×

അല്ലാഹു ആകാശത്ത് നിന്ന് വെള്ളമിറക്കിയിട്ട് അതുകൊണ്ടാണ് ഭൂമി പച്ചപിടിച്ചതായിത്തീരുന്നത് എന്ന് നീ മനസ്സിലാക്കിയിട്ടില്ലേ? തീര്‍ച്ചയായും അല്ലാഹു 22:63 Malayalam translation

Quran infoMalayalamSurah Al-hajj ⮕ (22:63) ayat 63 in Malayalam

22:63 Surah Al-hajj ayat 63 in Malayalam (المالايا)

Quran with Malayalam translation - Surah Al-hajj ayat 63 - الحج - Page - Juz 17

﴿أَلَمۡ تَرَ أَنَّ ٱللَّهَ أَنزَلَ مِنَ ٱلسَّمَآءِ مَآءٗ فَتُصۡبِحُ ٱلۡأَرۡضُ مُخۡضَرَّةًۚ إِنَّ ٱللَّهَ لَطِيفٌ خَبِيرٞ ﴾
[الحج: 63]

അല്ലാഹു ആകാശത്ത് നിന്ന് വെള്ളമിറക്കിയിട്ട് അതുകൊണ്ടാണ് ഭൂമി പച്ചപിടിച്ചതായിത്തീരുന്നത് എന്ന് നീ മനസ്സിലാക്കിയിട്ടില്ലേ? തീര്‍ച്ചയായും അല്ലാഹു നയജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു

❮ Previous Next ❯

ترجمة: ألم تر أن الله أنـزل من السماء ماء فتصبح الأرض مخضرة إن, باللغة المالايا

﴿ألم تر أن الله أنـزل من السماء ماء فتصبح الأرض مخضرة إن﴾ [الحج: 63]

Abdul Hameed Madani And Kunhi Mohammed
allahu akasatt ninn vellamirakkiyitt atukeantan bhumi paccapiticcatayittirunnat enn ni manas'silakkiyittille? tirccayayum allahu nayajnanum suksmajnanumakunnu
Abdul Hameed Madani And Kunhi Mohammed
allāhu ākāśatt ninn veḷḷamiṟakkiyiṭṭ atukeāṇṭāṇ bhūmi paccapiṭiccatāyittīrunnat enn nī manas'silākkiyiṭṭillē? tīrccayāyuṁ allāhu nayajñanuṁ sūkṣmajñanumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allahu akasatt ninn vellamirakkiyitt atukeantan bhumi paccapiticcatayittirunnat enn ni manas'silakkiyittille? tirccayayum allahu nayajnanum suksmajnanumakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allāhu ākāśatt ninn veḷḷamiṟakkiyiṭṭ atukeāṇṭāṇ bhūmi paccapiṭiccatāyittīrunnat enn nī manas'silākkiyiṭṭillē? tīrccayāyuṁ allāhu nayajñanuṁ sūkṣmajñanumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അല്ലാഹു ആകാശത്ത് നിന്ന് വെള്ളമിറക്കിയിട്ട് അതുകൊണ്ടാണ് ഭൂമി പച്ചപിടിച്ചതായിത്തീരുന്നത് എന്ന് നീ മനസ്സിലാക്കിയിട്ടില്ലേ? തീര്‍ച്ചയായും അല്ലാഹു നയജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു
Muhammad Karakunnu And Vanidas Elayavoor
ni kanunnille; allahu manattuninnu mala vilttunnat? atuvali bhumi paccappullatayittirunnu. allahu ellam suksmamayi ariyunnavanum tiriccarivullavanuman
Muhammad Karakunnu And Vanidas Elayavoor
nī kāṇunnillē; allāhu mānattuninnu maḻa vīḻttunnat? atuvaḻi bhūmi paccappuḷḷatāyittīrunnu. allāhu ellāṁ sūkṣmamāyi aṟiyunnavanuṁ tiriccaṟivuḷḷavanumāṇ
Muhammad Karakunnu And Vanidas Elayavoor
നീ കാണുന്നില്ലേ; അല്ലാഹു മാനത്തുനിന്നു മഴ വീഴ്ത്തുന്നത്? അതുവഴി ഭൂമി പച്ചപ്പുള്ളതായിത്തീരുന്നു. അല്ലാഹു എല്ലാം സൂക്ഷ്മമായി അറിയുന്നവനും തിരിച്ചറിവുള്ളവനുമാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek