiccirikkunnu. ni karunikaril vecc erravum karunayullavananallea
Abdul Hameed Madani And Kunhi Mohammed
ayyūbineyuṁ (ōrkkuka.) tanṟe rakṣitāvine viḷicc keāṇṭ addēhaṁ iprakāraṁ prārt'thicca sandarbhaṁ: enikkitā kaṣṭappāṭ bādhiccirikkunnu. nī kāruṇikaril vecc ēṟṟavuṁ karuṇayuḷḷavanāṇallēā
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ayyubineyum (orkkuka.) tanre raksitavine vilicc keant addeham iprakaram prart'thicca sandarbham: enikkita kastappat badhiccirikkunnu. ni karunikaril vecc erravum karunayullavananallea
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ayyūbineyuṁ (ōrkkuka.) tanṟe rakṣitāvine viḷicc keāṇṭ addēhaṁ iprakāraṁ prārt'thicca sandarbhaṁ: enikkitā kaṣṭappāṭ bādhiccirikkunnu. nī kāruṇikaril vecc ēṟṟavuṁ karuṇayuḷḷavanāṇallēā
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അയ്യൂബിനെയും (ഓര്‍ക്കുക.) തന്‍റെ രക്ഷിതാവിനെ വിളിച്ച് കൊണ്ട് അദ്ദേഹം ഇപ്രകാരം പ്രാര്‍ത്ഥിച്ച സന്ദര്‍ഭം: എനിക്കിതാ കഷ്ടപ്പാട് ബാധിച്ചിരിക്കുന്നു. നീ കാരുണികരില്‍ വെച്ച് ഏറ്റവും കരുണയുള്ളവനാണല്ലോ
Muhammad Karakunnu And Vanidas Elayavoor
ayyub tanre nathane vilicc prarthicca karyam orkkuka: "enne duritam badhiccirikkunnu. ni karunayullavarilerravum karunayullavananallea.”
Muhammad Karakunnu And Vanidas Elayavoor
ayyūb tanṟe nāthane viḷicc prārthicca kāryaṁ ōrkkuka: "enne duritaṁ bādhiccirikkunnu. nī karuṇayuḷḷavarilēṟṟavuṁ karuṇayuḷḷavanāṇallēā.”
Muhammad Karakunnu And Vanidas Elayavoor
അയ്യൂബ് തന്റെ നാഥനെ വിളിച്ച് പ്രാര്‍ഥിച്ച കാര്യം ഓര്‍ക്കുക: "എന്നെ ദുരിതം ബാധിച്ചിരിക്കുന്നു. നീ കരുണയുള്ളവരിലേറ്റവും കരുണയുള്ളവനാണല്ലോ.”
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek