×

(നബിയേ,) നിന്നോട് അവര്‍ ശിക്ഷയുടെ കാര്യത്തില്‍ ധൃതികൂട്ടികൊണ്ടിരിക്കുന്നു. അല്ലാഹു തന്‍റെ വാഗ്ദാനം ലംഘിക്കുകയേ ഇല്ല. തീര്‍ച്ചയായും 22:47 Malayalam translation

Quran infoMalayalamSurah Al-hajj ⮕ (22:47) ayat 47 in Malayalam

22:47 Surah Al-hajj ayat 47 in Malayalam (المالايا)

Quran with Malayalam translation - Surah Al-hajj ayat 47 - الحج - Page - Juz 17

﴿وَيَسۡتَعۡجِلُونَكَ بِٱلۡعَذَابِ وَلَن يُخۡلِفَ ٱللَّهُ وَعۡدَهُۥۚ وَإِنَّ يَوۡمًا عِندَ رَبِّكَ كَأَلۡفِ سَنَةٖ مِّمَّا تَعُدُّونَ ﴾
[الحج: 47]

(നബിയേ,) നിന്നോട് അവര്‍ ശിക്ഷയുടെ കാര്യത്തില്‍ ധൃതികൂട്ടികൊണ്ടിരിക്കുന്നു. അല്ലാഹു തന്‍റെ വാഗ്ദാനം ലംഘിക്കുകയേ ഇല്ല. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവിന്‍റെ അടുക്കല്‍ ഒരു ദിവസമെന്നാല്‍ നിങ്ങള്‍ എണ്ണിവരുന്ന തരത്തിലുള്ള ആയിരം കൊല്ലം പോലെയാകുന്നു

❮ Previous Next ❯

ترجمة: ويستعجلونك بالعذاب ولن يخلف الله وعده وإن يوما عند ربك كألف سنة, باللغة المالايا

﴿ويستعجلونك بالعذاب ولن يخلف الله وعده وإن يوما عند ربك كألف سنة﴾ [الحج: 47]

Abdul Hameed Madani And Kunhi Mohammed
(nabiye,) ninneat avar siksayute karyattil dhrtikuttikeantirikkunnu. allahu tanre vagdanam langhikkukaye illa. tirccayayum ninre raksitavinre atukkal oru divasamennal ninnal ennivarunna tarattilulla ayiram keallam pealeyakunnu
Abdul Hameed Madani And Kunhi Mohammed
(nabiyē,) ninnēāṭ avar śikṣayuṭe kāryattil dhr̥tikūṭṭikeāṇṭirikkunnu. allāhu tanṟe vāgdānaṁ laṅghikkukayē illa. tīrccayāyuṁ ninṟe rakṣitāvinṟe aṭukkal oru divasamennāl niṅṅaḷ eṇṇivarunna tarattiluḷḷa āyiraṁ keāllaṁ pēāleyākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(nabiye,) ninneat avar siksayute karyattil dhrtikuttikeantirikkunnu. allahu tanre vagdanam langhikkukaye illa. tirccayayum ninre raksitavinre atukkal oru divasamennal ninnal ennivarunna tarattilulla ayiram keallam pealeyakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(nabiyē,) ninnēāṭ avar śikṣayuṭe kāryattil dhr̥tikūṭṭikeāṇṭirikkunnu. allāhu tanṟe vāgdānaṁ laṅghikkukayē illa. tīrccayāyuṁ ninṟe rakṣitāvinṟe aṭukkal oru divasamennāl niṅṅaḷ eṇṇivarunna tarattiluḷḷa āyiraṁ keāllaṁ pēāleyākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(നബിയേ,) നിന്നോട് അവര്‍ ശിക്ഷയുടെ കാര്യത്തില്‍ ധൃതികൂട്ടികൊണ്ടിരിക്കുന്നു. അല്ലാഹു തന്‍റെ വാഗ്ദാനം ലംഘിക്കുകയേ ഇല്ല. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവിന്‍റെ അടുക്കല്‍ ഒരു ദിവസമെന്നാല്‍ നിങ്ങള്‍ എണ്ണിവരുന്ന തരത്തിലുള്ള ആയിരം കൊല്ലം പോലെയാകുന്നു
Muhammad Karakunnu And Vanidas Elayavoor
avar ninneat siksa vannukittan dhrtikuttunnu. allahu tanre vagdanam terrikkukayilla. ninre nathanreyatutt oru nalennat ninnalennum pealulla ayirankeallannalkku tulyaman
Muhammad Karakunnu And Vanidas Elayavoor
avar ninnēāṭ śikṣa vannukiṭṭān dhr̥tikūṭṭunnu. allāhu tanṟe vāgdānaṁ teṟṟikkukayilla. ninṟe nāthanṟeyaṭutt oru nāḷennat niṅṅaḷeṇṇuṁ pēāluḷḷa āyiraṅkeāllaṅṅaḷkku tulyamāṇ
Muhammad Karakunnu And Vanidas Elayavoor
അവര്‍ നിന്നോട് ശിക്ഷ വന്നുകിട്ടാന്‍ ധൃതികൂട്ടുന്നു. അല്ലാഹു തന്റെ വാഗ്ദാനം തെറ്റിക്കുകയില്ല. നിന്റെ നാഥന്റെയടുത്ത് ഒരു നാളെന്നത് നിങ്ങളെണ്ണും പോലുള്ള ആയിരംകൊല്ലങ്ങള്‍ക്കു തുല്യമാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek