×

മനുഷ്യരേ, ഒരു ഉദാഹരണമിതാ വിവരിക്കപ്പെടുന്നു. നിങ്ങള്‍ അത് ശ്രദ്ധിച്ചു കേള്‍ക്കുക. തീര്‍ച്ചയായും അല്ലാഹുവിന് പുറമെ നിങ്ങള്‍ 22:73 Malayalam translation

Quran infoMalayalamSurah Al-hajj ⮕ (22:73) ayat 73 in Malayalam

22:73 Surah Al-hajj ayat 73 in Malayalam (المالايا)

Quran with Malayalam translation - Surah Al-hajj ayat 73 - الحج - Page - Juz 17

﴿يَٰٓأَيُّهَا ٱلنَّاسُ ضُرِبَ مَثَلٞ فَٱسۡتَمِعُواْ لَهُۥٓۚ إِنَّ ٱلَّذِينَ تَدۡعُونَ مِن دُونِ ٱللَّهِ لَن يَخۡلُقُواْ ذُبَابٗا وَلَوِ ٱجۡتَمَعُواْ لَهُۥۖ وَإِن يَسۡلُبۡهُمُ ٱلذُّبَابُ شَيۡـٔٗا لَّا يَسۡتَنقِذُوهُ مِنۡهُۚ ضَعُفَ ٱلطَّالِبُ وَٱلۡمَطۡلُوبُ ﴾
[الحج: 73]

മനുഷ്യരേ, ഒരു ഉദാഹരണമിതാ വിവരിക്കപ്പെടുന്നു. നിങ്ങള്‍ അത് ശ്രദ്ധിച്ചു കേള്‍ക്കുക. തീര്‍ച്ചയായും അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവര്‍ ഒരു ഈച്ചയെപ്പോലും സൃഷ്ടിക്കുകയില്ല. അതിന്നായി അവരെല്ലാവരും ഒത്തുചേര്‍ന്നാല്‍ പോലും. ഈച്ച അവരുടെ പക്കല്‍ നിന്ന് വല്ലതും തട്ടിയെടുത്താല്‍ അതിന്‍റെ പക്കല്‍ നിന്ന് അത് മോചിപ്പിച്ചെടുക്കാനും അവര്‍ക്ക് കഴിയില്ല. അപേക്ഷിക്കുന്നവനും അപേക്ഷിക്കപ്പെടുന്നവനും ദുര്‍ബലര്‍ തന്നെ

❮ Previous Next ❯

ترجمة: ياأيها الناس ضرب مثل فاستمعوا له إن الذين تدعون من دون الله, باللغة المالايا

﴿ياأيها الناس ضرب مثل فاستمعوا له إن الذين تدعون من دون الله﴾ [الحج: 73]

Abdul Hameed Madani And Kunhi Mohammed
manusyare, oru udaharanamita vivarikkappetunnu. ninnal at srad'dhiccu kelkkuka. tirccayayum allahuvin purame ninnal viliccu prart'thikkunnavar oru iccayeppealum srstikkukayilla. atinnayi avarellavarum ottucernnal pealum. icca avarute pakkal ninn vallatum tattiyetuttal atinre pakkal ninn at meacippiccetukkanum avarkk kaliyilla. apeksikkunnavanum apeksikkappetunnavanum durbalar tanne
Abdul Hameed Madani And Kunhi Mohammed
manuṣyarē, oru udāharaṇamitā vivarikkappeṭunnu. niṅṅaḷ at śrad'dhiccu kēḷkkuka. tīrccayāyuṁ allāhuvin puṟame niṅṅaḷ viḷiccu prārt'thikkunnavar oru īccayeppēāluṁ sr̥ṣṭikkukayilla. atinnāyi avarellāvaruṁ ottucērnnāl pēāluṁ. īcca avaruṭe pakkal ninn vallatuṁ taṭṭiyeṭuttāl atinṟe pakkal ninn at mēācippicceṭukkānuṁ avarkk kaḻiyilla. apēkṣikkunnavanuṁ apēkṣikkappeṭunnavanuṁ durbalar tanne
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
manusyare, oru udaharanamita vivarikkappetunnu. ninnal at srad'dhiccu kelkkuka. tirccayayum allahuvin purame ninnal viliccu prart'thikkunnavar oru iccayeppealum srstikkukayilla. atinnayi avarellavarum ottucernnal pealum. icca avarute pakkal ninn vallatum tattiyetuttal atinre pakkal ninn at meacippiccetukkanum avarkk kaliyilla. apeksikkunnavanum apeksikkappetunnavanum durbalar tanne
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
manuṣyarē, oru udāharaṇamitā vivarikkappeṭunnu. niṅṅaḷ at śrad'dhiccu kēḷkkuka. tīrccayāyuṁ allāhuvin puṟame niṅṅaḷ viḷiccu prārt'thikkunnavar oru īccayeppēāluṁ sr̥ṣṭikkukayilla. atinnāyi avarellāvaruṁ ottucērnnāl pēāluṁ. īcca avaruṭe pakkal ninn vallatuṁ taṭṭiyeṭuttāl atinṟe pakkal ninn at mēācippicceṭukkānuṁ avarkk kaḻiyilla. apēkṣikkunnavanuṁ apēkṣikkappeṭunnavanuṁ durbalar tanne
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
മനുഷ്യരേ, ഒരു ഉദാഹരണമിതാ വിവരിക്കപ്പെടുന്നു. നിങ്ങള്‍ അത് ശ്രദ്ധിച്ചു കേള്‍ക്കുക. തീര്‍ച്ചയായും അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവര്‍ ഒരു ഈച്ചയെപ്പോലും സൃഷ്ടിക്കുകയില്ല. അതിന്നായി അവരെല്ലാവരും ഒത്തുചേര്‍ന്നാല്‍ പോലും. ഈച്ച അവരുടെ പക്കല്‍ നിന്ന് വല്ലതും തട്ടിയെടുത്താല്‍ അതിന്‍റെ പക്കല്‍ നിന്ന് അത് മോചിപ്പിച്ചെടുക്കാനും അവര്‍ക്ക് കഴിയില്ല. അപേക്ഷിക്കുന്നവനും അപേക്ഷിക്കപ്പെടുന്നവനും ദുര്‍ബലര്‍ തന്നെ
Muhammad Karakunnu And Vanidas Elayavoor
manusyare, orudaharanaminnane visadikarikkam. ninnalit srad'dhayeate kelkkuka: allahuvekkutate ninnal viliccuprarthiccukeantirikkunnavarellam orumiccucernn sramiccalum oriccayeppealum srstikkan avarkkavilla. ennalla; icca avarute pakkalninnentenkilum tattiyetuttal at meacippiccetukkanpealum avarkk sadhyamalla. sahayam tetunnavanum tetappetunnavanum ere durbalar tanne
Muhammad Karakunnu And Vanidas Elayavoor
manuṣyarē, orudāharaṇamiṅṅane viśadīkarikkāṁ. niṅṅaḷit śrad'dhayēāṭe kēḷkkuka: allāhuvekkūṭāte niṅṅaḷ viḷiccuprārthiccukeāṇṭirikkunnavarellāṁ orumiccucērnn śramiccāluṁ orīccayeppēāluṁ sr̥ṣṭikkān avarkkāvilla. ennalla; īcca avaruṭe pakkalninnenteṅkiluṁ taṭṭiyeṭuttāl at mēācippicceṭukkānpēāluṁ avarkk sādhyamalla. sahāyaṁ tēṭunnavanuṁ tēṭappeṭunnavanuṁ ēṟe durbalar tanne
Muhammad Karakunnu And Vanidas Elayavoor
മനുഷ്യരേ, ഒരുദാഹരണമിങ്ങനെ വിശദീകരിക്കാം. നിങ്ങളിത് ശ്രദ്ധയോടെ കേള്‍ക്കുക: അല്ലാഹുവെക്കൂടാതെ നിങ്ങള്‍ വിളിച്ചുപ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവരെല്ലാം ഒരുമിച്ചുചേര്‍ന്ന് ശ്രമിച്ചാലും ഒരീച്ചയെപ്പോലും സൃഷ്ടിക്കാന്‍ അവര്‍ക്കാവില്ല. എന്നല്ല; ഈച്ച അവരുടെ പക്കല്‍നിന്നെന്തെങ്കിലും തട്ടിയെടുത്താല്‍ അത് മോചിപ്പിച്ചെടുക്കാന്‍പോലും അവര്‍ക്ക് സാധ്യമല്ല. സഹായം തേടുന്നവനും തേടപ്പെടുന്നവനും ഏറെ ദുര്‍ബലര്‍ തന്നെ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek