×

വ്യക്തമായ നിലയില്‍ നമ്മുടെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്കു വായിച്ചുകേള്‍പിക്കപ്പെടുകയാണെങ്കില്‍ അവിശ്വാസികളുടെ മുഖങ്ങളില്‍ അനിഷ്ടം (പ്രകടമാകുന്നത്‌) നിനക്ക് മനസ്സിലാക്കാം. 22:72 Malayalam translation

Quran infoMalayalamSurah Al-hajj ⮕ (22:72) ayat 72 in Malayalam

22:72 Surah Al-hajj ayat 72 in Malayalam (المالايا)

Quran with Malayalam translation - Surah Al-hajj ayat 72 - الحج - Page - Juz 17

﴿وَإِذَا تُتۡلَىٰ عَلَيۡهِمۡ ءَايَٰتُنَا بَيِّنَٰتٖ تَعۡرِفُ فِي وُجُوهِ ٱلَّذِينَ كَفَرُواْ ٱلۡمُنكَرَۖ يَكَادُونَ يَسۡطُونَ بِٱلَّذِينَ يَتۡلُونَ عَلَيۡهِمۡ ءَايَٰتِنَاۗ قُلۡ أَفَأُنَبِّئُكُم بِشَرّٖ مِّن ذَٰلِكُمُۚ ٱلنَّارُ وَعَدَهَا ٱللَّهُ ٱلَّذِينَ كَفَرُواْۖ وَبِئۡسَ ٱلۡمَصِيرُ ﴾
[الحج: 72]

വ്യക്തമായ നിലയില്‍ നമ്മുടെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്കു വായിച്ചുകേള്‍പിക്കപ്പെടുകയാണെങ്കില്‍ അവിശ്വാസികളുടെ മുഖങ്ങളില്‍ അനിഷ്ടം (പ്രകടമാകുന്നത്‌) നിനക്ക് മനസ്സിലാക്കാം. നമ്മുടെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് വായിച്ചുകേള്‍പിക്കുന്നവരെ കയ്യേറ്റം ചെയ്യാന്‍ തന്നെ അവര്‍ മുതിര്‍ന്നേക്കാം. പറയുക: അതിനെക്കാളെല്ലാം ദോഷകരമായ കാര്യം ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ച് തരട്ടെയോ? നരകാഗ്നിയത്രെ അത്‌. അവിശ്വാസികള്‍ക്ക് അതാണ് അല്ലാഹു വാഗ്ദാനം ചെയ്തിട്ടുള്ളത്‌. ചെന്നുചേരാനുള്ള ആ സ്ഥലം എത്ര ചീത്ത

❮ Previous Next ❯

ترجمة: وإذا تتلى عليهم آياتنا بينات تعرف في وجوه الذين كفروا المنكر يكادون, باللغة المالايا

﴿وإذا تتلى عليهم آياتنا بينات تعرف في وجوه الذين كفروا المنكر يكادون﴾ [الحج: 72]

Abdul Hameed Madani And Kunhi Mohammed
vyaktamaya nilayil nam'mute drstantannal avarkku vayiccukelpikkappetukayanenkil avisvasikalute mukhannalil anistam (prakatamakunnat‌) ninakk manas'silakkam. nam'mute drstantannal avarkk vayiccukelpikkunnavare kayyerram ceyyan tanne avar mutirnnekkam. parayuka: atinekkalellam deasakaramaya karyam nan ninnalkk ariyicc taratteyea? narakagniyatre at‌. avisvasikalkk atan allahu vagdanam ceytittullat‌. cennuceranulla a sthalam etra citta
Abdul Hameed Madani And Kunhi Mohammed
vyaktamāya nilayil nam'muṭe dr̥ṣṭāntaṅṅaḷ avarkku vāyiccukēḷpikkappeṭukayāṇeṅkil aviśvāsikaḷuṭe mukhaṅṅaḷil aniṣṭaṁ (prakaṭamākunnat‌) ninakk manas'silākkāṁ. nam'muṭe dr̥ṣṭāntaṅṅaḷ avarkk vāyiccukēḷpikkunnavare kayyēṟṟaṁ ceyyān tanne avar mutirnnēkkāṁ. paṟayuka: atinekkāḷellāṁ dēāṣakaramāya kāryaṁ ñān niṅṅaḷkk aṟiyicc taraṭṭeyēā? narakāgniyatre at‌. aviśvāsikaḷkk atāṇ allāhu vāgdānaṁ ceytiṭṭuḷḷat‌. cennucērānuḷḷa ā sthalaṁ etra cītta
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
vyaktamaya nilayil nam'mute drstantannal avarkku vayiccukelpikkappetukayanenkil avisvasikalute mukhannalil anistam (prakatamakunnat‌) ninakk manas'silakkam. nam'mute drstantannal avarkk vayiccukelpikkunnavare kayyerram ceyyan tanne avar mutirnnekkam. parayuka: atinekkalellam deasakaramaya karyam nan ninnalkk ariyicc taratteyea? narakagniyatre at‌. avisvasikalkk atan allahu vagdanam ceytittullat‌. cennuceranulla a sthalam etra citta
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
vyaktamāya nilayil nam'muṭe dr̥ṣṭāntaṅṅaḷ avarkku vāyiccukēḷpikkappeṭukayāṇeṅkil aviśvāsikaḷuṭe mukhaṅṅaḷil aniṣṭaṁ (prakaṭamākunnat‌) ninakk manas'silākkāṁ. nam'muṭe dr̥ṣṭāntaṅṅaḷ avarkk vāyiccukēḷpikkunnavare kayyēṟṟaṁ ceyyān tanne avar mutirnnēkkāṁ. paṟayuka: atinekkāḷellāṁ dēāṣakaramāya kāryaṁ ñān niṅṅaḷkk aṟiyicc taraṭṭeyēā? narakāgniyatre at‌. aviśvāsikaḷkk atāṇ allāhu vāgdānaṁ ceytiṭṭuḷḷat‌. cennucērānuḷḷa ā sthalaṁ etra cītta
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
വ്യക്തമായ നിലയില്‍ നമ്മുടെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്കു വായിച്ചുകേള്‍പിക്കപ്പെടുകയാണെങ്കില്‍ അവിശ്വാസികളുടെ മുഖങ്ങളില്‍ അനിഷ്ടം (പ്രകടമാകുന്നത്‌) നിനക്ക് മനസ്സിലാക്കാം. നമ്മുടെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് വായിച്ചുകേള്‍പിക്കുന്നവരെ കയ്യേറ്റം ചെയ്യാന്‍ തന്നെ അവര്‍ മുതിര്‍ന്നേക്കാം. പറയുക: അതിനെക്കാളെല്ലാം ദോഷകരമായ കാര്യം ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ച് തരട്ടെയോ? നരകാഗ്നിയത്രെ അത്‌. അവിശ്വാസികള്‍ക്ക് അതാണ് അല്ലാഹു വാഗ്ദാനം ചെയ്തിട്ടുള്ളത്‌. ചെന്നുചേരാനുള്ള ആ സ്ഥലം എത്ര ചീത്ത
Muhammad Karakunnu And Vanidas Elayavoor
nam'mute suvyaktamaya vacanannal avare otikkelppikkukayanenkil satyanisedhikalute mukhannalil verupp prakatamakunnat ninakku manas'silakum. nam'mute vacanannal vayiccukelppikkunnavare kayyerram ceyyanpealum avar mutirnnekkam. parayuka: atinekkalellam deasakaramaya karyam etenn nan ninnalkkariyiccutaratteyea? narakattiyanat. satyatte tallipparannavarkk atan allahu vagdanam ceytittullat. atetra citta sanketam
Muhammad Karakunnu And Vanidas Elayavoor
nam'muṭe suvyaktamāya vacanaṅṅaḷ avare ōtikkēḷppikkukayāṇeṅkil satyaniṣēdhikaḷuṭe mukhaṅṅaḷil veṟupp prakaṭamākunnat ninakku manas'silākuṁ. nam'muṭe vacanaṅṅaḷ vāyiccukēḷppikkunnavare kayyēṟṟaṁ ceyyānpēāluṁ avar mutirnnēkkāṁ. paṟayuka: atinekkāḷellāṁ dēāṣakaramāya kāryaṁ ētenn ñān niṅṅaḷkkaṟiyiccutaraṭṭeyēā? narakattīyāṇat. satyatte taḷḷippaṟaññavarkk atāṇ allāhu vāgdānaṁ ceytiṭṭuḷḷat. atetra cītta saṅkētaṁ
Muhammad Karakunnu And Vanidas Elayavoor
നമ്മുടെ സുവ്യക്തമായ വചനങ്ങള്‍ അവരെ ഓതിക്കേള്‍പ്പിക്കുകയാണെങ്കില്‍ സത്യനിഷേധികളുടെ മുഖങ്ങളില്‍ വെറുപ്പ് പ്രകടമാകുന്നത് നിനക്കു മനസ്സിലാകും. നമ്മുടെ വചനങ്ങള്‍ വായിച്ചുകേള്‍പ്പിക്കുന്നവരെ കയ്യേറ്റം ചെയ്യാന്‍പോലും അവര്‍ മുതിര്‍ന്നേക്കാം. പറയുക: അതിനെക്കാളെല്ലാം ദോഷകരമായ കാര്യം ഏതെന്ന് ഞാന്‍ നിങ്ങള്‍ക്കറിയിച്ചുതരട്ടെയോ? നരകത്തീയാണത്. സത്യത്തെ തള്ളിപ്പറഞ്ഞവര്‍ക്ക് അതാണ് അല്ലാഹു വാഗ്ദാനം ചെയ്തിട്ടുള്ളത്. അതെത്ര ചീത്ത സങ്കേതം
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek