×

അത് (നിങ്ങള്‍ ഗ്രഹിക്കുക.) അല്ലാഹു പവിത്രത നല്‍കിയ വസ്തുക്കളെ വല്ലവനും ബഹുമാനിക്കുന്ന പക്ഷം അത് തന്‍റെ 22:30 Malayalam translation

Quran infoMalayalamSurah Al-hajj ⮕ (22:30) ayat 30 in Malayalam

22:30 Surah Al-hajj ayat 30 in Malayalam (المالايا)

Quran with Malayalam translation - Surah Al-hajj ayat 30 - الحج - Page - Juz 17

﴿ذَٰلِكَۖ وَمَن يُعَظِّمۡ حُرُمَٰتِ ٱللَّهِ فَهُوَ خَيۡرٞ لَّهُۥ عِندَ رَبِّهِۦۗ وَأُحِلَّتۡ لَكُمُ ٱلۡأَنۡعَٰمُ إِلَّا مَا يُتۡلَىٰ عَلَيۡكُمۡۖ فَٱجۡتَنِبُواْ ٱلرِّجۡسَ مِنَ ٱلۡأَوۡثَٰنِ وَٱجۡتَنِبُواْ قَوۡلَ ٱلزُّورِ ﴾
[الحج: 30]

അത് (നിങ്ങള്‍ ഗ്രഹിക്കുക.) അല്ലാഹു പവിത്രത നല്‍കിയ വസ്തുക്കളെ വല്ലവനും ബഹുമാനിക്കുന്ന പക്ഷം അത് തന്‍റെ രക്ഷിതാവിന്‍റെ അടുക്കല്‍ അവന്ന് ഗുണകരമായിരിക്കും. നിങ്ങള്‍ക്ക് ഓതികേള്‍പിക്കപ്പെടുന്നതൊഴിച്ചുള്ള കന്നുകാലികള്‍ നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. ആകയാല്‍ വിഗ്രഹങ്ങളാകുന്ന മാലിന്യത്തില്‍ നിന്നും നിങ്ങള്‍ അകന്ന് നില്‍ക്കുക. വ്യാജവാക്കില്‍ നിന്നും നിങ്ങള്‍ അകന്ന് നില്‍ക്കുക

❮ Previous Next ❯

ترجمة: ذلك ومن يعظم حرمات الله فهو خير له عند ربه وأحلت لكم, باللغة المالايا

﴿ذلك ومن يعظم حرمات الله فهو خير له عند ربه وأحلت لكم﴾ [الحج: 30]

Abdul Hameed Madani And Kunhi Mohammed
at (ninnal grahikkuka.) allahu pavitrata nalkiya vastukkale vallavanum bahumanikkunna paksam at tanre raksitavinre atukkal avann gunakaramayirikkum. ninnalkk otikelpikkappetunnatealicculla kannukalikal ninnalkk anuvadikkappettirikkunnu. akayal vigrahannalakunna malin'yattil ninnum ninnal akann nilkkuka. vyajavakkil ninnum ninnal akann nilkkuka
Abdul Hameed Madani And Kunhi Mohammed
at (niṅṅaḷ grahikkuka.) allāhu pavitrata nalkiya vastukkaḷe vallavanuṁ bahumānikkunna pakṣaṁ at tanṟe rakṣitāvinṟe aṭukkal avann guṇakaramāyirikkuṁ. niṅṅaḷkk ōtikēḷpikkappeṭunnateāḻiccuḷḷa kannukālikaḷ niṅṅaḷkk anuvadikkappeṭṭirikkunnu. ākayāl vigrahaṅṅaḷākunna mālin'yattil ninnuṁ niṅṅaḷ akann nilkkuka. vyājavākkil ninnuṁ niṅṅaḷ akann nilkkuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
at (ninnal grahikkuka.) allahu pavitrata nalkiya vastukkale vallavanum bahumanikkunna paksam at tanre raksitavinre atukkal avann gunakaramayirikkum. ninnalkk otikelpikkappetunnatealicculla kannukalikal ninnalkk anuvadikkappettirikkunnu. akayal vigrahannalakunna malin'yattil ninnum ninnal akann nilkkuka. vyajavakkil ninnum ninnal akann nilkkuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
at (niṅṅaḷ grahikkuka.) allāhu pavitrata nalkiya vastukkaḷe vallavanuṁ bahumānikkunna pakṣaṁ at tanṟe rakṣitāvinṟe aṭukkal avann guṇakaramāyirikkuṁ. niṅṅaḷkk ōtikēḷpikkappeṭunnateāḻiccuḷḷa kannukālikaḷ niṅṅaḷkk anuvadikkappeṭṭirikkunnu. ākayāl vigrahaṅṅaḷākunna mālin'yattil ninnuṁ niṅṅaḷ akann nilkkuka. vyājavākkil ninnuṁ niṅṅaḷ akann nilkkuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അത് (നിങ്ങള്‍ ഗ്രഹിക്കുക.) അല്ലാഹു പവിത്രത നല്‍കിയ വസ്തുക്കളെ വല്ലവനും ബഹുമാനിക്കുന്ന പക്ഷം അത് തന്‍റെ രക്ഷിതാവിന്‍റെ അടുക്കല്‍ അവന്ന് ഗുണകരമായിരിക്കും. നിങ്ങള്‍ക്ക് ഓതികേള്‍പിക്കപ്പെടുന്നതൊഴിച്ചുള്ള കന്നുകാലികള്‍ നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. ആകയാല്‍ വിഗ്രഹങ്ങളാകുന്ന മാലിന്യത്തില്‍ നിന്നും നിങ്ങള്‍ അകന്ന് നില്‍ക്കുക. വ്യാജവാക്കില്‍ നിന്നും നിങ്ങള്‍ അകന്ന് നില്‍ക്കുക
Muhammad Karakunnu And Vanidas Elayavoor
allahuvinre kalpanayanit. allahu adaraniyamakkiyavaye angikariccadarikkunnavan tanre nathanre atukkalat ere gunakaramayirikkum. ninnalkk khur'anilute vivariccutannatealikeyulla nalkkalikal ninnalkk anuvadaniyaman. atinal vigrahannalakunna malin'yannalilninn akannunilkkuka. vyajavakkukal varjikkuka
Muhammad Karakunnu And Vanidas Elayavoor
allāhuvinṟe kalpanayāṇit. allāhu ādaraṇīyamākkiyavaye aṅgīkariccādarikkunnavan tanṟe nāthanṟe aṭukkalat ēṟe guṇakaramāyirikkuṁ. niṅṅaḷkk khur'ānilūṭe vivariccutannateāḻikeyuḷḷa nālkkālikaḷ niṅṅaḷkk anuvadanīyamāṇ. atināl vigrahaṅṅaḷākunna mālin'yaṅṅaḷilninn akannunilkkuka. vyājavākkukaḷ varjikkuka
Muhammad Karakunnu And Vanidas Elayavoor
അല്ലാഹുവിന്റെ കല്‍പനയാണിത്. അല്ലാഹു ആദരണീയമാക്കിയവയെ അംഗീകരിച്ചാദരിക്കുന്നവന് തന്റെ നാഥന്റെ അടുക്കലത് ഏറെ ഗുണകരമായിരിക്കും. നിങ്ങള്‍ക്ക് ഖുര്‍ആനിലൂടെ വിവരിച്ചുതന്നതൊഴികെയുള്ള നാല്‍ക്കാലികള്‍ നിങ്ങള്‍ക്ക് അനുവദനീയമാണ്. അതിനാല്‍ വിഗ്രഹങ്ങളാകുന്ന മാലിന്യങ്ങളില്‍നിന്ന് അകന്നുനില്‍ക്കുക. വ്യാജവാക്കുകള്‍ വര്‍ജിക്കുക
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek