×

അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സ്വദേശം വെടിഞ്ഞതിന് ശേഷം കൊല്ലപ്പെടുകയോ, മരിക്കുകയോ ചെയ്തവര്‍ക്ക് തീര്‍ച്ചയായും അല്ലാഹു ഉത്തമമായ ഉപജീവനം 22:58 Malayalam translation

Quran infoMalayalamSurah Al-hajj ⮕ (22:58) ayat 58 in Malayalam

22:58 Surah Al-hajj ayat 58 in Malayalam (المالايا)

Quran with Malayalam translation - Surah Al-hajj ayat 58 - الحج - Page - Juz 17

﴿وَٱلَّذِينَ هَاجَرُواْ فِي سَبِيلِ ٱللَّهِ ثُمَّ قُتِلُوٓاْ أَوۡ مَاتُواْ لَيَرۡزُقَنَّهُمُ ٱللَّهُ رِزۡقًا حَسَنٗاۚ وَإِنَّ ٱللَّهَ لَهُوَ خَيۡرُ ٱلرَّٰزِقِينَ ﴾
[الحج: 58]

അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സ്വദേശം വെടിഞ്ഞതിന് ശേഷം കൊല്ലപ്പെടുകയോ, മരിക്കുകയോ ചെയ്തവര്‍ക്ക് തീര്‍ച്ചയായും അല്ലാഹു ഉത്തമമായ ഉപജീവനം നല്‍കുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു തന്നെയാണ് ഉപജീവനം നല്‍കുന്നവരില്‍ ഏറ്റവും ഉത്തമന്‍

❮ Previous Next ❯

ترجمة: والذين هاجروا في سبيل الله ثم قتلوا أو ماتوا ليرزقنهم الله رزقا, باللغة المالايا

﴿والذين هاجروا في سبيل الله ثم قتلوا أو ماتوا ليرزقنهم الله رزقا﴾ [الحج: 58]

Abdul Hameed Madani And Kunhi Mohammed
allahuvinre margattil svadesam vetinnatin sesam keallappetukayea, marikkukayea ceytavarkk tirccayayum allahu uttamamaya upajivanam nalkunnatan‌. tirccayayum allahu tanneyan upajivanam nalkunnavaril erravum uttaman
Abdul Hameed Madani And Kunhi Mohammed
allāhuvinṟe mārgattil svadēśaṁ veṭiññatin śēṣaṁ keāllappeṭukayēā, marikkukayēā ceytavarkk tīrccayāyuṁ allāhu uttamamāya upajīvanaṁ nalkunnatāṇ‌. tīrccayāyuṁ allāhu tanneyāṇ upajīvanaṁ nalkunnavaril ēṟṟavuṁ uttaman
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allahuvinre margattil svadesam vetinnatin sesam keallappetukayea, marikkukayea ceytavarkk tirccayayum allahu uttamamaya upajivanam nalkunnatan‌. tirccayayum allahu tanneyan upajivanam nalkunnavaril erravum uttaman
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allāhuvinṟe mārgattil svadēśaṁ veṭiññatin śēṣaṁ keāllappeṭukayēā, marikkukayēā ceytavarkk tīrccayāyuṁ allāhu uttamamāya upajīvanaṁ nalkunnatāṇ‌. tīrccayāyuṁ allāhu tanneyāṇ upajīvanaṁ nalkunnavaril ēṟṟavuṁ uttaman
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സ്വദേശം വെടിഞ്ഞതിന് ശേഷം കൊല്ലപ്പെടുകയോ, മരിക്കുകയോ ചെയ്തവര്‍ക്ക് തീര്‍ച്ചയായും അല്ലാഹു ഉത്തമമായ ഉപജീവനം നല്‍കുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു തന്നെയാണ് ഉപജീവനം നല്‍കുന്നവരില്‍ ഏറ്റവും ഉത്തമന്‍
Muhammad Karakunnu And Vanidas Elayavoor
allahuvinre margattil natuvitentivannasesam vadhikkappetukayea maranamatayukayea ceytavarkk urappayum allahu uttamamaya upajivanam nalkum. tirccayayum allahu tanneyan upajivanam nalkunnavaril atyuttaman
Muhammad Karakunnu And Vanidas Elayavoor
allāhuvinṟe mārgattil nāṭuviṭēṇṭivannaśēṣaṁ vadhikkappeṭukayēā maraṇamaṭayukayēā ceytavarkk uṟappāyuṁ allāhu uttamamāya upajīvanaṁ nalkuṁ. tīrccayāyuṁ allāhu tanneyāṇ upajīvanaṁ nalkunnavaril atyuttaman
Muhammad Karakunnu And Vanidas Elayavoor
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നാടുവിടേണ്ടിവന്നശേഷം വധിക്കപ്പെടുകയോ മരണമടയുകയോ ചെയ്തവര്‍ക്ക് ഉറപ്പായും അല്ലാഹു ഉത്തമമായ ഉപജീവനം നല്‍കും. തീര്‍ച്ചയായും അല്ലാഹു തന്നെയാണ് ഉപജീവനം നല്‍കുന്നവരില്‍ അത്യുത്തമന്‍
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek