×

വിജ്ഞാനം നല്‍കപ്പെട്ടിട്ടുള്ളവര്‍ക്കാകട്ടെ ഇത് നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യം തന്നെയാണെന്ന് മനസ്സിലാക്കിയിട്ട് ഇതില്‍ വിശ്വസിക്കുവാനും, അങ്ങനെ 22:54 Malayalam translation

Quran infoMalayalamSurah Al-hajj ⮕ (22:54) ayat 54 in Malayalam

22:54 Surah Al-hajj ayat 54 in Malayalam (المالايا)

Quran with Malayalam translation - Surah Al-hajj ayat 54 - الحج - Page - Juz 17

﴿وَلِيَعۡلَمَ ٱلَّذِينَ أُوتُواْ ٱلۡعِلۡمَ أَنَّهُ ٱلۡحَقُّ مِن رَّبِّكَ فَيُؤۡمِنُواْ بِهِۦ فَتُخۡبِتَ لَهُۥ قُلُوبُهُمۡۗ وَإِنَّ ٱللَّهَ لَهَادِ ٱلَّذِينَ ءَامَنُوٓاْ إِلَىٰ صِرَٰطٖ مُّسۡتَقِيمٖ ﴾
[الحج: 54]

വിജ്ഞാനം നല്‍കപ്പെട്ടിട്ടുള്ളവര്‍ക്കാകട്ടെ ഇത് നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യം തന്നെയാണെന്ന് മനസ്സിലാക്കിയിട്ട് ഇതില്‍ വിശ്വസിക്കുവാനും, അങ്ങനെ അവരുടെ ഹൃദയങ്ങള്‍ ഇതിന്ന് കീഴ്പെടുവാനുമാണ് (അത് ഇടയാക്കുക.) തീര്‍ച്ചയായും അല്ലാഹു സത്യവിശ്വാസികളെ നേരായ പാതയിലേക്ക് നയിക്കുന്നവനാകുന്നു

❮ Previous Next ❯

ترجمة: وليعلم الذين أوتوا العلم أنه الحق من ربك فيؤمنوا به فتخبت له, باللغة المالايا

﴿وليعلم الذين أوتوا العلم أنه الحق من ربك فيؤمنوا به فتخبت له﴾ [الحج: 54]

Abdul Hameed Madani And Kunhi Mohammed
vijnanam nalkappettittullavarkkakatte it ninre raksitavinkal ninnulla satyam tanneyanenn manas'silakkiyitt itil visvasikkuvanum, annane avarute hrdayannal itinn kilpetuvanuman (at itayakkuka.) tirccayayum allahu satyavisvasikale neraya patayilekk nayikkunnavanakunnu
Abdul Hameed Madani And Kunhi Mohammed
vijñānaṁ nalkappeṭṭiṭṭuḷḷavarkkākaṭṭe it ninṟe rakṣitāviṅkal ninnuḷḷa satyaṁ tanneyāṇenn manas'silākkiyiṭṭ itil viśvasikkuvānuṁ, aṅṅane avaruṭe hr̥dayaṅṅaḷ itinn kīḻpeṭuvānumāṇ (at iṭayākkuka.) tīrccayāyuṁ allāhu satyaviśvāsikaḷe nērāya pātayilēkk nayikkunnavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
vijnanam nalkappettittullavarkkakatte it ninre raksitavinkal ninnulla satyam tanneyanenn manas'silakkiyitt itil visvasikkuvanum, annane avarute hrdayannal itinn kilpetuvanuman (at itayakkuka.) tirccayayum allahu satyavisvasikale neraya patayilekk nayikkunnavanakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
vijñānaṁ nalkappeṭṭiṭṭuḷḷavarkkākaṭṭe it ninṟe rakṣitāviṅkal ninnuḷḷa satyaṁ tanneyāṇenn manas'silākkiyiṭṭ itil viśvasikkuvānuṁ, aṅṅane avaruṭe hr̥dayaṅṅaḷ itinn kīḻpeṭuvānumāṇ (at iṭayākkuka.) tīrccayāyuṁ allāhu satyaviśvāsikaḷe nērāya pātayilēkk nayikkunnavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
വിജ്ഞാനം നല്‍കപ്പെട്ടിട്ടുള്ളവര്‍ക്കാകട്ടെ ഇത് നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യം തന്നെയാണെന്ന് മനസ്സിലാക്കിയിട്ട് ഇതില്‍ വിശ്വസിക്കുവാനും, അങ്ങനെ അവരുടെ ഹൃദയങ്ങള്‍ ഇതിന്ന് കീഴ്പെടുവാനുമാണ് (അത് ഇടയാക്കുക.) തീര്‍ച്ചയായും അല്ലാഹു സത്യവിശ്വാസികളെ നേരായ പാതയിലേക്ക് നയിക്കുന്നവനാകുന്നു
Muhammad Karakunnu And Vanidas Elayavoor
ateateappam jnanam labhiccavar at ninre nathanil ninnulla satyamanenn manas'silakkanan annane ceyyunnat. atuvali avaratil visvasikkanum tannalute hrdayannale atinu kilppetuttanuman. tirccayayum allahu satyavisvasikale nervalikk nayikkunnavanan
Muhammad Karakunnu And Vanidas Elayavoor
atēāṭeāppaṁ jñānaṁ labhiccavar at ninṟe nāthanil ninnuḷḷa satyamāṇenn manas'silākkānāṇ aṅṅane ceyyunnat. atuvaḻi avaratil viśvasikkānuṁ taṅṅaḷuṭe hr̥dayaṅṅaḷe atinu kīḻppeṭuttānumāṇ. tīrccayāyuṁ allāhu satyaviśvāsikaḷe nērvaḻikk nayikkunnavanāṇ
Muhammad Karakunnu And Vanidas Elayavoor
അതോടൊപ്പം ജ്ഞാനം ലഭിച്ചവര്‍ അത് നിന്റെ നാഥനില്‍ നിന്നുള്ള സത്യമാണെന്ന് മനസ്സിലാക്കാനാണ് അങ്ങനെ ചെയ്യുന്നത്. അതുവഴി അവരതില്‍ വിശ്വസിക്കാനും തങ്ങളുടെ ഹൃദയങ്ങളെ അതിനു കീഴ്പ്പെടുത്താനുമാണ്. തീര്‍ച്ചയായും അല്ലാഹു സത്യവിശ്വാസികളെ നേര്‍വഴിക്ക് നയിക്കുന്നവനാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek