×

അതില്‍ നിന്ന് കഠിനക്ലേശം നിമിത്തം പുറത്ത് പോകാന്‍ അവര്‍ ഉദ്ദേശിക്കുമ്പോഴെല്ലാം അതിലേക്ക് തന്നെ അവര്‍ മടക്കപ്പെടുന്നതാണ്‌. 22:22 Malayalam translation

Quran infoMalayalamSurah Al-hajj ⮕ (22:22) ayat 22 in Malayalam

22:22 Surah Al-hajj ayat 22 in Malayalam (المالايا)

Quran with Malayalam translation - Surah Al-hajj ayat 22 - الحج - Page - Juz 17

﴿كُلَّمَآ أَرَادُوٓاْ أَن يَخۡرُجُواْ مِنۡهَا مِنۡ غَمٍّ أُعِيدُواْ فِيهَا وَذُوقُواْ عَذَابَ ٱلۡحَرِيقِ ﴾
[الحج: 22]

അതില്‍ നിന്ന് കഠിനക്ലേശം നിമിത്തം പുറത്ത് പോകാന്‍ അവര്‍ ഉദ്ദേശിക്കുമ്പോഴെല്ലാം അതിലേക്ക് തന്നെ അവര്‍ മടക്കപ്പെടുന്നതാണ്‌. എരിച്ച് കളയുന്ന ശിക്ഷ നിങ്ങള്‍ ആസ്വദിച്ചു കൊള്ളുക. (എന്ന് അവരോട് പറയപ്പെടുകയും ചെയ്യും)

❮ Previous Next ❯

ترجمة: كلما أرادوا أن يخرجوا منها من غم أعيدوا فيها وذوقوا عذاب الحريق, باللغة المالايا

﴿كلما أرادوا أن يخرجوا منها من غم أعيدوا فيها وذوقوا عذاب الحريق﴾ [الحج: 22]

Abdul Hameed Madani And Kunhi Mohammed
atil ninn kathinaklesam nimittam puratt peakan avar uddesikkumpealellam atilekk tanne avar matakkappetunnatan‌. ericc kalayunna siksa ninnal asvadiccu kealluka. (enn avareat parayappetukayum ceyyum)
Abdul Hameed Madani And Kunhi Mohammed
atil ninn kaṭhinaklēśaṁ nimittaṁ puṟatt pēākān avar uddēśikkumpēāḻellāṁ atilēkk tanne avar maṭakkappeṭunnatāṇ‌. ericc kaḷayunna śikṣa niṅṅaḷ āsvadiccu keāḷḷuka. (enn avarēāṭ paṟayappeṭukayuṁ ceyyuṁ)
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
atil ninn kathinaklesam nimittam puratt peakan avar uddesikkumpealellam atilekk tanne avar matakkappetunnatan‌. ericc kalayunna siksa ninnal asvadiccu kealluka. (enn avareat parayappetukayum ceyyum)
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
atil ninn kaṭhinaklēśaṁ nimittaṁ puṟatt pēākān avar uddēśikkumpēāḻellāṁ atilēkk tanne avar maṭakkappeṭunnatāṇ‌. ericc kaḷayunna śikṣa niṅṅaḷ āsvadiccu keāḷḷuka. (enn avarēāṭ paṟayappeṭukayuṁ ceyyuṁ)
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അതില്‍ നിന്ന് കഠിനക്ലേശം നിമിത്തം പുറത്ത് പോകാന്‍ അവര്‍ ഉദ്ദേശിക്കുമ്പോഴെല്ലാം അതിലേക്ക് തന്നെ അവര്‍ മടക്കപ്പെടുന്നതാണ്‌. എരിച്ച് കളയുന്ന ശിക്ഷ നിങ്ങള്‍ ആസ്വദിച്ചു കൊള്ളുക. (എന്ന് അവരോട് പറയപ്പെടുകയും ചെയ്യും)
Muhammad Karakunnu And Vanidas Elayavoor
avar a narakattiyilninn keatunklesam karanam purattupeakan uddesikkumpealeakke avare atilekkutanne tiriccayakkum. kariccukalayunna siksa ninnalanubhaviccukealluka
Muhammad Karakunnu And Vanidas Elayavoor
avar ā narakattīyilninn keāṭuṅkḷēśaṁ kāraṇaṁ puṟattupēākān uddēśikkumpēāḻeākke avare atilēkkutanne tiriccayakkuṁ. kariccukaḷayunna śikṣa niṅṅaḷanubhaviccukeāḷḷuka
Muhammad Karakunnu And Vanidas Elayavoor
അവര്‍ ആ നരകത്തീയില്‍നിന്ന് കൊടുംക്ളേശം കാരണം പുറത്തുപോകാന്‍ ഉദ്ദേശിക്കുമ്പോഴൊക്കെ അവരെ അതിലേക്കുതന്നെ തിരിച്ചയക്കും. കരിച്ചുകളയുന്ന ശിക്ഷ നിങ്ങളനുഭവിച്ചുകൊള്ളുക
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek