×

എത്രയോ നാടുകള്‍ക്ക് അവിടത്തുകാര്‍ അക്രമികളായിരിക്കെതന്നെ ഞാന്‍ സമയം നീട്ടികൊടുക്കുകയും, പിന്നീട് ഞാന്‍ അവരെ പിടികൂടുകയും ചെയ്തിട്ടുണ്ട്‌. 22:48 Malayalam translation

Quran infoMalayalamSurah Al-hajj ⮕ (22:48) ayat 48 in Malayalam

22:48 Surah Al-hajj ayat 48 in Malayalam (المالايا)

Quran with Malayalam translation - Surah Al-hajj ayat 48 - الحج - Page - Juz 17

﴿وَكَأَيِّن مِّن قَرۡيَةٍ أَمۡلَيۡتُ لَهَا وَهِيَ ظَالِمَةٞ ثُمَّ أَخَذۡتُهَا وَإِلَيَّ ٱلۡمَصِيرُ ﴾
[الحج: 48]

എത്രയോ നാടുകള്‍ക്ക് അവിടത്തുകാര്‍ അക്രമികളായിരിക്കെതന്നെ ഞാന്‍ സമയം നീട്ടികൊടുക്കുകയും, പിന്നീട് ഞാന്‍ അവരെ പിടികൂടുകയും ചെയ്തിട്ടുണ്ട്‌. എന്‍റെ അടുത്തേക്കാകുന്നു (എല്ലാറ്റിന്‍റെയും) മടക്കം

❮ Previous Next ❯

ترجمة: وكأين من قرية أمليت لها وهي ظالمة ثم أخذتها وإلي المصير, باللغة المالايا

﴿وكأين من قرية أمليت لها وهي ظالمة ثم أخذتها وإلي المصير﴾ [الحج: 48]

Abdul Hameed Madani And Kunhi Mohammed
etrayea natukalkk avitattukar akramikalayirikketanne nan samayam nittikeatukkukayum, pinnit nan avare pitikutukayum ceytittunt‌. enre atuttekkakunnu (ellarrinreyum) matakkam
Abdul Hameed Madani And Kunhi Mohammed
etrayēā nāṭukaḷkk aviṭattukār akramikaḷāyirikketanne ñān samayaṁ nīṭṭikeāṭukkukayuṁ, pinnīṭ ñān avare piṭikūṭukayuṁ ceytiṭṭuṇṭ‌. enṟe aṭuttēkkākunnu (ellāṟṟinṟeyuṁ) maṭakkaṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
etrayea natukalkk avitattukar akramikalayirikketanne nan samayam nittikeatukkukayum, pinnit nan avare pitikutukayum ceytittunt‌. enre atuttekkakunnu (ellarrinreyum) matakkam
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
etrayēā nāṭukaḷkk aviṭattukār akramikaḷāyirikketanne ñān samayaṁ nīṭṭikeāṭukkukayuṁ, pinnīṭ ñān avare piṭikūṭukayuṁ ceytiṭṭuṇṭ‌. enṟe aṭuttēkkākunnu (ellāṟṟinṟeyuṁ) maṭakkaṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
എത്രയോ നാടുകള്‍ക്ക് അവിടത്തുകാര്‍ അക്രമികളായിരിക്കെതന്നെ ഞാന്‍ സമയം നീട്ടികൊടുക്കുകയും, പിന്നീട് ഞാന്‍ അവരെ പിടികൂടുകയും ചെയ്തിട്ടുണ്ട്‌. എന്‍റെ അടുത്തേക്കാകുന്നു (എല്ലാറ്റിന്‍റെയും) മടക്കം
Muhammad Karakunnu And Vanidas Elayavoor
akramattilantupeayittum etrayea natukalkku nam samayam nittikkeatuttu. pinne nam avaye pitikuti. ellam tiriccuvarunnat nam'muteyatuttekkutanne
Muhammad Karakunnu And Vanidas Elayavoor
akramattilāṇṭupēāyiṭṭuṁ etrayēā nāṭukaḷkku nāṁ samayaṁ nīṭṭikkeāṭuttu. pinne nāṁ avaye piṭikūṭi. ellāṁ tiriccuvarunnat nam'muṭeyaṭuttēkkutanne
Muhammad Karakunnu And Vanidas Elayavoor
അക്രമത്തിലാണ്ടുപോയിട്ടും എത്രയോ നാടുകള്‍ക്കു നാം സമയം നീട്ടിക്കൊടുത്തു. പിന്നെ നാം അവയെ പിടികൂടി. എല്ലാം തിരിച്ചുവരുന്നത് നമ്മുടെയടുത്തേക്കുതന്നെ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek