×

തീര്‍ച്ചയായും സത്യത്തെ നിഷേധിക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്നും, മനുഷ്യര്‍ക്ക് -സ്ഥിരവാസിക്കും പരദേശിക്കും - സമാവകാശമുള്ളതായി നാം 22:25 Malayalam translation

Quran infoMalayalamSurah Al-hajj ⮕ (22:25) ayat 25 in Malayalam

22:25 Surah Al-hajj ayat 25 in Malayalam (المالايا)

Quran with Malayalam translation - Surah Al-hajj ayat 25 - الحج - Page - Juz 17

﴿إِنَّ ٱلَّذِينَ كَفَرُواْ وَيَصُدُّونَ عَن سَبِيلِ ٱللَّهِ وَٱلۡمَسۡجِدِ ٱلۡحَرَامِ ٱلَّذِي جَعَلۡنَٰهُ لِلنَّاسِ سَوَآءً ٱلۡعَٰكِفُ فِيهِ وَٱلۡبَادِۚ وَمَن يُرِدۡ فِيهِ بِإِلۡحَادِۭ بِظُلۡمٖ نُّذِقۡهُ مِنۡ عَذَابٍ أَلِيمٖ ﴾
[الحج: 25]

തീര്‍ച്ചയായും സത്യത്തെ നിഷേധിക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്നും, മനുഷ്യര്‍ക്ക് -സ്ഥിരവാസിക്കും പരദേശിക്കും - സമാവകാശമുള്ളതായി നാം നിശ്ചയിച്ചിട്ടുള്ള മസ്ജിദുല്‍ ഹറാമില്‍ നിന്നും ജനങ്ങളെ തടഞ്ഞു കൊണ്ടിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ (കരുതിയിരിക്കട്ടെ). അവിടെ വെച്ച് വല്ലവനും അന്യായമായി ധര്‍മ്മവിരുദ്ധമായ വല്ലതും ചെയ്യാന്‍ ഉദ്ദേശിക്കുന്ന പക്ഷം അവന്ന് വേദനയേറിയ ശിക്ഷയില്‍ നിന്നും നാം ആസ്വദിപ്പിക്കുന്നതാണ്‌

❮ Previous Next ❯

ترجمة: إن الذين كفروا ويصدون عن سبيل الله والمسجد الحرام الذي جعلناه للناس, باللغة المالايا

﴿إن الذين كفروا ويصدون عن سبيل الله والمسجد الحرام الذي جعلناه للناس﴾ [الحج: 25]

Abdul Hameed Madani And Kunhi Mohammed
tirccayayum satyatte nisedhikkukayum, allahuvinre margattil ninnum, manusyarkk -sthiravasikkum paradesikkum - samavakasamullatayi nam niscayiccittulla masjidul haramil ninnum janannale tatannu keantirikkukayum ceyyunnavararea avar (karutiyirikkatte). avite vecc vallavanum an'yayamayi dharm'mavirud'dhamaya vallatum ceyyan uddesikkunna paksam avann vedanayeriya siksayil ninnum nam asvadippikkunnatan‌
Abdul Hameed Madani And Kunhi Mohammed
tīrccayāyuṁ satyatte niṣēdhikkukayuṁ, allāhuvinṟe mārgattil ninnuṁ, manuṣyarkk -sthiravāsikkuṁ paradēśikkuṁ - samāvakāśamuḷḷatāyi nāṁ niścayicciṭṭuḷḷa masjidul haṟāmil ninnuṁ janaṅṅaḷe taṭaññu keāṇṭirikkukayuṁ ceyyunnavarārēā avar (karutiyirikkaṭṭe). aviṭe vecc vallavanuṁ an'yāyamāyi dharm'mavirud'dhamāya vallatuṁ ceyyān uddēśikkunna pakṣaṁ avann vēdanayēṟiya śikṣayil ninnuṁ nāṁ āsvadippikkunnatāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tirccayayum satyatte nisedhikkukayum, allahuvinre margattil ninnum, manusyarkk -sthiravasikkum paradesikkum - samavakasamullatayi nam niscayiccittulla masjidul haramil ninnum janannale tatannu keantirikkukayum ceyyunnavararea avar (karutiyirikkatte). avite vecc vallavanum an'yayamayi dharm'mavirud'dhamaya vallatum ceyyan uddesikkunna paksam avann vedanayeriya siksayil ninnum nam asvadippikkunnatan‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tīrccayāyuṁ satyatte niṣēdhikkukayuṁ, allāhuvinṟe mārgattil ninnuṁ, manuṣyarkk -sthiravāsikkuṁ paradēśikkuṁ - samāvakāśamuḷḷatāyi nāṁ niścayicciṭṭuḷḷa masjidul haṟāmil ninnuṁ janaṅṅaḷe taṭaññu keāṇṭirikkukayuṁ ceyyunnavarārēā avar (karutiyirikkaṭṭe). aviṭe vecc vallavanuṁ an'yāyamāyi dharm'mavirud'dhamāya vallatuṁ ceyyān uddēśikkunna pakṣaṁ avann vēdanayēṟiya śikṣayil ninnuṁ nāṁ āsvadippikkunnatāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
തീര്‍ച്ചയായും സത്യത്തെ നിഷേധിക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്നും, മനുഷ്യര്‍ക്ക് -സ്ഥിരവാസിക്കും പരദേശിക്കും - സമാവകാശമുള്ളതായി നാം നിശ്ചയിച്ചിട്ടുള്ള മസ്ജിദുല്‍ ഹറാമില്‍ നിന്നും ജനങ്ങളെ തടഞ്ഞു കൊണ്ടിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ (കരുതിയിരിക്കട്ടെ). അവിടെ വെച്ച് വല്ലവനും അന്യായമായി ധര്‍മ്മവിരുദ്ധമായ വല്ലതും ചെയ്യാന്‍ ഉദ്ദേശിക്കുന്ന പക്ഷം അവന്ന് വേദനയേറിയ ശിക്ഷയില്‍ നിന്നും നാം ആസ്വദിപ്പിക്കുന്നതാണ്‌
Muhammad Karakunnu And Vanidas Elayavoor
satyatte tallipparayukayum allahuvinre margattil ninn janatte tatayukayum ceytavar siksarharan. nam sarva janattinumayi nirmiccuveccatum taddesiyarkkum paradesikalkkum tulyavakasamullatumaya masjidul haramilekkulla pravesanattin vilakkerppetuttiyavarum siksarhar tanne. avitevecc an'yayamayi adharmam kattanuddesikkunnavare nam neaveriyasiksa asvadippikkukatanne ceyyum
Muhammad Karakunnu And Vanidas Elayavoor
satyatte taḷḷippaṟayukayuṁ allāhuvinṟe mārgattil ninn janatte taṭayukayuṁ ceytavar śikṣārharāṇ. nāṁ sarva janattinumāyi nirmiccuveccatuṁ taddēśīyarkkuṁ paradēśikaḷkkuṁ tulyāvakāśamuḷḷatumāya masjidul haṟāmilēkkuḷḷa pravēśanattin vilakkērppeṭuttiyavaruṁ śikṣārhar tanne. aviṭevecc an'yāyamāyi adharmaṁ kāṭṭānuddēśikkunnavare nāṁ nēāvēṟiyaśikṣa āsvadippikkukatanne ceyyuṁ
Muhammad Karakunnu And Vanidas Elayavoor
സത്യത്തെ തള്ളിപ്പറയുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് ജനത്തെ തടയുകയും ചെയ്തവര്‍ ശിക്ഷാര്‍ഹരാണ്. നാം സര്‍വ ജനത്തിനുമായി നിര്‍മിച്ചുവെച്ചതും തദ്ദേശീയര്‍ക്കും പരദേശികള്‍ക്കും തുല്യാവകാശമുള്ളതുമായ മസ്ജിദുല്‍ ഹറാമിലേക്കുള്ള പ്രവേശനത്തിന് വിലക്കേര്‍പ്പെടുത്തിയവരും ശിക്ഷാര്‍ഹര്‍ തന്നെ. അവിടെവെച്ച് അന്യായമായി അധര്‍മം കാട്ടാനുദ്ദേശിക്കുന്നവരെ നാം നോവേറിയശിക്ഷ ആസ്വദിപ്പിക്കുകതന്നെ ചെയ്യും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek