×

അല്ലാഹു നിങ്ങള്‍ക്ക് ഭൂമിയിലുള്ളതെല്ലാം കീഴ്പെടുത്തി തന്നിരിക്കുന്നു എന്ന് നീ മനസ്സിലാക്കിയില്ലേ? അവന്‍റെ കല്‍പന പ്രകാരം കടലിലൂടെ 22:65 Malayalam translation

Quran infoMalayalamSurah Al-hajj ⮕ (22:65) ayat 65 in Malayalam

22:65 Surah Al-hajj ayat 65 in Malayalam (المالايا)

Quran with Malayalam translation - Surah Al-hajj ayat 65 - الحج - Page - Juz 17

﴿أَلَمۡ تَرَ أَنَّ ٱللَّهَ سَخَّرَ لَكُم مَّا فِي ٱلۡأَرۡضِ وَٱلۡفُلۡكَ تَجۡرِي فِي ٱلۡبَحۡرِ بِأَمۡرِهِۦ وَيُمۡسِكُ ٱلسَّمَآءَ أَن تَقَعَ عَلَى ٱلۡأَرۡضِ إِلَّا بِإِذۡنِهِۦٓۚ إِنَّ ٱللَّهَ بِٱلنَّاسِ لَرَءُوفٞ رَّحِيمٞ ﴾
[الحج: 65]

അല്ലാഹു നിങ്ങള്‍ക്ക് ഭൂമിയിലുള്ളതെല്ലാം കീഴ്പെടുത്തി തന്നിരിക്കുന്നു എന്ന് നീ മനസ്സിലാക്കിയില്ലേ? അവന്‍റെ കല്‍പന പ്രകാരം കടലിലൂടെ സഞ്ചരിക്കുന്ന കപ്പലിനെയും (അവന്‍ കീഴ്പെടുത്തി തന്നിരിക്കുന്നു.) അവന്‍റെ അനുമതി കൂടാതെ ഭൂമിയില്‍ വീണുപോകാത്ത വിധം ഉപരിലോകത്തെ അവന്‍ പിടിച്ചു നിര്‍ത്തുകയും ചെയ്യുന്നു. തീര്‍ച്ചയായും അല്ലാഹു മനുഷ്യരോട് ഏറെ ദയയുള്ളവനും കരുണയുള്ളവനുമാകുന്നു

❮ Previous Next ❯

ترجمة: ألم تر أن الله سخر لكم ما في الأرض والفلك تجري في, باللغة المالايا

﴿ألم تر أن الله سخر لكم ما في الأرض والفلك تجري في﴾ [الحج: 65]

Abdul Hameed Madani And Kunhi Mohammed
allahu ninnalkk bhumiyilullatellam kilpetutti tannirikkunnu enn ni manas'silakkiyille? avanre kalpana prakaram katalilute sancarikkunna kappalineyum (avan kilpetutti tannirikkunnu.) avanre anumati kutate bhumiyil vinupeakatta vidham uparileakatte avan piticcu nirttukayum ceyyunnu. tirccayayum allahu manusyareat ere dayayullavanum karunayullavanumakunnu
Abdul Hameed Madani And Kunhi Mohammed
allāhu niṅṅaḷkk bhūmiyiluḷḷatellāṁ kīḻpeṭutti tannirikkunnu enn nī manas'silākkiyillē? avanṟe kalpana prakāraṁ kaṭalilūṭe sañcarikkunna kappalineyuṁ (avan kīḻpeṭutti tannirikkunnu.) avanṟe anumati kūṭāte bhūmiyil vīṇupēākātta vidhaṁ uparilēākatte avan piṭiccu nirttukayuṁ ceyyunnu. tīrccayāyuṁ allāhu manuṣyarēāṭ ēṟe dayayuḷḷavanuṁ karuṇayuḷḷavanumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allahu ninnalkk bhumiyilullatellam kilpetutti tannirikkunnu enn ni manas'silakkiyille? avanre kalpana prakaram katalilute sancarikkunna kappalineyum (avan kilpetutti tannirikkunnu.) avanre anumati kutate bhumiyil vinupeakatta vidham uparileakatte avan piticcu nirttukayum ceyyunnu. tirccayayum allahu manusyareat ere dayayullavanum karunayullavanumakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allāhu niṅṅaḷkk bhūmiyiluḷḷatellāṁ kīḻpeṭutti tannirikkunnu enn nī manas'silākkiyillē? avanṟe kalpana prakāraṁ kaṭalilūṭe sañcarikkunna kappalineyuṁ (avan kīḻpeṭutti tannirikkunnu.) avanṟe anumati kūṭāte bhūmiyil vīṇupēākātta vidhaṁ uparilēākatte avan piṭiccu nirttukayuṁ ceyyunnu. tīrccayāyuṁ allāhu manuṣyarēāṭ ēṟe dayayuḷḷavanuṁ karuṇayuḷḷavanumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അല്ലാഹു നിങ്ങള്‍ക്ക് ഭൂമിയിലുള്ളതെല്ലാം കീഴ്പെടുത്തി തന്നിരിക്കുന്നു എന്ന് നീ മനസ്സിലാക്കിയില്ലേ? അവന്‍റെ കല്‍പന പ്രകാരം കടലിലൂടെ സഞ്ചരിക്കുന്ന കപ്പലിനെയും (അവന്‍ കീഴ്പെടുത്തി തന്നിരിക്കുന്നു.) അവന്‍റെ അനുമതി കൂടാതെ ഭൂമിയില്‍ വീണുപോകാത്ത വിധം ഉപരിലോകത്തെ അവന്‍ പിടിച്ചു നിര്‍ത്തുകയും ചെയ്യുന്നു. തീര്‍ച്ചയായും അല്ലാഹു മനുഷ്യരോട് ഏറെ ദയയുള്ളവനും കരുണയുള്ളവനുമാകുന്നു
Muhammad Karakunnu And Vanidas Elayavoor
ni kanunnille; allahu ninnalkk i bhumiyilullateakkeyum adhinappetuttittannirikkunnu; avanre hitamanusaricc katalil sancarikkunna kappalum. tanre anumatiyillate bhumikkumel vinupeakattavidham vanaleakatte piticcunirttunnatum avanan. tirccayayum allahu manusyareat ere krpayullavanum parama karunikanuman
Muhammad Karakunnu And Vanidas Elayavoor
nī kāṇunnillē; allāhu niṅṅaḷkk ī bhūmiyiluḷḷateākkeyuṁ adhīnappeṭuttittannirikkunnu; avanṟe hitamanusaricc kaṭalil sañcarikkunna kappaluṁ. tanṟe anumatiyillāte bhūmikkumēl vīṇupēākāttavidhaṁ vānalēākatte piṭiccunirttunnatuṁ avanāṇ. tīrccayāyuṁ allāhu manuṣyarēāṭ ēṟe kr̥payuḷḷavanuṁ parama kāruṇikanumāṇ
Muhammad Karakunnu And Vanidas Elayavoor
നീ കാണുന്നില്ലേ; അല്ലാഹു നിങ്ങള്‍ക്ക് ഈ ഭൂമിയിലുള്ളതൊക്കെയും അധീനപ്പെടുത്തിത്തന്നിരിക്കുന്നു; അവന്റെ ഹിതമനുസരിച്ച് കടലില്‍ സഞ്ചരിക്കുന്ന കപ്പലും. തന്റെ അനുമതിയില്ലാതെ ഭൂമിക്കുമേല്‍ വീണുപോകാത്തവിധം വാനലോകത്തെ പിടിച്ചുനിര്‍ത്തുന്നതും അവനാണ്. തീര്‍ച്ചയായും അല്ലാഹു മനുഷ്യരോട് ഏറെ കൃപയുള്ളവനും പരമ കാരുണികനുമാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek