×

തങ്ങള്‍ക്ക് അന്ത്യസമയം പെട്ടെന്ന് വന്നെത്തുകയോ, വിനാശകരമായ ഒരു ദിവസത്തെ ശിക്ഷ തങ്ങള്‍ക്ക് വന്നെത്തുകയോ ചെയ്യുന്നത് വരെ 22:55 Malayalam translation

Quran infoMalayalamSurah Al-hajj ⮕ (22:55) ayat 55 in Malayalam

22:55 Surah Al-hajj ayat 55 in Malayalam (المالايا)

Quran with Malayalam translation - Surah Al-hajj ayat 55 - الحج - Page - Juz 17

﴿وَلَا يَزَالُ ٱلَّذِينَ كَفَرُواْ فِي مِرۡيَةٖ مِّنۡهُ حَتَّىٰ تَأۡتِيَهُمُ ٱلسَّاعَةُ بَغۡتَةً أَوۡ يَأۡتِيَهُمۡ عَذَابُ يَوۡمٍ عَقِيمٍ ﴾
[الحج: 55]

തങ്ങള്‍ക്ക് അന്ത്യസമയം പെട്ടെന്ന് വന്നെത്തുകയോ, വിനാശകരമായ ഒരു ദിവസത്തെ ശിക്ഷ തങ്ങള്‍ക്ക് വന്നെത്തുകയോ ചെയ്യുന്നത് വരെ ആ അവിശ്വാസികള്‍ ഇതിനെ (സത്യത്തെ) പ്പറ്റി സംശയത്തിലായിക്കൊണേ്ടയിരിക്കും

❮ Previous Next ❯

ترجمة: ولا يزال الذين كفروا في مرية منه حتى تأتيهم الساعة بغتة أو, باللغة المالايا

﴿ولا يزال الذين كفروا في مرية منه حتى تأتيهم الساعة بغتة أو﴾ [الحج: 55]

Abdul Hameed Madani And Kunhi Mohammed
tannalkk antyasamayam pettenn vannettukayea, vinasakaramaya oru divasatte siksa tannalkk vannettukayea ceyyunnat vare a avisvasikal itine (satyatte) pparri sansayattilayikkeanetayirikkum
Abdul Hameed Madani And Kunhi Mohammed
taṅṅaḷkk antyasamayaṁ peṭṭenn vannettukayēā, vināśakaramāya oru divasatte śikṣa taṅṅaḷkk vannettukayēā ceyyunnat vare ā aviśvāsikaḷ itine (satyatte) ppaṟṟi sanśayattilāyikkeāṇēṭayirikkuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tannalkk antyasamayam pettenn vannettukayea, vinasakaramaya oru divasatte siksa tannalkk vannettukayea ceyyunnat vare a avisvasikal itine (satyatte) pparri sansayattilayikkeanetayirikkum
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
taṅṅaḷkk antyasamayaṁ peṭṭenn vannettukayēā, vināśakaramāya oru divasatte śikṣa taṅṅaḷkk vannettukayēā ceyyunnat vare ā aviśvāsikaḷ itine (satyatte) ppaṟṟi sanśayattilāyikkeāṇēṭayirikkuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
തങ്ങള്‍ക്ക് അന്ത്യസമയം പെട്ടെന്ന് വന്നെത്തുകയോ, വിനാശകരമായ ഒരു ദിവസത്തെ ശിക്ഷ തങ്ങള്‍ക്ക് വന്നെത്തുകയോ ചെയ്യുന്നത് വരെ ആ അവിശ്വാസികള്‍ ഇതിനെ (സത്യത്തെ) പ്പറ്റി സംശയത്തിലായിക്കൊണേ്ടയിരിക്കും
Muhammad Karakunnu And Vanidas Elayavoor
ennal satyanisedhikal atekkuricc sada sansayattilayirikkum. pettenn antyasamayam asannamakunvare atu tutarum. allenkil oru durdinattile siksa avarkku vannettunvare
Muhammad Karakunnu And Vanidas Elayavoor
ennāl satyaniṣēdhikaḷ atēkkuṟicc sadā sanśayattilāyirikkuṁ. peṭṭenn antyasamayaṁ āsannamākunvare atu tuṭaruṁ. alleṅkil oru durdinattile śikṣa avarkku vannettunvare
Muhammad Karakunnu And Vanidas Elayavoor
എന്നാല്‍ സത്യനിഷേധികള്‍ അതേക്കുറിച്ച് സദാ സംശയത്തിലായിരിക്കും. പെട്ടെന്ന് അന്ത്യസമയം ആസന്നമാകുംവരെ അതു തുടരും. അല്ലെങ്കില്‍ ഒരു ദുര്‍ദിനത്തിലെ ശിക്ഷ അവര്‍ക്കു വന്നെത്തുംവരെ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek