×

ഈ രണ്ടു വിഭാഗം രണ്ട് എതിര്‍കക്ഷികളാകുന്നു. തങ്ങളുടെ രക്ഷിതാവിന്‍റെ കാര്യത്തില്‍ അവര്‍ എതിര്‍വാദക്കാരായി. എന്നാല്‍ അവിശ്വസിച്ചവരാരോ 22:19 Malayalam translation

Quran infoMalayalamSurah Al-hajj ⮕ (22:19) ayat 19 in Malayalam

22:19 Surah Al-hajj ayat 19 in Malayalam (المالايا)

Quran with Malayalam translation - Surah Al-hajj ayat 19 - الحج - Page - Juz 17

﴿۞ هَٰذَانِ خَصۡمَانِ ٱخۡتَصَمُواْ فِي رَبِّهِمۡۖ فَٱلَّذِينَ كَفَرُواْ قُطِّعَتۡ لَهُمۡ ثِيَابٞ مِّن نَّارٖ يُصَبُّ مِن فَوۡقِ رُءُوسِهِمُ ٱلۡحَمِيمُ ﴾
[الحج: 19]

ഈ രണ്ടു വിഭാഗം രണ്ട് എതിര്‍കക്ഷികളാകുന്നു. തങ്ങളുടെ രക്ഷിതാവിന്‍റെ കാര്യത്തില്‍ അവര്‍ എതിര്‍വാദക്കാരായി. എന്നാല്‍ അവിശ്വസിച്ചവരാരോ അവര്‍ക്ക് അഗ്നികൊണ്ടുള്ള വസ്ത്രങ്ങള്‍ മുറിച്ചുകൊടുക്കപ്പെടുന്നതാണ്‌. അവരുടെ തലയ്ക്കുമീതെ തിളയ്ക്കുന്ന വെള്ളം ചൊരിയപ്പെടുന്നതാണ്‌

❮ Previous Next ❯

ترجمة: هذان خصمان اختصموا في ربهم فالذين كفروا قطعت لهم ثياب من نار, باللغة المالايا

﴿هذان خصمان اختصموا في ربهم فالذين كفروا قطعت لهم ثياب من نار﴾ [الحج: 19]

Abdul Hameed Madani And Kunhi Mohammed
i rantu vibhagam rant etirkaksikalakunnu. tannalute raksitavinre karyattil avar etirvadakkarayi. ennal avisvasiccavararea avarkk agnikeantulla vastrannal muriccukeatukkappetunnatan‌. avarute talaykkumite tilaykkunna vellam ceariyappetunnatan‌
Abdul Hameed Madani And Kunhi Mohammed
ī raṇṭu vibhāgaṁ raṇṭ etirkakṣikaḷākunnu. taṅṅaḷuṭe rakṣitāvinṟe kāryattil avar etirvādakkārāyi. ennāl aviśvasiccavarārēā avarkk agnikeāṇṭuḷḷa vastraṅṅaḷ muṟiccukeāṭukkappeṭunnatāṇ‌. avaruṭe talaykkumīte tiḷaykkunna veḷḷaṁ ceāriyappeṭunnatāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
i rantu vibhagam rant etirkaksikalakunnu. tannalute raksitavinre karyattil avar etirvadakkarayi. ennal avisvasiccavararea avarkk agnikeantulla vastrannal muriccukeatukkappetunnatan‌. avarute talaykkumite tilaykkunna vellam ceariyappetunnatan‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ī raṇṭu vibhāgaṁ raṇṭ etirkakṣikaḷākunnu. taṅṅaḷuṭe rakṣitāvinṟe kāryattil avar etirvādakkārāyi. ennāl aviśvasiccavarārēā avarkk agnikeāṇṭuḷḷa vastraṅṅaḷ muṟiccukeāṭukkappeṭunnatāṇ‌. avaruṭe talaykkumīte tiḷaykkunna veḷḷaṁ ceāriyappeṭunnatāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഈ രണ്ടു വിഭാഗം രണ്ട് എതിര്‍കക്ഷികളാകുന്നു. തങ്ങളുടെ രക്ഷിതാവിന്‍റെ കാര്യത്തില്‍ അവര്‍ എതിര്‍വാദക്കാരായി. എന്നാല്‍ അവിശ്വസിച്ചവരാരോ അവര്‍ക്ക് അഗ്നികൊണ്ടുള്ള വസ്ത്രങ്ങള്‍ മുറിച്ചുകൊടുക്കപ്പെടുന്നതാണ്‌. അവരുടെ തലയ്ക്കുമീതെ തിളയ്ക്കുന്ന വെള്ളം ചൊരിയപ്പെടുന്നതാണ്‌
Muhammad Karakunnu And Vanidas Elayavoor
tannalute nathanre karyattil tarkkattilerppetta rantu kaksikalanit. ennal satyatte tallipparannavarkk tiyalulla tuni muriccukeatukkunnatan. avarute talaykkumite tilaccavellam olikkum
Muhammad Karakunnu And Vanidas Elayavoor
taṅṅaḷuṭe nāthanṟe kāryattil tarkkattilērppeṭṭa raṇṭu kakṣikaḷāṇit. ennāl satyatte taḷḷippaṟaññavarkk tīyāluḷḷa tuṇi muṟiccukeāṭukkunnatāṇ. avaruṭe talaykkumīte tiḷaccaveḷḷaṁ oḻikkuṁ
Muhammad Karakunnu And Vanidas Elayavoor
തങ്ങളുടെ നാഥന്റെ കാര്യത്തില്‍ തര്‍ക്കത്തിലേര്‍പ്പെട്ട രണ്ടു കക്ഷികളാണിത്. എന്നാല്‍ സത്യത്തെ തള്ളിപ്പറഞ്ഞവര്‍ക്ക് തീയാലുള്ള തുണി മുറിച്ചുകൊടുക്കുന്നതാണ്. അവരുടെ തലയ്ക്കുമീതെ തിളച്ചവെള്ളം ഒഴിക്കും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek