×

ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരും, സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും, പര്‍വ്വതങ്ങളും വൃക്ഷങ്ങളും ജന്തുക്കളും, മനുഷ്യരില്‍ കുറെപേരും അല്ലാഹുവിന് പ്രണാമം 22:18 Malayalam translation

Quran infoMalayalamSurah Al-hajj ⮕ (22:18) ayat 18 in Malayalam

22:18 Surah Al-hajj ayat 18 in Malayalam (المالايا)

Quran with Malayalam translation - Surah Al-hajj ayat 18 - الحج - Page - Juz 17

﴿أَلَمۡ تَرَ أَنَّ ٱللَّهَ يَسۡجُدُۤ لَهُۥۤ مَن فِي ٱلسَّمَٰوَٰتِ وَمَن فِي ٱلۡأَرۡضِ وَٱلشَّمۡسُ وَٱلۡقَمَرُ وَٱلنُّجُومُ وَٱلۡجِبَالُ وَٱلشَّجَرُ وَٱلدَّوَآبُّ وَكَثِيرٞ مِّنَ ٱلنَّاسِۖ وَكَثِيرٌ حَقَّ عَلَيۡهِ ٱلۡعَذَابُۗ وَمَن يُهِنِ ٱللَّهُ فَمَا لَهُۥ مِن مُّكۡرِمٍۚ إِنَّ ٱللَّهَ يَفۡعَلُ مَا يَشَآءُ۩ ﴾
[الحج: 18]

ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരും, സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും, പര്‍വ്വതങ്ങളും വൃക്ഷങ്ങളും ജന്തുക്കളും, മനുഷ്യരില്‍ കുറെപേരും അല്ലാഹുവിന് പ്രണാമം അര്‍പ്പിച്ചു കൊണ്ടിരിക്കുന്നു എന്ന് നീ കണ്ടില്ലേ? (വേറെ) കുറെ പേരുടെ കാര്യത്തില്‍ ശിക്ഷ സ്ഥിരപ്പെടുകയും ചെയ്തിരിക്കുന്നു. അല്ലാഹു വല്ലവനെയും അപമാനിതനാക്കുന്ന പക്ഷം അവനെ ബഹുമാനിക്കുവാന്‍ ആരും തന്നെയില്ല. തീര്‍ച്ചയായും അല്ലാഹു താന്‍ ഉദ്ദേശിക്കുന്നത് ചെയ്യുന്നു

❮ Previous Next ❯

ترجمة: ألم تر أن الله يسجد له من في السموات ومن في الأرض, باللغة المالايا

﴿ألم تر أن الله يسجد له من في السموات ومن في الأرض﴾ [الحج: 18]

Abdul Hameed Madani And Kunhi Mohammed
akasannalilullavarum bhumiyilullavarum, suryanum candranum naksatrannalum, parvvatannalum vrksannalum jantukkalum, manusyaril kureperum allahuvin pranamam arppiccu keantirikkunnu enn ni kantille? (vere) kure perute karyattil siksa sthirappetukayum ceytirikkunnu. allahu vallavaneyum apamanitanakkunna paksam avane bahumanikkuvan arum tanneyilla. tirccayayum allahu tan uddesikkunnat ceyyunnu
Abdul Hameed Madani And Kunhi Mohammed
ākāśaṅṅaḷiluḷḷavaruṁ bhūmiyiluḷḷavaruṁ, sūryanuṁ candranuṁ nakṣatraṅṅaḷuṁ, parvvataṅṅaḷuṁ vr̥kṣaṅṅaḷuṁ jantukkaḷuṁ, manuṣyaril kuṟepēruṁ allāhuvin praṇāmaṁ arppiccu keāṇṭirikkunnu enn nī kaṇṭillē? (vēṟe) kuṟe pēruṭe kāryattil śikṣa sthirappeṭukayuṁ ceytirikkunnu. allāhu vallavaneyuṁ apamānitanākkunna pakṣaṁ avane bahumānikkuvān āruṁ tanneyilla. tīrccayāyuṁ allāhu tān uddēśikkunnat ceyyunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
akasannalilullavarum bhumiyilullavarum, suryanum candranum naksatrannalum, parvvatannalum vrksannalum jantukkalum, manusyaril kureperum allahuvin pranamam arppiccu keantirikkunnu enn ni kantille? (vere) kure perute karyattil siksa sthirappetukayum ceytirikkunnu. allahu vallavaneyum apamanitanakkunna paksam avane bahumanikkuvan arum tanneyilla. tirccayayum allahu tan uddesikkunnat ceyyunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ākāśaṅṅaḷiluḷḷavaruṁ bhūmiyiluḷḷavaruṁ, sūryanuṁ candranuṁ nakṣatraṅṅaḷuṁ, parvvataṅṅaḷuṁ vr̥kṣaṅṅaḷuṁ jantukkaḷuṁ, manuṣyaril kuṟepēruṁ allāhuvin praṇāmaṁ arppiccu keāṇṭirikkunnu enn nī kaṇṭillē? (vēṟe) kuṟe pēruṭe kāryattil śikṣa sthirappeṭukayuṁ ceytirikkunnu. allāhu vallavaneyuṁ apamānitanākkunna pakṣaṁ avane bahumānikkuvān āruṁ tanneyilla. tīrccayāyuṁ allāhu tān uddēśikkunnat ceyyunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരും, സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും, പര്‍വ്വതങ്ങളും വൃക്ഷങ്ങളും ജന്തുക്കളും, മനുഷ്യരില്‍ കുറെപേരും അല്ലാഹുവിന് പ്രണാമം അര്‍പ്പിച്ചു കൊണ്ടിരിക്കുന്നു എന്ന് നീ കണ്ടില്ലേ? (വേറെ) കുറെ പേരുടെ കാര്യത്തില്‍ ശിക്ഷ സ്ഥിരപ്പെടുകയും ചെയ്തിരിക്കുന്നു. അല്ലാഹു വല്ലവനെയും അപമാനിതനാക്കുന്ന പക്ഷം അവനെ ബഹുമാനിക്കുവാന്‍ ആരും തന്നെയില്ല. തീര്‍ച്ചയായും അല്ലാഹു താന്‍ ഉദ്ദേശിക്കുന്നത് ചെയ്യുന്നു
Muhammad Karakunnu And Vanidas Elayavoor
akasannalilullavar, bhumiyilullavar, suryan, candran, naksatrannal, malakal, marannal, jivajalannal, ennamarra manusyar, ellam allahuvin pranamamarppiccukeantirikkunnat ni kanunnille? kureper daivasiksakk arharayirikkunnu. allahu areyenkilum apamanitanakkukayanenkil ayale adaraniyanakkan arkkumavilla. sansayam venta; allahu avanicchikkunnatu ceyyunnu
Muhammad Karakunnu And Vanidas Elayavoor
ākāśaṅṅaḷiluḷḷavar, bhūmiyiluḷḷavar, sūryan, candran, nakṣatraṅṅaḷ, malakaḷ, maraṅṅaḷ, jīvajālaṅṅaḷ, eṇṇamaṟṟa manuṣyar, ellāṁ allāhuvin praṇāmamarppiccukeāṇṭirikkunnat nī kāṇunnillē? kuṟēpēr daivaśikṣakk arharāyirikkunnu. allāhu āreyeṅkiluṁ apamānitanākkukayāṇeṅkil ayāḷe ādaraṇīyanākkān ārkkumāvilla. sanśayaṁ vēṇṭa; allāhu avanicchikkunnatu ceyyunnu
Muhammad Karakunnu And Vanidas Elayavoor
ആകാശങ്ങളിലുള്ളവര്‍, ഭൂമിയിലുള്ളവര്‍, സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍, മലകള്‍, മരങ്ങള്‍, ജീവജാലങ്ങള്‍, എണ്ണമറ്റ മനുഷ്യര്‍, എല്ലാം അല്ലാഹുവിന് പ്രണാമമര്‍പ്പിച്ചുകൊണ്ടിരിക്കുന്നത് നീ കാണുന്നില്ലേ? കുറേപേര്‍ ദൈവശിക്ഷക്ക് അര്‍ഹരായിരിക്കുന്നു. അല്ലാഹു ആരെയെങ്കിലും അപമാനിതനാക്കുകയാണെങ്കില്‍ അയാളെ ആദരണീയനാക്കാന്‍ ആര്‍ക്കുമാവില്ല. സംശയം വേണ്ട; അല്ലാഹു അവനിച്ഛിക്കുന്നതു ചെയ്യുന്നു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek