×

വക്രതയില്ലാതെ (ഋജുമാനസരായി) അല്ലാഹുവിലേക്ക് തിരിഞ്ഞവരും, അവനോട് യാതൊന്നും പങ്കുചേര്‍ക്കാത്തവരുമായിരിക്കണം (നിങ്ങള്‍.) അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം 22:31 Malayalam translation

Quran infoMalayalamSurah Al-hajj ⮕ (22:31) ayat 31 in Malayalam

22:31 Surah Al-hajj ayat 31 in Malayalam (المالايا)

Quran with Malayalam translation - Surah Al-hajj ayat 31 - الحج - Page - Juz 17

﴿حُنَفَآءَ لِلَّهِ غَيۡرَ مُشۡرِكِينَ بِهِۦۚ وَمَن يُشۡرِكۡ بِٱللَّهِ فَكَأَنَّمَا خَرَّ مِنَ ٱلسَّمَآءِ فَتَخۡطَفُهُ ٱلطَّيۡرُ أَوۡ تَهۡوِي بِهِ ٱلرِّيحُ فِي مَكَانٖ سَحِيقٖ ﴾
[الحج: 31]

വക്രതയില്ലാതെ (ഋജുമാനസരായി) അല്ലാഹുവിലേക്ക് തിരിഞ്ഞവരും, അവനോട് യാതൊന്നും പങ്കുചേര്‍ക്കാത്തവരുമായിരിക്കണം (നിങ്ങള്‍.) അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം അവന്‍ ആകാശത്തു നിന്ന് വീണത് പോലെയാകുന്നു. അങ്ങനെ പക്ഷികള്‍ അവനെ റാഞ്ചിക്കൊണ്ടു പോകുന്നു. അല്ലെങ്കില്‍ കാറ്റ് അവനെ വിദൂരസ്ഥലത്തേക്ക് കൊണ്ടു പോയി തള്ളുന്നു

❮ Previous Next ❯

ترجمة: حنفاء لله غير مشركين به ومن يشرك بالله فكأنما خر من السماء, باللغة المالايا

﴿حنفاء لله غير مشركين به ومن يشرك بالله فكأنما خر من السماء﴾ [الحج: 31]

Abdul Hameed Madani And Kunhi Mohammed
vakratayillate (rjumanasarayi) allahuvilekk tirinnavarum, avaneat yateannum pankucerkkattavarumayirikkanam (ninnal.) allahuveat vallavanum pankucerkkunna paksam avan akasattu ninn vinat pealeyakunnu. annane paksikal avane rancikkeantu peakunnu. allenkil karr avane vidurasthalattekk keantu peayi tallunnu
Abdul Hameed Madani And Kunhi Mohammed
vakratayillāte (r̥jumānasarāyi) allāhuvilēkk tiriññavaruṁ, avanēāṭ yāteānnuṁ paṅkucērkkāttavarumāyirikkaṇaṁ (niṅṅaḷ.) allāhuvēāṭ vallavanuṁ paṅkucērkkunna pakṣaṁ avan ākāśattu ninn vīṇat pēāleyākunnu. aṅṅane pakṣikaḷ avane ṟāñcikkeāṇṭu pēākunnu. alleṅkil kāṟṟ avane vidūrasthalattēkk keāṇṭu pēāyi taḷḷunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
vakratayillate (rjumanasarayi) allahuvilekk tirinnavarum, avaneat yateannum pankucerkkattavarumayirikkanam (ninnal.) allahuveat vallavanum pankucerkkunna paksam avan akasattu ninn vinat pealeyakunnu. annane paksikal avane rancikkeantu peakunnu. allenkil karr avane vidurasthalattekk keantu peayi tallunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
vakratayillāte (r̥jumānasarāyi) allāhuvilēkk tiriññavaruṁ, avanēāṭ yāteānnuṁ paṅkucērkkāttavarumāyirikkaṇaṁ (niṅṅaḷ.) allāhuvēāṭ vallavanuṁ paṅkucērkkunna pakṣaṁ avan ākāśattu ninn vīṇat pēāleyākunnu. aṅṅane pakṣikaḷ avane ṟāñcikkeāṇṭu pēākunnu. alleṅkil kāṟṟ avane vidūrasthalattēkk keāṇṭu pēāyi taḷḷunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
വക്രതയില്ലാതെ (ഋജുമാനസരായി) അല്ലാഹുവിലേക്ക് തിരിഞ്ഞവരും, അവനോട് യാതൊന്നും പങ്കുചേര്‍ക്കാത്തവരുമായിരിക്കണം (നിങ്ങള്‍.) അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം അവന്‍ ആകാശത്തു നിന്ന് വീണത് പോലെയാകുന്നു. അങ്ങനെ പക്ഷികള്‍ അവനെ റാഞ്ചിക്കൊണ്ടു പോകുന്നു. അല്ലെങ്കില്‍ കാറ്റ് അവനെ വിദൂരസ്ഥലത്തേക്ക് കൊണ്ടു പോയി തള്ളുന്നു
Muhammad Karakunnu And Vanidas Elayavoor
allahuvil onnineyum pankucerkkate uraccamanas'seate avanilekku tiriyuka. allahuvin pankalikale kalpikkunnavan akasattuninn vinavaneppealeyan. annane paksikal avane ranciyetukkunnu. allenkil karr avane etenkilum viduradikkil keantupeayittallunnu
Muhammad Karakunnu And Vanidas Elayavoor
allāhuvil onnineyuṁ paṅkucērkkāte uṟaccamanas'sēāṭe avanilēkku tiriyuka. allāhuvin paṅkāḷikaḷe kalpikkunnavan ākāśattuninn vīṇavaneppēāleyāṇ. aṅṅane pakṣikaḷ avane ṟāñciyeṭukkunnu. alleṅkil kāṟṟ avane ēteṅkiluṁ vidūradikkil keāṇṭupēāyittaḷḷunnu
Muhammad Karakunnu And Vanidas Elayavoor
അല്ലാഹുവില്‍ ഒന്നിനെയും പങ്കുചേര്‍ക്കാതെ ഉറച്ചമനസ്സോടെ അവനിലേക്കു തിരിയുക. അല്ലാഹുവിന് പങ്കാളികളെ കല്‍പിക്കുന്നവന്‍ ആകാശത്തുനിന്ന് വീണവനെപ്പോലെയാണ്. അങ്ങനെ പക്ഷികള്‍ അവനെ റാഞ്ചിയെടുക്കുന്നു. അല്ലെങ്കില്‍ കാറ്റ് അവനെ ഏതെങ്കിലും വിദൂരദിക്കില്‍ കൊണ്ടുപോയിത്തള്ളുന്നു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek